Kerala Mirror

കേരള NEWS

സംസ്ഥാനത്തെ നാല് ഗ്രാമീണ ആരോഗ്യകേന്ദ്രങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം:  സംസ്ഥാനത്തെ നാല് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ ക്യു എ എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരു സാമൂഹികാരോഗ്യ കേന്ദ്രത്തിനും...

തിരുവനന്തപുരം ജില്ല താണ്ടാൻ എട്ടുമണിക്കൂറിലേറെ, ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കൊല്ലം ജില്ലയിൽ

കൊല്ലം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലം ജില്ലയിലേക്ക് കയറി. നിലമേൽ പിന്നിട്ടു. എട്ടു മണിക്കൂറിലേറെ സമയമെടുത്താണ് തിരുവനന്തപുരം ജില്ല വിട്ടത്. തങ്ങളുടെ...

മ​അ​ദ​നി നാളെ കേ​ര​ള​ത്തി​ലെ​ത്തും

ബം​ഗ​ളൂ​രു: പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി വ്യാ​ഴാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന അ​ദ്ദേ​ഹം ആ​റ്റി​ങ്ങ​ൽ...

‘വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത വ്യക്തിത്വം’, ഉമ്മൻചാണ്ടിക്ക് മന്ത്രിസഭായോഗം അനുശോചനം രേഖപ്പെടുത്തി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎൽഎയുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭായോഗം അനുശോചനം രേഖപ്പെടുത്തി. ഇതു സംബന്ധിച്ച് അനുശോചന പ്രമേയം പാസാക്കി. മന്ത്രിസഭ പാസ്സാക്കിയ അനുശോചന...

ബം​ഗ​ളൂരു​വി​ല്‍ സ്‌​ഫോ​ട​നം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ട തീ​വ്ര​വാ​ദ​സം​ഘത്തിനു പിന്നിൽ തടിയന്റവിള നസീറെന്ന് പൊലീസ്

ബം​ഗ​ളൂ​രു: ഹെ​ബ്ബാ​ളി​ന​ടു​ത്തു​ള്ള സു​ല്‍​ത്താ​ന്‍​പാ​ള​യി​ല്‍ നി​ന്നും ആ​യു​ധ​ങ്ങ​ളു​​മാ​യി പി​ടി​യി​ലാ​യ​വ​ര്‍ ബം​ഗ​ളൂരു​വി​ല്‍ സ്‌​ഫോ​ട​നം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ട തീ​വ്ര​വാ​ദ​സം​ഘ​മെ​ന്ന്...

കുടുംബം രേഖാമൂലം ആവശ്യപ്പെട്ടു, ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതിയില്ല

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ ഉണ്ടാകില്ല. ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തില്‍...

തിരുനക്കരയിൽ മൈതാനിയിൽ ആളുകളെ തങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ്, സുരക്ഷക്കായി 2000 പൊലീസുകാർ

കോട്ടയം: ഉമ്മൻചാണ്ടിക്ക് വിട നൽകാനായി പൊതുജനം ഇരമ്പിയെത്തുന്ന കോട്ടയം തിരുനക്കര മൈതാനിയിൽ പൊതുദർശനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിശദീകരിച്ച്  കോട്ടയം ജില്ലാ പൊലീസ് മേധാവി. തിരുനക്കരയിൽ മൈതാനിയിൽ...

ഉമ്മൻചാണ്ടിയുടെ സംസ്ക്കാര ചടങ്ങിൽ രാഹുൽഗാന്ധിയെത്തും

കോട്ടയം : ഉമ്മൻ ചാണ്ടിയുടെ സംസ്ക്കാരചടങ്ങിൽ കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധി പങ്കെടുക്കും. ഇന്നലെ ബംഗളൂരുവിൽ ഉമ്മൻചാണ്ടിക്ക് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും അന്ത്യോപചാരം അർപ്പിച്ചിരുന്നു. പുതുപ്പള്ളി...

മൂ​ന്ന് മ​ണി​ക്കൂ​ര്‍ സ​മ​യം കൊണ്ട് പിന്നിട്ടത് 10 കി​ലോ​മീ​റ്റ​ര്‍ ദൂ​രംമാത്രം, ഉമ്മൻചാണ്ടിയുടെ വിലാപയാത്ര ചിറ്റാഴയിൽ

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഭൗ​തി​ക​ശ​രീ​രം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര ചിറ്റാഴയിലെത്തി . രാ​വി​ലെ 7:20ന് ​പു​തു​പ്പ​ള്ളി ഹൗ​സി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച...