Kerala Mirror

കേരള NEWS

ഇഎംഎസിന്റെ മകള്‍ ഡോ. മാലതി ദാമോദരന്‍ അന്തരിച്ചു

തിരുവനന്തപുരം : ഡോ. മാലതി ദാമോദരന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 87 വയസായിരുന്നു കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ...

ഓപ്പറേഷൻ നംഖോർ : കസ്റ്റംസ് മാഹിൻ അൻസാരിയുടെ മൊഴി വിശദമായി പരിശോധിക്കും

കൊച്ചി : ഓപ്പറേഷൻ നംഖോറിൽ കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂസർ വാഹനത്തിന്റെ ഉടമ മാഹിൻ അൻസാരിയുടെ മൊഴി വിശദമായി പരിശോധിക്കാൻ കസ്റ്റംസ് . വാഹനം കേരളത്തിൽ എത്തിച്ച രേഖകളും, ബാങ്ക് ഇടപാട്...

പരിഹാരമാവാതെ മുനമ്പം; ഭൂ സമര ആരംഭിച്ചിട്ട് ഒരു വർഷം

കൊച്ചി : റവന്യൂ അവകാശങ്ങൾക്കായുള്ള മുനമ്പത്തെ 600 കുടുംബങ്ങളുടെ ഭൂ സമരം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം. മുനമ്പം നിവാസികളും വഖഫ് ബോർഡും തമ്മിലുള്ള ഭൂമി തർക്കമാണ് ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള...

കൊച്ചിയിൽ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന രണ്ട് നൈജീരിയന്‍ യുവതികള്‍ രക്ഷപ്പെട്ടു

കൊച്ചി : വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു താമസിച്ചതിനു പൊലീസ് പിടികൂടി കുന്നുംപുറം ‘സഖി’ കരുതല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന രണ്ടു നൈജീരിയന്‍ യുവതികള്‍ സുരക്ഷാ ജീവനക്കാരെ...

മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനമാണ് ഇന്ന്

കൊല്ലം : മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനമാണ് ഇന്ന്. അമ്മയുടെ ജന്മദിനം കൊല്ലം അമൃതപുരിയില്‍ നിരവധി ആത്മീയവും ജീവകാരുണ്യവുമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. രാവിലെ 5 മണിക്ക് 108 ഗണപതി ഹോമങ്ങളോടെ...

ഇന്നും നാളെയും വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദത്തിന്റെ സ്വാധീന ഫലമായാണ് കനത്ത മഴ തുടരുമെന്ന...

കെജെ ഷൈനെതിരെ സൈബർ അധിക്ഷേപം; കെഎം ഷാജഹാന് ജാമ്യം

കൊച്ചി : സിപിഐഎം നേതാവ് കെജെ ഷൈനെ സമൂഹ മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ യുട്യൂബര്‍ കെഎം ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതി ഉപാധികളോടെയാണ് ജാമ്യം...

പൂജവയ്പ്പ്, ഗാന്ധി ജയന്തി : സംസ്ഥാനത്ത് സെപ്റ്റംബർ 30 മുതൽ മൂന്ന് ദിവസം അവധി

തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്) സംസ്ഥാനത്ത് സെപ്റ്റംബർ 30നും (ചൊവ്വാഴ്ച) പൊതു അവധി. ഒക്ടോബര്‍ ഒന്നിനുള്ള അവധിക്കു പുറമെയാണിത്. ഇതോടെ തുടര്‍ച്ചയായി മൂന്ന് ദിവസം അവധി കിട്ടും...

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി; മുളങ്കുന്നത്തുകാവിൽ പ്രതിരോധം ശക്തമാക്കി

തൃശൂർ : മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ മൃ​ഗസംരക്ഷണവകുപ്പ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ എൻഐഎച്ച്എസ്എഡി ‌ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന്...