Kerala Mirror

കേരള NEWS

കൊച്ചിയെ രാജ്യത്തിൻറെ മാതൃകാ നഗരമാക്കി മാറ്റണം : മുഖ്യമന്ത്രി വിഡി സതീശൻ

കൊച്ചി :രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള ഫിലിം ഇൻഡസ്ട്രിയുടെ ആസ്ഥാനമാക്കി കൊച്ചിയെ മാറ്റണം. ഈ സർക്കാർ സിനിമാരംഗത്ത് കയ്യൊപ്പ് ചാർത്തുമെന്ന് വിഡി സതീശൻ...

പെരുമണ്ണയിൽ രണ്ടുപേർക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു

കോഴിക്കോട് : കോഴിക്കോട് പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ രണ്ടുപേർക്ക് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. രണ്ടും മൂന്നും വയസ്സുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ...

മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ പരാതിയുമായി ബിജെപി

തൃശൂർ : മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് ബിജെപിയുടെ പരാതി. വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എംപി വീഡിയോ...

കൊല്ലത്ത് വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന പൊലീസുകാരന്‍റെ ബുള്ളറ്റ് കത്തിച്ചു; ഭീഷണിയുമായി അജ്ഞാതൻറെ കത്ത്

കൊല്ലം : കൊല്ലം അഞ്ചൽ ആർച്ചലിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന പൊലീസുകാരന്‍റെ ബുള്ളറ്റ് കത്തിച്ചു. ആറന്‍മുള സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ആർച്ചൽ സ്വദേശി വിവേകിന്‍റെ ബുള്ളറ്റാണ് കത്തിനശിച്ചത്...

രത്തന്‍ ഖേല്‍ക്കറുടെ നിയമനം; കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പ്; അവിടെ നിന്നു തന്നെ വെളിപ്പെടുത്തലുകളുണ്ടാകാം : എം വി ഗോവിന്ദന്‍

ന്യൂഡല്‍ഹി : കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയാക്കിയതിനെതിരെ സിപിഐഎം സംസ്ഥാന...

രണ്ട് ഭരണപക്ഷ എംഎല്‍എമാര്‍ സത്യപ്രതിജ്ഞയില്‍ ചട്ടലംഘനം നടത്തി; ആരോപണവുമായി പ്രതിപക്ഷം

തിരുവനന്തപുരം : നിയമസഭയില്‍ രണ്ടു ഭരണപക്ഷ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന്് വിമര്‍ശനം. ഇതിനു പുറമെ, സത്യപ്രതിജ്ഞാ ചടങ്ങിനിടെ സന്ദര്‍ശക ഗാലറിയില്‍ ആര്‍പ്പുവിളിയും കൈയടിയും...

പൂച്ച പെറ്റു കിടക്കുകയല്ല; പിണറായി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപയെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം : ധനസ്ഥിതി സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കാനിരിക്കെ, എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഖജനാവില്‍ ബാക്കിയുണ്ടായിരുന്നത് 5,429 കോടി...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തി മുഖ്യമന്ത്രി വിഡി സതീശന്‍

ഗുരുവായൂര്‍ : മുഖ്യമന്ത്രി വിഡി സതീശന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കണ്ണനെ തൊഴുത് പ്രാര്‍ത്ഥിച്ചു വെണ്ണ കൊണ്ട് തുലാഭാര വഴിപാടും മുഖ്യമന്ത്രി നടത്തി. ഇന്ന് രാവിലെ ഏഴു മണിയോടെയാണ്...

മുനമ്പത്തെ വിവാദ ഭൂമി : 404 ഏക്കര്‍ വഖഫ് ആയി രജിസ്റ്റര്‍ ചെയ്ത് വഖഫ് ബോര്‍ഡ്

കോഴിക്കോട് : മുനമ്പത്തെ വിവാദ ഭൂമി കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഉമീദ് പോര്‍ട്ടലില്‍ സംസ്ഥാന വഖഫ് ബോര്‍ഡ് റജിസ്റ്റര്‍ ചെയ്തു. മുനമ്പം നിവാസികളുടെ കൈവശമുള്ളത് അടക്കം...