Kerala Mirror

കേരള NEWS

ക്രിസ്മസ്- പുതുവത്സര ബംപര്‍ ടിക്കറ്റുകള്‍ക്ക് റെക്കോര്‍ഡ് വില്‍പ്പന

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്- പുതുവത്സര ബംപര്‍ ടിക്കറ്റുകള്‍ക്ക് റെക്കോഡ് വില്‍പ്പന. ഇതിനകം വില്‍പ്പന 50 ലക്ഷം കടന്നു. 51,66,810 ടിക്കറ്റുകള്‍ ഇന്നലെ ഉച്ചവരെ വിറ്റുകഴിഞ്ഞു...

തിരുവനന്തപുരത്ത് അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം : കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. കമലേശ്വരം ആര്യൻ കുഴിയിൽ ശാന്തി ഗാർഡനിൽ സജിത(54), മകൾ ഗ്രീമ( 30) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ...

ശബരിമല സ്വര്‍ണക്കൊള്ളയിൽ പ്രതികളുടെ 1.3 കോടി വില വരുന്ന ആസ്തികള്‍ മരവിപ്പിച്ചു : ഇഡി

കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന ഇടപെടലുകളുടെ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രധാന പ്രതികളുടെ സ്വത്തുക്കൾ മരവിപ്പിച്ചതായി ഇഡി പത്രക്കുറിപ്പില്‍...

കണ്ണൂർ – കാസർകോട് ദേശീയപാതയിൽ തളിപ്പറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ

തളിപ്പറമ്പ് : കണ്ണൂർ – കാസർകോട് ദേശീയപാതയിൽ തളിപ്പറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ. കഴിഞ്ഞ മഴക്കാലത്ത് അതിരൂക്ഷമായ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്താണ് ഇന്നും അപകടം ഉണ്ടായത്. ദേശീയപാതാ നിർമാണ...

രണ്ടാം വർഷവും 2.2 ക്വിന്റൽ വിളവ്, കുണ്ടിൽ പാടശേഖരത്ത് പൊന്ന് വിളയിച്ച് ജെസിഇടിയിലെ അഗ്രിക്കൾച്ചർ എൻജിനീയറിങ് വിദ്യാർത്ഥികൾ

തുടർച്ചയായി രണ്ടാം വർഷവും നെൽകൃഷിയിൽ നിന്നും നേട്ടം കൊയ്ത് ലക്കിടി ജെസിഇടി വിദ്യാർത്ഥികൾ. മംഗലം പഞ്ചായത്തിലെ കുണ്ടിൽ പാടശേഖരത്ത് നിന്നും ജെസിഇടിയിലെ രണ്ടാം വർഷ അഗ്രിക്കൾച്ചർ 29 എൻജിനീയറിങ്...

കോതമംഗലത്ത് 15 വയസുള്ള സ്കൂൾ വിദ്യാർഥിയെ സമപ്രായക്കാരായ നാലു പേർ ചേർന്ന് ക്രൂരമായി മർദിച്ചു

കോതമംഗലം : പൈങ്ങോട്ടൂരിൽ സ്കൂൾ വിദ്യാർഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ പോത്താനിക്കാട് പോലീസ് നിയമനടപടികൾ ആരംഭിച്ചു. പൈങ്ങോട്ടൂരിലെ ബസ് സ്റ്റാന്‍റിനു സമീപം ഒഴിഞ്ഞു കിടക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റിനുള്ളിൽ...

മേപ്പാടി ദുരന്തബാധിതരുടെ ഉപജീവനത്തിന് പ്രത്യേക വായ്പാ പദ്ധതിയുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : വയനാട് മേപ്പാടിയിലെ ഉരുൾപ്പൊട്ടല്‍ ദുരന്തബാധിതർക്ക് പ്രത്യേക പദ്ധതിയുമായി സംസ്ഥാന സർക്കാർ. ദുരന്തബാധിത പ്രദേശത്തെ കുടുംബശ്രീ അംഗങ്ങൾക്കുള്ള പ്രത്യേക വായ്പാ പദ്ധതിക്കും വയനാട്...

ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ള : ഹൈക്കോടതി

കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ളയില്‍ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ളയാണെന്നും അയ്യപ്പന്റെ സ്വത്തുക്കള്‍ പ്രതികള്‍ കൂട്ടം ചേര്‍ന്ന് കൊള്ളയടിച്ചെന്നും കോടതി...

ദീപക്കിന്റെ ആത്മഹത്യ : ഷിംജിത പതിനാല് ദിവസം റിമാന്‍ഡിൽ

കോഴിക്കോട് : സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത...