Kerala Mirror

കേരള NEWS

ജോസ് കെ മാണി ലത്തീൻ രൂപതയുടെ കൊച്ചിയിലെ ആസ്ഥാനത്ത്

കൊച്ചി : കേരള കോൺഗ്രസ് എം അധ്യക്ഷൻ ജോസ് കെ മാണി എംപി ലത്തീൻ രൂപതയുടെ കൊച്ചിയിലെ ആസ്ഥാനത്തെത്തി. കൊച്ചി ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിലുമായി ജോസ് കെ മാണി കൂടിക്കാഴ്ച നടത്തി. ലത്തീൻ സഭയുമായുള്ള...

ബസിൽ വച്ച് ദീപക്കിന്‍റെ ലൈംഗിക അതിക്രമത്തിന് ഇരയായി; മൊഴിയിൽ ഉറച്ച് ഷിംജിത

കോഴിക്കോട് : ബസിൽ വച്ച് താൻ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന മൊഴിയിൽ ഉറച്ച് ദീപക്കിന്‍റെ മരണത്തിൽ അറസ്റ്റിലായ ഷിംജിത മുസ്തഫ. യുവതി ദൃശ്യങ്ങൾ പകർത്തിയ ഫോൺ വിശദമായി പരിശോധിക്കാൻ ഒരുങ്ങുകയാണ് പൊലീസ്...

എന്‍എസ്എസ്- എസ്എന്‍ഡിപി മിശ്ര വിവാഹ വിവാദ പരാമര്‍ശം; മാപ്പുപറഞ്ഞ് നാസര്‍ ഫൈസി കൂടത്തായി

കോഴിക്കോട് : എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷകസംഘടനയായ സുന്നി യുവജന സംഘം സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മാപ്പു...

കൊച്ചിയിൽ കാരയ്ക്കൽ-എറണാകുളം എക്സ്പ്രസ് ട്രെയിനിനുള്ളിൽ തമിഴ്നാട് സ്വദേശിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി : ട്രെയിനിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് കാരയ്ക്കലിൽ നിന്നെത്തിയ ട്രെയിനിനുള്ളിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയായ ഇസൈവാണി കുഞ്ഞിപ്പിള്ള എന്ന...

ശബരിമല സ്വർണക്കൊള്ള നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള വിഷ‍യം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പോറ്റിയെ കേറ്റിയെ എന്ന ഗാനം പ്ലക്കാർഡുകളിൽ ഉൾപ്പെടുത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്ന്...

പത്തനാപുരത്ത് പൊലീസ് വാഹനം ഇടിച്ച് തകര്‍ത്ത ശേഷം കടന്ന് കളഞ്ഞ പ്രതിയെ തമിഴ്‌നാട്ടില്‍ നിന്ന് സാഹസികമായി പിടികൂടി പൊലീസ്

കൊല്ലം : കൊല്ലം പത്തനാപുരത്ത് പൊലീസ് വാഹനം ഇടിച്ച് തകര്‍ത്ത ശേഷം കടന്ന് കളഞ്ഞ പ്രതി സജീവിനെ സാഹസികമായി പിടികൂടി പൊലീസ്. തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കൊല്ലം പത്തനാപുരം...

പാലക്കാട് ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി മരിച്ച നിലയിൽ

പാലക്കാട് : ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി ജീവനൊടുക്കി. പാലക്കാട് കല്ലേക്കാട് വാസ്യ വിദ്യാപീഠ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി രുദ്ര രാജേഷാണ് മരിച്ചത്. ഒറ്റപ്പാലം വരോട് സ്വദേശി രാജേഷിൻ്റെ മകളാണ്. ബുധൻ...

ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകുന്നത് മോശമാണെന്ന് കരുതുന്നവര്‍ ഒന്നാം ക്ലാസ്സിലെ പാഠം വായിക്കണം : മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : ഗൃഹസന്ദര്‍ശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സഖാവ് എം.എ ബേബിയെ പരിഹസിച്ചുകൊണ്ട് ചില കോണുകളില്‍ നിന്ന് ഉയരുന്ന ട്രോളുകള്‍ക്ക് പിന്നില്‍...

ക്രിസ്മസ്- പുതുവത്സര ബംപര്‍ ടിക്കറ്റുകള്‍ക്ക് റെക്കോര്‍ഡ് വില്‍പ്പന

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്- പുതുവത്സര ബംപര്‍ ടിക്കറ്റുകള്‍ക്ക് റെക്കോഡ് വില്‍പ്പന. ഇതിനകം വില്‍പ്പന 50 ലക്ഷം കടന്നു. 51,66,810 ടിക്കറ്റുകള്‍ ഇന്നലെ ഉച്ചവരെ വിറ്റുകഴിഞ്ഞു...