Kerala Mirror

കേരള NEWS

അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനത്തിൽ വിശദീകരണവുമായി മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം : അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനത്തിൽ വിശദീകരണവുമായി മന്ത്രി എം.ബി രാജേഷ്. ജനപങ്കാളിത്ത പ്രക്രിയയിലൂടെയാണ് ഈ നേട്ടത്തിൽ എത്തിയത്.2021 മുതൽ ഇതുമായി ബന്ധപ്പെട്ട പ്രക്രിയ...

ശമ്പളം വർധനവ്, ക്ഷേമ പെന്‍ഷന്‍; മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ ഈ മാസം മുതല്‍ ലഭിക്കും

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതുക്കിയ ശമ്പളം നാളെ മുതല്‍ ലഭിക്കും. ഡിഎ, ഡിആര്‍ എന്നിവ നാല് ശതമാനം കൂട്ടിക്കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ഒക്ടോബര്‍ മാസത്തെ...

വി ശിവൻകുട്ടിയുടെ കോലം കത്തിക്കൽ; പ്രവർത്തർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് സിപിഐ

കണ്ണൂർ : പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചതിൽ പ്രതിഷേധിച്ച് വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ കോലം കത്തിച്ച സംഭവത്തിൽ രണ്ടു പേർക്കെതിരേ നടപടിയുമായി സിപിഐ. എഐവൈഎഫ്...

പാലക്കാട് ജില്ലാ പട്ടയ മേളയിൽ രാഹുൽ മാങ്കൂട്ടത്തിനൊപ്പം വേദി പങ്കിട്ട് മന്ത്രിയും സിപിഐഎം എംഎൽഎയും

പാലക്കാട് : സർക്കാർ പരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ. സംസ്ഥാന സർക്കാരിന്റെ ജില്ലാ പട്ടയ മേളയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പങ്കെടുത്തത്. മന്ത്രി കെ കൃഷ്ണൻകുട്ടി, ശാന്തകുമാരി എംഎൽഎ...

കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ 48 സീ പ്ലെയിന്‍ റൂട്ടുകള്‍ അനുവദിച്ചു : മന്ത്രി പിഎ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : കേരളത്തിന് സീ പ്ലെയിന്‍ റൂട്ടുകള്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 48 റൂട്ടുകള്‍ അനുവദിച്ചെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പദ്ധതിക്കായി അടിസ്ഥാന സൗകര്യം...

ഹോക്കി താരം ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു

ബെംഗളുരു : ഹോക്കിയില്‍ ഗോള്‍മുഖത്തെ ടൈഗര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെട്ട ഹോക്കി താരവും ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ആദ്യത്തെ മലയാളിയുമായ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു. ബെംഗളുരുവിലായിരുന്നു അന്ത്യം...

പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച ശേഷം മരവിപ്പിനുള്ള നീക്കം കാപട്യം : ജോർജ് കുര്യൻ

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച ശേഷം മരവിപ്പിനുള്ള നീക്കം കാപട്യമാണെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. പദ്ധതി വേണ്ടെന്ന് പറഞ്ഞ് കത്ത് കൊടുത്താൽ കടലാസിന്റെ വിലയാണ്. കാവി പണം വേണ്ടെന്ന്...

പിഎം ശ്രീ പദ്ധതി ധാരണാപത്രം; മന്ത്രിസഭാ ഉപസമിതി വിശദമായി പരിശോധിക്കും : എംഎ ബേബി.

ന്യൂഡല്‍ഹി : പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവെച്ചതിനെപ്പറ്റി മന്ത്രിസഭാ ഉപസമിതി വിശദമായി പരിശോധിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ധാരണാപത്രം പിന്‍വലിക്കുന്നതില്‍...

സെക്രട്ടേറിയേറ്റിന് മുന്നിലെ ആശ സമരം അവസാനിപ്പിച്ചു; പ്രതിഷേധം ജില്ലാ കേന്ദ്രങ്ങളിലേക്ക്

തിരുവനന്തപുരം : സെക്രട്ടേറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തിവന്ന രാപകല്‍ സമരം അവസാനിപ്പിച്ചു. സമരം ജില്ലകളിലേക്ക് മാറ്റാനാണ് ആലോചന. ഓണറേറിയം 7000 രൂപയില്‍ നിന്ന് 8000 രൂപയാക്കി...