Kerala Mirror

കേരള NEWS

വൈറ്റിലയിലെ ബാറില്‍ മാരകായുധങ്ങളുമായി അക്രമം; യുവതിയടക്കം മൂന്നു പേര്‍ പിടിയില്‍

കൊച്ചി : വൈറ്റിലയിലെ ബാറില്‍ മാരകായുധങ്ങളുമായി അക്രമം നടത്തിയ യുവതിയടക്കം മൂന്നു പേര്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ ഷാ, അല്‍ അമീന്‍ എന്നിവരെയാണ് മരട് പൊലീസ്...

വടകരയില്‍ കാറിടിച്ച് കോമയിലായ ഒന്‍പതുവയസുകാരി ദൃഷാനയ്ക്ക് 1.15 കോടി നഷ്ടപരിഹരം

കോഴിക്കോട് : വടകരയില്‍ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കോമയില്‍ കഴിയുന്ന ദൃഷാനയ്ക്ക് 1.15 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. വടകര എംഎസിടി കോടതിയാണ് കേസ് തീര്‍പ്പാക്കിയത്. തുക ഇന്‍ഷൂറന്‍...

ശബരിമലയിലെ ഭക്തരുടെ തിരക്ക് : സ്‌പോട്ട് ബുക്കിങ് 20,000 മാത്രം; മറ്റുള്ളവര്‍ക്ക് അടുത്ത ദിവസം അവസരം

തിരുവനന്തപുരം : ശബരിമലയില്‍ ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത് കണക്കിലെടുത്ത് സ്‌പോട്ട് ബുക്കിങ് 20,000 ആയി നിജപ്പെടുത്തിയെന്ന് ദേവസ്വം ബോര്‍ഡ്. കൂടുതലായി എത്തുന്നവര്‍ക്ക് അടുത്ത ദിവസം...

കോട്ടയത്ത് മധ്യവയസ്‌കന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു

കോട്ടയം : കോട്ടയത്ത് മധ്യവയസ്‌കന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു. 50കാരനായ തറനാനിക്കല്‍ ജസ്റ്റിനാണ് മരിച്ചത്. കൃഷിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. തലനാട് പഞ്ചായത്തിലെ ചോനമലയിലാണ് സംഭവം...

ശബരിമലയില്‍ ഭയാനക സാഹചര്യം; ഹൈക്കോടതി ഇടപെടണം : വിഡി സതീശന്‍

തിരുവനന്തപുരം : ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി...

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ മനുഷ്യന്റെ കാൽ

ആലപ്പുഴ : ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ ട്രാക്കിൽ മനുഷ്യന്‍റെ കാൽപ്പാദം കണ്ടെത്തി. എറണാകുളം – ആലപ്പുഴ മെമു ട്രാക്കിൽ നിന്നും മാറ്റിയപ്പോഴാണ് കാലിന്റെ അവശിഷ്ടം കണ്ടത്. ഇന്ന് രാവിലെ...

ശബരിമലയില്‍ അനിയന്ത്രിത തിരക്ക്; തിരക്ക് നിയന്ത്രിക്കാന്‍ സത്വരനടപടി : കെ ജയകുമാര്‍

ശബരിമല : മണ്ഡലകാല സീസണ്‍ തുടങ്ങി രണ്ടാം ദിവസം തന്നെ മുന്‍പ് എങ്ങുമില്ലാത്ത തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാര്‍. ഇപ്പോഴുള്ളത് അപായകരമായ...

2020ല്‍ വോട്ട് ചെയ്‌തിരുന്നു; സ്ഥാനാര്‍ഥിയായതോടെ തന്റെ പേര് ബോധപൂര്‍വം വെട്ടിയത് : വിഎം വിനു

കോഴിക്കോട് : 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌തെന്ന് ആവര്‍ത്തിച്ച് മലാപ്പറമ്പ് ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിഎം വിനു. ഭാര്യക്കൊപ്പം പോയാണ് താന്‍ വോട്ട് ചെയ്തത്. സിവില്‍ സ്‌റ്റേഷന്...

തദ്ദേശ തെരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥിപ്പട്ടികയെ ചൊല്ലി പാലക്കാട് ബിജെപിയില്‍ പോര്

പാലക്കാട് : പാലക്കാട് നഗരസഭയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ബിജെപിയില്‍ പൊട്ടിത്തെറി. അവസാനകാലഘട്ടത്തില്‍ ഒരുവിഭാഗം തന്നെ ഒറ്റപ്പെടുത്തി ക്രൂശിച്ചുവെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍...