Kerala Mirror

കേരള NEWS

സംസ്ഥാനത്ത്‌ 5 സർക്കാർ നഴ്‌സിങ്‌ കോളേജ് കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ചു നഴ്സിംഗ് കോളേജുകൾ കൂടി സർക്കാർ അനുവദിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്‌, വയനാട്‌, കാസർകോട്‌ ജില്ലകളിലെ മെഡിക്കൽ കോളേജുകളോട്‌ ചേർന്നാണ് പുതിയ നഴ്‌സിങ്‌...

1930- ഹെല്പ് ലൈൻ നമ്പർ , എ.ഐ വീഡിയോ കോൾ പണത്തട്ടിപ്പിൽ മുന്നറിയിപ്പുമായി പൊലീസ്

കോഴിക്കോട് : എ ഐ (നിര്‍മ്മിത ബുദ്ധി) ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. പരിചയമില്ലാത്ത...

എഐ തട്ടിപ്പ്: വ്യാജ വിഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ മുഴുവൻ തുകയും തിരികെ പിടിച്ച് കേരള പൊലീസ്

തിരുവനന്തപുരം : നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്–എഐ) സഹായത്തോടെ വ്യാജ വിഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട 40,000 രൂപ കേരള പൊലീസ് സൈബർ വിഭാഗം തിരിച്ചുപിടിച്ചു...

ഇ ശ്രീധരന്റെ ബദല്‍ ഹൈ സ്പീഡ്- സെമി ഹൈ സ്പീഡ് റെയില്‍വേക്ക് പിന്തുണയില്ല , കെ സുരേന്ദ്രൻ മലക്കംമറിഞ്ഞു

കൊച്ചി : മെട്രോമാൻ ഇ ശ്രീധരണ് നിർദേശിച്ച ബദല്‍  ഹൈ സ്പീഡ്- സെമി ഹൈ സ്പീഡ് റെയില്‍വേക്ക് പ്രഖ്യാപിച്ച പിന്തുണ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പിന്‍വലിച്ചു. ഈ നിര്‍ദേശത്തിന് ഒറ്റയടിക്ക്...

വ്യക്തിനിയമങ്ങൾ മതാതീതമാകണം, ഏക സിവിൽ കോഡിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍

കൊച്ചി : രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.മതത്തിന്  അതീതമായിരിക്കണം വ്യക്തി നിയമങ്ങള്‍ എന്നും അദ്ദേഹം വ്യക്തമാക്കി...

രാജ്യത്ത് ഏറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്തുള്ളത് കേരളത്തിൽ , വരുമാനം ചോർത്തുന്ന ജീവനക്കാരെക്കുറിച്ചും ബിജു പ്രഭാകർ

തിരുവനന്തപുരം∙ കേരളത്തിൽ 1180 കെഎസ്ആർടിസി ബസുകൾ കട്ടപ്പുറത്തെന്ന് സിഎംഡി ബിജു പ്രഭാകർ. രാജ്യത്ത് ഏറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്തുള്ളത് കേരളത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. കെഎസ്ആർടിസിയിലെ...

സിൽവർ ലൈൻ നടക്കാതെ പോയത് ബിജെപി ഇടപെടൽമൂലം, സിപിഎം സെമിനാറിൽ മുസ്ലിം സ്ത്രീകളുടെ ശബ്ദം ഉയർന്നുകേട്ടില്ല-കെ സുരേന്ദ്രൻ

തിരുവനന്തപുരം : സിൽവർ ലൈൻ നടക്കാതെ പോയത് ബിജെപി ഇടപെടൽ കൊണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാർ ചീറ്റിപ്പോയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.  സിൽവർ...

വസ്തുത്തർക്കം : ഭർത്താവിന്റെ സഹോദരന്മാർ വീട്ടമ്മയെ വെട്ടിക്കൊന്നു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് വീ​ട്ട​മ്മ​യെ വെ​ട്ടി​ക്കൊ​ന്നു. വ​ര്‍​ക്ക​ല ക​ള​ത്ത​റ സ്വ​ദേ​ശി​നി ലീ​നാ​മ​ണി(56) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.വ​സ്തു...

സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ മ​ഴ​ ശ​ക്ത​മാ​കും, 3 ജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ മ​ഴ​ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത. ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോഡ് ജി​ല്ല​ക​ളി​ലും ബു​ധ​നാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്...