പൊന്നാനി : അതിവേഗ റെയിൽപാത പദ്ധതിയുമായി ഇ. ശ്രീധരൻ മുന്നോട്ട്. പൊന്നാന്നിയിൽ ഓഫിസ് തുറന്നു. “ഡൽഹി മെട്രൊ റെയിൽ കോർപ്പറേഷൻ പൊന്നാനി ഓഫീസ്’ എന്ന പേരിലാണ് ഓഫിസ്. വീടിനോട് ചേർന്നാണ് ഓഫീസ്...
തിരുവനന്തപുരം : വർഷത്തിൽ അഞ്ചോ അതിലധികമോ ഗതാഗത നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. വിഷയത്തിൽ കടുത്ത എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ...
ബംഗളൂരു : ദിവസങ്ങള്‍ക്ക് മുന്‍പ് ബംഗളൂരുവില്‍ ആത്മഹത്യ ചെയ്ത കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ മരണത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. റോയി എഴുതി എന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലെ...
തിരുവനന്തപുരം : ശമ്പളക്കുടിശിക വിതരണം ചെയ്യാത്തതിലും പുതിയ നിയമനങ്ങള്‍ നടത്താത്തതിലും പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം ആരംഭിക്കും...
തിരുവനന്തപുരം : സംസ്ഥാനത്തെ പത്താം ക്ലാസ് പൊതുപരീക്ഷകള്‍ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു...
തിരുവനന്തപുരം : കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയാണ് സംസ്ഥാനം നേരിടുന്ന...
തിരുവനന്തപുരം : കേന്ദ്ര ബജറ്റില്‍ കേരളത്തിന് പദ്ധതികളില്ലെന്നത് തെറ്റായ പ്രചാരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. യുവജനങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ ബജറ്റില്‍ ഉണ്ട്. അത്...
പാലക്കാട് : കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച അതിവേഗ റെയിലും കേരളത്തിലേതും രണ്ടും രണ്ടെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍. ബജറ്റില്‍ കേരളത്തിന് അതിവേഗ റെയില്‍ പ്രതീക്ഷിച്ചിട്ടില്ല. ബജറ്റില്‍ ഇത് വരാന്‍...
കാസര്‍കോട് : കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തെ പൂര്‍ണമായും നിരാശപ്പെടുത്തിയ കേന്ദ്രബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന്...