Kerala Mirror

കേരള NEWS

24 മ​ണി​ക്കൂ​ർ പി​ന്നിട്ട വി​ലാ​പ​യാ​ത്ര കോട്ടയം നഗരത്തിലേക്ക് , ജ​ന​സാ​ഗ​ര​മാ​യി എം​സി റോ​ഡ്

കോ​ട്ട​യം: അ​ന്ത​രി​ച്ച മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ഭൗ​തി​ക​ശ​രീ​ര​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര 24 മ​ണി​ക്കൂ​ർ പി​ന്നി​ട്ടു. ചി​ങ്ങ​വ​ന​വും ക​ഴി​ഞ്ഞ് കോട്ടയത്തേക്ക്...

ഉമ്മൻ ചാണ്ടി ചത്തു; അതിന് ഞങ്ങൾ എന്ത് ചെയ്യണം? അധിക്ഷേപവുമായി  നടൻ വിനായകൻ

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു നടൻ വിനായകൻ. ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നാണ് സോഷ്യൽ മീഡിയ...

ഉമ്മൻചാണ്ടിക്ക് വിട നൽകാൻ സ്റ്റാലിനുമെത്തും

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമെത്തും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, പശ്ചിമബംഗാൾ...

പ്രിയകലാലയവും ഉമ്മൻചാണ്ടിക്ക് വിട നൽകി, വിലാപയാത്ര ചങ്ങനാശേരിയിൽ

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചു. പെരുന്നയിൽ എൻഎസ്എസ്  ആസ്ഥാനത്ത് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ആദരാഞ്ജലികൾ...

വി​ലാ​പ​യാ​ത്ര തി​രു​വ​ല്ല​യി​ൽ; ഉ​മ്മ​ന്‍​ചാ​ണ്ടിയെ​ ഒ​രു​നോ​ക്ക് കാ​ണാ​ൻ ജ​ന​സാ​ഗ​രം

കോ​ട്ട​യം: അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര തി​രു​വ​ല്ല​യി​ലെ​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത്...

പിന്നിടുന്ന വഴികളിലെല്ലാം കാത്തുനിൽക്കുന്നത് ജനസാഗരം, ജ​ന​ബാ​ഹു​ല്യ​ത്തെ വ​ക​ഞ്ഞ് ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കോട്ടയത്തേക്ക്

കൊ​ല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പിന്നിടുന്ന വഴികളിലെല്ലാം അന്തിമോപചാരം അർപ്പിക്കാൻ കാത്തു നിൽക്കുന്നത് പതിനായിരങ്ങളാണ്. തിരുവനന്തപുരത്തുനിന്ന്...

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്ക്കാരം നടക്കുന്ന നാളെ (ജൂലൈ 20) കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ വി. വിഘ്‍നേശ്വരി അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ...

ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ടെ അ​പ​ക​ടം, കോൺഗ്രസ് പ്രവർത്തകൻ മരിച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.ഇ​ടു​ക്കി സ്വ​ദേ​ശി കെ.​വൈ...

തി​രു​വാ​ര്‍​പ്പി​ൽ ബ​സ് ഉ​ട​മ​യെ മ​ർ​ദ്ദി​ച്ച സി​ഐ​ടി​യു നേ​താ​വി​നോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ഹൈ​ക്കോ​ട​തി

കൊ​ച്ചി: കോ​ട്ട​യം തി​രു​വാ​ര്‍​പ്പി​ൽ ബ​സ് ഉ​ട​മ​യെ മ​ർ​ദ്ദി​ച്ച സി​ഐ​ടി​യു നേ​താ​വി​നോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ന് ഹൈ​ക്കോ​ട​തി...