Kerala Mirror

കേരള NEWS

സോണിയയും രാഹുലും ഖാർഗെയും ബംഗളൂരുവിൽ അന്ത്യാഞ്ജലി അർപ്പിക്കും, കർണാടകയിലെ പൊതുദർശനം തുടങ്ങി

ബംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം ബംഗളൂരുവിൽ പൊതുദര്‍ശനത്തിന് വച്ചു. കര്‍ണാടക മുന്‍ മന്ത്രി ടി.ജോണിന്‍റെ വീട്ടിലാണ് പൊതുദര്‍ശനം നടക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ...

ഹൃദയംകൊണ്ട് സംസാരിച്ചിരുന്ന സുഹൃത്തായിരുന്നു ഉമ്മൻചാണ്ടി: എ.കെ ആന്റണി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് മുൻമുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മരണമെന്ന് എകെ ആന്റണി. തന്റെ പൊതുജീവിതത്തിൽ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മൻചാണ്ടിയുടെ...

ഉമ്മൻചാണ്ടിയുടെ സ്ഥാനം ലോക പാർലമെന്ററി ചരിത്രത്തിലെ അപൂർവ സാമാജികരുടെ നിരയിൽ : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച ഉമ്മൻചാണ്ടിയുടെ വിട പറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും...

ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തും , സംസ്ക്കാരം വ്യാഴാഴ്ച പുതുപ്പള്ളിയിൽ

തിരുവനന്തപുരം: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്തെത്തുക. പിന്നീട് വസതിയിലേക്ക് കൊണ്ടുപോകും...

ഇന്ന് കേരളത്തിൽ പൊതു അവധി, രണ്ടു ദിവസത്തെ ദുഃഖാചരണം

തിരുവനന്തപുരം: ഇന്നു പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ...

പുതുപ്പള്ളിയുടെ നഷ്ടം, കേരളത്തിന്റെയും.. ജനങ്ങളിൽ നിന്നും ഊർജം ആവാഹിക്കുന്ന രാഷ്ട്രീയക്കാരൻ വിടവാങ്ങുമ്പോൾ

കെ.എസ് .യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി കേരളത്തിലെ ഏറ്റവും ജനകീയനായ നേതാക്കളിൽ ഒരാളായി മാറിയാണ് ഉമ്മൻ ചാണ്ടി വിടവാങ്ങുന്നത്. എന്നും ജനങ്ങൾക്ക് ഇടയിൽ മാത്രം കാണുന്ന തരത്തിലുള്ള അപൂർവ ജനുസ്സിൽ...

ഉ​മ്മ​ൻചാ​ണ്ടി അ​ന്ത​രി​ച്ചു, അ​ന്ത്യം ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ

ബം​ഗ​ളൂ​രു: മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി അ​ന്ത​രി​ച്ചു. 80 വയസായിരുന്നു. ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം...

സ്വ​ർ​ണവ്യാ​പാ​രി​യെ തട്ടിക്കൊണ്ടുപോയി 75 പവൻ സ്വർണവും പണവും കവർന്ന കേ​സ് : അ​ർ​ജു​ൻ ആ​യ​ങ്കി അ​റ​സ്റ്റി​ൽ

പാലക്കാട്:  സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ സ്വർണവും പണവും ഫോണും കവർന്ന കേസിൽ അർജുൻ ആയങ്കി പിടിയിൽ. മഹാരാഷ്ട്രയിലെ പുണെയിൽനിന്നു മീനാക്ഷിപുരം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്...

യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യൂ​ത്ത് കോ​ണ്‍​ഗ്ര​സ്-കെ​എ​സ്‌​യു നേ​താ​ക്ക​ള്‍​ക്കെ​തി​രേ കേ​സ്

ഇ​ടു​ക്കി: ത​ങ്ക​മ​ണി​യി​ല്‍ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെന്ന പരാതിയിൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രേ പൊലീസ് കേ​സെ​ടു​ത്തു. കൊ​ല്ലം സ്വ​ദേ​ശി​ക​ളും യൂ​ത്ത് കോ​ണ്‍​ഗ്ര​സ്...