Kerala Mirror

കേരള NEWS

ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം ലീഗിന് അര്‍ഹതപ്പെട്ടത് : കെഎന്‍എ ഖാദര്‍

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് മുസ്ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍. ഉപമുഖ്യമന്ത്രി പദവി ലീഗിന് അര്‍ഹതപ്പെട്ടതാണെന്നും ലീഗിന്റെ...

വന്‍ പരാജയം, ഇത്തവണ മത്സരിപ്പിക്കരുത്; ഉമാ തോമസിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി

കൊച്ചി : തൃക്കാക്കര എംഎല്‍എ ഉമാ തോമസിനെതിരെ എഐസിസി നേതൃത്വത്തിന് പരാതി നല്‍കി ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി മണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നതിലും എംഎല്‍എ...

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് : സുധീഷ് കുമാറിന് ജാമ്യം; പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വാദം ബുധനാഴ്ച

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യം. രണ്ട് കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെ സുധീഷ് കുമാര്‍ ഇന്ന് ജയിലിന് പുറത്തിറങ്ങും, അതേസമയം...

ശബരിമല സ്വര്‍ണക്കൊള്ള : നിയമസഭയില്‍ പ്രതിപക്ഷവും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും തമ്മില്‍ വാക്‌പോര്

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ പ്രതിപക്ഷവും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും തമ്മില്‍ വാക്‌പോര്. ‘നിയമസഭയില്‍ മുദ്രാവാക്യം വിളിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്യാം, എന്നാല്‍...

ജനവാസ മേഖലയിൽ നിന്ന് പിടികൂടുന്ന വന്യമൃഗങ്ങളെ തൃശൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റും : മന്ത്രി എകെ ശശീന്ദ്രൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ജനവാസ മേഖലയിൽ നിന്ന് പിടികൂടുന്ന വന്യമൃഗങ്ങളെ മൃഗശാലയിലേക്ക് മാറ്റുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ നിയമസഭയിൽ. തൃശൂർ സുവോളജിക്കൽ പാർക്കിലേക്കാണ് പിടികൂടന്ന വന്യമൃ​ഗങ്ങളെ...

അനധികൃത പരോൾ : കെകെ രമയുടെ അടിയന്തര പ്രമേയം തള്ളി സ്പീക്കര്‍

തിരുവനന്തപുരം : രാഷ്ട്രീയ കേസുകളിലെ അനധികൃത പരോളിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. കെ.കെ രമ എംഎൽഎയാണ് നോട്ടീസ് നൽകിയത്. ഗൗരവകരമായ വിഷയമല്ലെന്ന് കാട്ടിയാണ്...

നിയമസഭാ തിരഞ്ഞടുപ്പിനൊരുങ്ങി തൃശൂർ ഡിസിസി; പ്രാഥമിക സ്ഥാനാർഥി നിർണയം പൂർത്തിയായി

തൃശൂർ : നിയമസഭാ തിരഞ്ഞടുപ്പിനൊരുങ്ങി തൃശൂർ ഡിസിസി. തൃശൂർ ജില്ലയിലെ മണ്ഡലങ്ങളിൽ കോൺഗ്രസ് പ്രാഥമിക സ്ഥാനാർഥി നിർണയം പൂർത്തിയായി. ജില്ലാ നേതാക്കളുമായി കെപിസിസി നേതൃത്വം ചർച്ച നടത്തിയ ശേഷം അന്തിമ...

സിജെ റോയ്‌യുടെ മരണത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണം; കേന്ദ്ര ധനമന്ത്രി കത്തയച്ച് മുഖ‍്യമന്ത്രി

തിരുവനന്തപുരം : കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ്‌യുടെ മരണത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്നാവശ‍്യപ്പെട്ട് മുഖ‍്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. ഭരണഘടനാ കോടതിയിൽ...

ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരും : വിഡി സതീശൻ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷ സമരം തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എംഎൽഎമാരായ ഐസി ബാലകൃഷ്ണനും എകെഎം അഷറഫും സത‍്യാഗ്രഹം തുടരുമെന്നും പ്രതിപക്ഷ...