Kerala Mirror

കേരള NEWS

പ്രായപൂര്‍ത്തിയാവാത്ത സഹോദരന് ബൈക്ക് ഓടിക്കാന്‍ നല്‍കിയ യുവാവിന് 34,000 രൂപ പിഴയിട്ട് കോടതി

കൊച്ചി : പ്രായപൂര്‍ത്തിയാവാത്ത സഹോദരന് ബൈക്ക് ഓടിക്കാന്‍ നല്‍കിയ യുവാവിന് 34,000 രൂപ പിഴയിട്ട് കോടതി. യുവാവ് കോടതി പിരിയും വരെ തടവുശിക്ഷ അനുഭവിക്കണമെന്നും എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍...

മലബാർ സിമൻറ്സ് അഴിമതി : ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യ തന്നെയെന്ന് ആവർത്തിച്ച് സി ബി ഐ

കൊച്ചി: മലബാർ സിമൻറ്സ് ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യ തന്നെയെന്ന് ആവർത്തിച്ച് സി ബി ഐ. തുടരന്വേഷണ റിപ്പോർട്ട് എറണാകുളം സിജെഎം കോടതിയിൽ സമർപ്പിച്ചു. മുൻകുറ്റപത്രത്തിൽ കാര്യമായ...

പീഢനക്കേസ് പ്രതിയിൽ നിന്നും 25 ലക്ഷം കൈപ്പറ്റി; ക്വാറി മുതലാളിമാരുമായും ബന്ധം, ജോർജ്ജ് എം തോമസിനെതിരെ സിപിഎം കണ്ടെത്തിയത് ഗുരുതരകുറ്റങ്ങൾ

കോഴിക്കോട്: ജോർജ്ജ് എം തോമസിനെതിരെ സിപിഎം അന്വേഷണകമ്മീഷൻ കണ്ടെത്തിയത് ഗുരുതരമായ കുറ്റങ്ങൾ. പീഡന കേസിലെ പ്രതിയെ രക്ഷിക്കാൻ ഇടപെട്ടു, പ്രതിയിൽ നിന്ന് 25 ലക്ഷം കൈപ്പറ്റി, സഹായിച്ച പൊലീസുദ്യോഗസ്ഥന് ഭൂമി...

മ​അ​ദ​നി​യു​ടെ ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ്, കൊ​ല്ല​ത്തേ​ക്ക് മ​ട​ങ്ങാ​ൻ സു​പ്രീംകോ​ട​തിയുടെ അ​നു​വാ​ദം

ന്യൂ​ഡ​ൽ​ഹി: പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി​യു​ടെ ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ്. മ​അ​ദ​നി​ക്ക് കൊ​ല്ല​ത്തേ​ക്ക് മ​ട​ങ്ങാ​ൻ സു​പ്രീംകോ​ട​തി അ​നു​വാ​ദം ന​ൽ​കി. ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ്...

കേ​ന്ദ്രമ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്രസം​ഘം മു​ത​ല​പ്പൊ​ഴി​​യി​ല്‍; ഹാ​ര്‍​ബ​റും സ​ന്ദ​ര്‍​ശി​ക്കും

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രമ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്രസം​ഘം മു​ത​ല​പ്പൊ​ഴി​യി​ലെ​ത്തി. ഹാ​ര്‍​ബ​ര്‍ നി​ര്‍​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​ക​ള്‍ അ​ട​ക്കം സം​ഘം...

കാലടി പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ നിന്നും കെ.എസ്.യുക്കാരെ മോചിപ്പിച്ച എം.എൽ.എമാർക്കെതിരെ കേസ്

കാ​ല​ടി: പൊലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രെ ലോ​ക്ക​പ്പി​ല്‍ നി​ന്നും ബ​ല​മാ​യി മോ​ചി​പ്പി​ക്കു​ക​യും പോ​ലീ​സു​കാ​രെ ശ​കാ​രി​ക്കു​ക​യും ചെ​യ്ത എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ...

ന​ര​ഹ​ത്യാ​ക്കു​റ്റം ചു​മ​ത്താ​നു​ള്ള തെ​ളി​വു​ക​ളില്ല , കെ.എം ബഷീർ കേസിൽ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ സു​പ്രീം​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ കെ.​എം.​ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ സു​പ്രീം​കോ​ട​തി​യി​ല്‍...

സ്വത്തിനുവേണ്ടി വീട്ടമ്മയുടെ കൊല : മുഖ്യപ്രതിയുടെ ഭാര്യ കസ്റ്റഡിയിൽ

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ വീ​ട്ട​മ്മ​യെ ഭ​ര്‍​ത്താ​വി​ന്‍റെ ബ​ന്ധു​ക്ക​ള്‍ ചേ​ര്‍​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ല്‍. നാ​ലാം പ്ര​തി​യും മു​ഖ്യ​പ്ര​തി​യു​ടെ...

ആറുമാസം കൊണ്ട് ജിഎസ്‌ടി ഇന്റലിജൻസ്‌ വിഭാഗം കേരളത്തിൽ തിരിച്ചു പിടിച്ചത് 1000 കോടി രൂപ , ജൂണിൽ മാത്രം സർക്കാരിന് ലഭിച്ചത് 73.11 കോടി

തിരുവനന്തപുരം : ജിഎസ്‌ടി ഇന്റലിജൻസ്‌ വിഭാഗം ആറുമാസത്തിനുള്ളിൽ നികുതി വെട്ടിപ്പുകാരിൽനിന്ന്‌ ആയിരം കോടിയിലധികം രൂപ തിരിച്ചുപിടിച്ചു. രണ്ടുപതിറ്റാണ്ടിലെ ഇന്റലിജൻസ്‌ വിഭാഗത്തിന്റെ പ്രവർത്തനത്തിലൂടെ...