Kerala Mirror

കേരള NEWS

തൊണ്ടിമുതല്‍ കേസ് : ആന്റണി രാജു എംഎല്‍എ കുറ്റക്കാരന്‍

തിരുവനന്തപുരം : തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍മന്ത്രിയും ഇടത് എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജുയുള്‍പ്പെടെ കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്...

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസ് രോഗികൾ മരിച്ച സംഭവം; അണുബാധ സ്ഥിരീകരിച്ച് അധികൃതർ

ആലപ്പുഴ : ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് പിന്നാലെ രോഗികൾ മരിച്ച സംഭവത്തിൽ അണുബാധ സ്ഥിരീകരിച്ച് അധികൃതർ. അണുബാധയ്ക്കൊപ്പം രക്ത സമ്മർദം അപകടകരമായി താഴ്ന്നതാണ് മരണത്തിനിടയാക്കിയതെന്ന്...

വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമർശം ശ്രീനാരായണ ധർമത്തിന് വിരുദ്ധം : ഡിവൈഎഫ്ഐ

തിരുവനന്തപുരം : മാധ‍്യമപ്രവർത്തകനെ തീവ്രവാദിയെന്നു വിളിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ഡിവൈഎഫ്ഐ. വെള്ളാപ്പളിയുടെ പരാമർശം പ്രതിഷേധാർഹമാണെന്നും ഇത്തരം പരാമർശങ്ങൾ നടത്തുന്നത്...

കേരളത്തിൽ വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിലെത്തണം : സുരേഷ് ഗോപി

കൊല്ലം : സംസ്ഥാനത്ത് വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിലെത്തണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഡബിൾ എഞ്ചിൻ...

പിണറായി സര്‍ക്കാർ നമുക്കൊരു ബുദ്ധിമുട്ട് വന്നാല്‍ കൂടെ നില്‍ക്കും : മീനാക്ഷി

തിരുവനന്തപുരം : പിണറായി സര്‍ക്കാരിനെ പുകഴ്ത്തി ചലച്ചിത്രതാരം മീനാക്ഷി. നമുക്കൊരു ബുദ്ധിമുട്ട് വന്നാല്‍ കൂടെ നില്‍ക്കുന്ന സര്‍ക്കാരാണിതെന്ന് 2025- 26 വര്‍ഷത്തെ ചില്‍ഡ്രന്‍സ് ഫെസ്റ്റായ...

നിയമസഭാ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എമാരില്‍ ഭൂരിഭാഗവും വീണ്ടും മത്സരിച്ചേക്കും

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എമാരില്‍ ഭൂരിഭാഗവും വീണ്ടും മത്സരിച്ചേക്കും. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ്...

വെളിച്ചെണ്ണ വില കുറഞ്ഞു; 400 രൂപയില്‍ താഴെ

കോഴിക്കോട് : സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുന്നു. വെള്ളിയാഴ്ച കോഴിക്കോട്ടെ മൊത്തവിപണിയിൽ വെളിച്ചെണ്ണയ്ക്ക് 334 രൂപയാണ് വില. ഓണക്കാലത്ത് വെളിച്ചെണ്ണ ലിറ്ററിന് 500 രൂപയ്ക്ക് മുകളിലെത്തിയിരുന്നു...

പത്തടിപ്പാലത്ത് ബൈക്കിന് പിന്നില്‍ കാറിടിച്ചു; ഒരു മരണം

കൊച്ചി : എറണാകുളം പത്തടിപ്പാലത്തുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കളമശേരി സ്വദേശി സാജു (64) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്...

ക്രിസ്മസ്- പുതുവത്സര വിപണി : റെക്കോര്‍ഡ് വില്‍പ്പനയുമായി സപ്ലൈകോ

കൊച്ചി : ക്രിസ്മസ്- പുതുവത്സര വിപണിയില്‍ റെക്കോര്‍ഡ് വില്‍പ്പനയുമായി സപ്ലൈകോ. ഡിസംബര്‍ 22 മുതല്‍ ജനുവരി ഒന്നുവരെയുള്ള 10 ദിവസം 36.06 കോടി രൂപയുടെ സബ്‌സിഡി സാധനങ്ങളുള്‍പ്പെടെ 82 കോടി രൂപയാണ് ആകെ...