Kerala Mirror

കേരള NEWS

തൃശൂരിൽ ശബരിമല തീർഥാടകരുടെ ബസിൽ ലോറിയിടിച്ച് അപകടം; 5 പേർക്ക് പരുക്ക്

തൃശൂർ: ഒല്ലൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസിൽ ചരക്കുലോറിയിടിച്ച് 5 അയ്യപ്പഭക്തർക്ക് പരുക്ക്. പരുക്കേറ്റ ബസ് ഡ്രൈവറുടെ ആരോഗ്യ നില ഗുരുതരമാണ്. അയ്യപ്പഭക്തർ തമിഴ്നാട് ഈറോഡ് സ്വദേശികളാണ്. ഇന്ന്...

തൃശൂർ മാനികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട നേപ്പാൾ സ്വദേശി മൂന്നുപേരേ കുത്തി പരുക്കേൽപ്പിച്ചു

തൃശൂർ : തൃശൂർ മാനികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട നേപ്പാൾ സ്വദേശി മൂന്നുപേരേ കുത്തി പരുക്കേൽപ്പിച്ചു. കാമത്ത് ലെയിനിൽ നിന്ന് ഹോട്ടലുടമയെ കുത്തി പടിഞ്ഞാറെ കോട്ടയിലെത്തി രണ്ടുപേരെ...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ പരാതി; വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

തിരുവല്ല : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്...

സംസ്ഥാനത്ത്‌ ഏഴ് അതിവേഗ റെയില്‍ പാതകള്‍ക്ക് സര്‍വേ അനുമതി

ന്യൂഡല്‍ഹി : കേരളത്തില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗം ഉറപ്പാക്കുന്ന ഏഴ് പദ്ധതികള്‍ക്ക് വിശദപദ്ധതി രേഖ തയ്യാറാക്കാനാവശ്യമായ സര്‍വേക്ക് അനുമതി. ഏഴ് പദ്ധതികളിലുമായി 849 കിലോമീറ്റര്‍ ദൂരത്തില്‍...

കോഴിക്കോട് ഫുട്പാത്തിലൂടെ ഓടിച്ച ബൈക്ക് യാത്രികന് 3,250 രൂപ പിഴ; 7 ദിവസത്തെ ക്ലാസ്

കോഴിക്കോട് : എരഞ്ഞിപ്പാലം മിനി ബൈപ്പാസില്‍ നടപ്പാതയിലൂടെ സ്‌കൂട്ടര്‍ ഓടിച്ചത് വീട്ടമ്മ തടഞ്ഞ സംഭവത്തില്‍, നിയമം ലംഘിച്ച സ്‌കൂട്ടര്‍ ഉടമയുടെ ലൈസന്‍സ് മോട്ടോര്‍ വാഹന എന്‍ഫോഴ്‌സമെന്റ് വിഭാഗം സസ്‌പെന്‍ഡ്...

വൻ വികസന പദ്ധതികളുമായി കിഫ്ബി; എംസി റോഡ് നാലുവരിയാക്കാൻ 5217 കോടി അനുവദിച്ചു

തിരുവനന്തപുരം : കേശവദാസപുരം മുതൽ അങ്കമാലി വരെ എംസി റോഡ് നാലുവരിയാക്കി വികസിപ്പിക്കുന്നതിന് കിഫ്ബിയിൽ നിന്ന് 5217 കോടി രൂപ നൽകും. പദ്ധതിയുടെ ഡിപിആർ തയ്യാറാക്കിയിട്ടുണ്ട്. കിളിമാനൂർ- നിലമേൽ- ചടയമംഗലം...

സദ്യയിൽ പപ്പടം വിളമ്പിയില്ല; തിരുവനന്തപുരത്ത് വിവാഹ സത്കാരത്തിൽ പൊരിഞ്ഞ അടി

തിരുവനന്തപുരം : വിവാഹ സത്കരത്തിനു പപ്പടം വിളമ്പാത്തതിന്റെ പേരിൽ അരങ്ങേറിയത് കൂട്ടയടി. വധുവിന്റേയും വരന്റേയും വീട്ടുകാർ തമ്മിലാണ് പൊരിഞ്ഞ അടി നടന്നത്. ഊരുട്ടമ്പലത്തിനു സമീപം നീറമൺകരയിലാണ് സംഭവം. വിവാഹ...

പ്രണയദിനമായ ഇന്ന് സപ്ലൈകോയുടെ ‘മധുര സമ്മാനം’; ഒരു കിലോ പഞ്ചസാരയ്ക്ക് 14 രൂപ

തിരുവനന്തപുരം : വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ഓഫറുമായി സപ്ലൈകോ . വാലന്റൈന്‍സ് ഡേ ദിവസമായ ഇന്ന് (ശനിയാഴ്ച) സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി പതിനാലിന് ആയിരം രൂപയ്ക്ക് മുകളില്‍...

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്; അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന് നടക്കും. ഭക്തലക്ഷങ്ങള്‍ എത്തുന്ന മഹോത്സവത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് അധിക സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി...