Kerala Mirror

കേരള NEWS

ശബരിമല സ്വർണക്കൊള്ള : വെള്ളിയാഴ്ച ബിജെപിയുടെ സെക്രട്ടേറിയറ്റ് വളഞ്ഞ് രാപ്പകൽ സമരം

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ സെക്രട്ടേറിയറ്റ് വളഞ്ഞ് രാപ്പകൽ സമരത്തിന് ബിജെപി. അടുത്ത വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച് അടുത്ത ദിവസം ഉച്ചവരെ സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റുകൾ വളയാനാണ്...

കരിപ്പൂരില്‍ വന്‍ ലഹരി വേട്ട; ഒരു കിലോ എംഡിഎംഎയുമായി യാത്രക്കാരന്‍ പിടിയില്‍

മലപ്പുറം : കരിപ്പൂരില്‍ വന്‍ ലഹരി വേട്ട. ഒരു കിലോയോളം എംഡിഎംഎയുമായി എത്തിയ യാത്രക്കാരന്‍ പിടിയിലായി. തൃശൂര്‍ കൊരട്ടി സ്വദേശി ലിജീഷിനെയാണ് ഡാന്‍ഡാഫും പൊലീസും ചേര്‍ന്ന് കസ്റ്റഡിയില്‍ എടുത്തത്. തൃശൂര്‍...

കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി

കൊല്ലം : കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി. ജില്ലാ കൗൺസിൽ അംഗം ജെ.സി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാർട്ടി വിട്ടത്. മന്ത്രി ജെ.ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലാണ് കൂട്ടരാജി. 10 മണ്ഡലം...

ശബരിമല സ്വർണക്കൊള്ള : ശ്രീകോവിലിന്റെ പുതിയ വാതിൽ ബം​ഗളൂരുവിൽ പൂജിച്ച ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം : സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല ശ്രീകോവിലിൽ സ്ഥാപിച്ച പുതിയ വാതിൽ ബംഗളൂരുവിൽ പ്രദർശിപ്പിച്ചതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിലാണ് പ്രദർശനത്തിന്...

കൊച്ചിലെ എസ്സന്‍സ് ഗ്ലോബല്‍ ലിറ്റ്മസ് 25 പരിപാടിക്ക് സുരക്ഷാ ഭീഷണി; പരിപാടി നിര്‍ത്തിവെച്ചു

കൊച്ചി : നിരീശ്വര വാദികളുടെ കൂട്ടായ്മ സംഘടിച്ചിച്ച പരിപാടിയില്‍ സുരക്ഷാ ഭീഷണി. ഇതേത്തുടര്‍ന്ന് പരിപാടി നിര്‍ത്തിവെച്ചു. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍, എസ്സന്‍സ് ഗ്ലോബല്‍ സംഘടന...

പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ പുരസ്‌കാരം ജി സുധാകരന്

തിരുവനന്തപുരം : പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ പുരസ്‌കാരം മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന് സമ്മാനിക്കും. പ്രശസ്തി പത്രവും 25000 രൂപ ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം. ആര്‍ എസ് പി മുന്‍ ജനറല്‍...

നെയ്യാറ്റിന്‍കരയില്‍ ജീവനൊടുക്കിയ വീട്ടമ്മ കോണ്‍ഗ്രസ് നേതാവിനെതിരെ എഴുതിയ ആത്മഹത്യാ കുറിപ്പ് പുറത്ത്

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ജീവനൊടുക്കിയ വീട്ടമ്മ എഴുതിയ ആത്മഹത്യാ കുറിപ്പ് പുറത്ത്. കോണ്‍ഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്‌ളിനെതിരെ ഗുരുതര ആരോപണമാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. ലോണ്‍ ശരിയാക്കാമെന്ന്...

ജി സുധാകരൻ ആലപ്പുഴ സിപിഐഎം നേതൃത്വത്തോട് ഇടഞ്ഞ് തന്നെ; കുട്ടനാട്ടിലെ കെഎസ്‌കെടിയു പരിപാടിയിൽ പങ്കെടുക്കില്ല

ആലപ്പുഴ : അനുനയ ചർച്ചയ്ക്ക് ശേഷവും ആലപ്പുഴയിലെ സിപിഐഎം നേതൃത്വത്തോടുള്ള അതൃപ്തി മാറാതെ മുതിർന്ന നേതാവ് ജി സുധാകരൻ. ഇന്ന് കുട്ടനാട്ടിൽ സംഘടിപ്പിക്കുന്ന വി എസ് അച്യുതാനന്ദൻ സ്മാരക പുരസ്കാര ചടങ്ങിൽ ജി...

കഴക്കൂട്ടത്ത് ഹോസ്റ്റലിൽ കയറി ഐ.ടി ജീവനക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

തിരുവനന്തപുരം : കഴക്കൂട്ടത്ത് ഹോസ്റ്റലിൽ കയറി ഐ.ടി ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ലോറി ഡ്രൈവർ കൂടിയായ പ്രതിയെ മധുരയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കഴക്കൂട്ടം എസിപിയുടെ നേതൃത്വത്തിലാണ്...