കൊച്ചി : എറണാകുളം പറവൂരിൽ സിപിഐയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്. പറവൂർ മേഖലയിൽ നിന്ന് 100 ലധികം അംഗങ്ങൾ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. സിപിഐഎമ്മിൽ ചേരാനാണ് പാർട്ടി വിടുന്നവരുടെ തീരുമാനം. ജില്ലയിലെ...
കൊച്ചി : ഡിജിറ്റല്‍ അറസ്റ്റിലൂടെ മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയില്‍ നിന്നും മൂന്ന് കോടിയോളം രൂപ തട്ടിയയാള്‍ പിടിയില്‍. മഹാരാഷ്ട്ര ഗോണ്ട ജില്ലയിലെ സന്തോഷ് മന്‍സാര(50)നാണ് പിടിയിലായത്...
പത്തനംതിട്ട : ശബരിമലയില്‍ നിന്നും കാണാതായ ദ്വാരപാലക ശില്പത്തിന്റെ ഭാഗമായ പീഠം കണ്ടെത്തി. പരാതി നല്‍കിയ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വെഞ്ഞാറമൂട്ടിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് പീഠം...
പാലക്കാട് : സ്‌കൂട്ടറില്‍ പോയ യുവതിയെ വാഹനം ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. വടക്കഞ്ചേരിയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. പട്ടിക്കാട് സ്വദേശി വിഷ്ണു (25) വിനെ പൊലീസ് അറസ്റ്റ്...
കൊല്ലം : കൊല്ലം കടയ്ക്കലില്‍ കൈ വിലങ്ങുമായി രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി. തിരുവനന്തപുരം പാലോട് പൊലീസ് മോഷണകേസില്‍ കസ്റ്റഡിയില്‍ എടുത്ത സെയ്ദലവി, അയൂബ് ഖാന്‍ എന്നിവരാണ്...
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകളുടെ ആധുനിക വത്കരണത്തിന് പിന്നാലെ ബസ് സ്റ്റാന്‍ഡുകളും നവീകരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോട് കൂടി അഞ്ച് ബസ് സ്റ്റാന്‍ഡുകളാണ് മുഖം മിനുക്കുന്നത്. പദ്ധതി മുന്നോട്ട്...
തിരുവനന്തപുരം : രാജ്ഭവന്‍ പ്രസിദ്ധീകരിക്കുന്ന ത്രൈ മാസികയായ രാജഹംസത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ശശി തരൂര്‍ എംപിക്ക് നല്‍കിയാണ് മുഖ്യമന്ത്രി മാസികയുടെ പ്രകാശനം...
തിരുവനന്തപുരം : സംസ്ഥാന മുന്‍ ഡിജിപി ജേക്കബ് തോമസ് മുഴുവന്‍ സമയ ആര്‍എസ്എസ് പ്രവര്‍ത്തകനാകുന്നു. വിജയദശമി ദിനത്തില്‍ കൊച്ചിയില്‍ നടക്കുന്ന പദ സഞ്ചലനത്തില്‍ ജേക്കബ് തോമസ് പങ്കെടുക്കും. സേവനത്തിന്...
കണ്ണൂർ : സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റുമായ പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവ് ഇ ദാമോദരൻ അന്തരിച്ചു. മാടായി ഗവ. ഹൈസ്‌കൂളിലെ റിട്ടയേർഡ് അധ്യാപകനും പൊതു...