Kerala Mirror

കേരള NEWS

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള എ​യ​ര്‍ ആം​ബു​ല​ന്‍​സ് ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ടു

ബം​ഗ​ളൂ​രു : മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള എ​യ​ര്‍ ആം​ബു​ല​ന്‍​സ് ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ടു. ര​ണ്ട​ര​യോ​ടെ വി​മാ​നം...

ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി

ന്യൂഡല്‍ഹി : എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. സെപ്റ്റംബര്‍ 12 ആണ് പുതിയ തീയതി. അഭിഭാഷകര്‍ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്തും...

ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ച് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും

ബംഗളൂരു : ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ച് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. ബംഗളൂരുവിൽ ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ച കോൺഗ്രസ് നേതാവ് ടി. ജോണിന്‍റെ...

വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത, ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ഇന്ന് എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരള...

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം 21 ലേക്ക് മാറ്റി

തിരുവനന്തപുരം : 19ന് രാവിലെ 11 മണിക്ക് നടക്കാനിരുന്ന 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിൽ...

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം : മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. അഞ്ച് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.പെരുമാതുറ സ്വദേശി ഫക്കീറാൻ അലിയുടെ വള്ളമാണ് അപകടത്തിൽപ്പെട്ടത്.  ശക്തമായ...

ജനങ്ങളെ ജീവശ്വാസം പോലെ കരുതിയ ഒരാൾ : സ്പീക്കർ എ.എൻ.ഷംസീർ

കോൺഗ്രസിലെ ജനകീയ മുഖമായിരുന്നു ഉമ്മൻചാണ്ടിയെന്നു നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജീവശ്വാസം പോലെ ജനങ്ങളെ കരുതിയ ഒരാൾ. ജനങ്ങളാൽ ചുറ്റപ്പെട്ടല്ലാതെ അദ്ദേഹത്തെ...

കേരളത്തിന്‍റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ജനകീയ നേതാവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : കേരളത്തിന്‍റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താ​ന്‍ ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ്...

മികച്ച ഭരണാധികാരി, കോൺഗ്രസിന്‍റെ ജനപ്രിയനേതാവ് : ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മികച്ച ഭരണാധികാരിയും കോൺഗ്രസിന്‍റെ ജനപ്രിയനേതാവുമായിരുന്നു ഉമ്മൻചാണ്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  അനുസ്മരിച്ചു.എന്നും ജനങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം...