Kerala Mirror

കേരള NEWS

നാളെ മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ കൂടും

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ കൂടും. ഇന്ധന സർചാർജായി യൂണിറ്റിന് 10 പൈസയും റഗുലേറ്ററി കമ്മിഷൻ അനുവദിച്ച 9 പൈസയും ഉള്‍പ്പെടെ 19 പൈസയാണ് ഈടാക്കുക. ഇതു...

കൃത്രിമം നടന്നു, പെരിന്തൽമണ്ണ തിരഞ്ഞെടുപ്പിൽ 482 സാധുവായ  ബാലറ്റുകൾ കാണാനില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

കൊച്ചി : പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ തപാൽ ബാലറ്റ് പെട്ടികളിൽ കൃത്രിമം നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ബാലറ്റുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായെന്നും...

മാ​ലി​ന്യ​ശേ​ഖ​ര​ണം: പു​തി​യ പ​ദ്ധ​തി​യു​മാ​യി കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ

കൊ​ച്ചി : വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ന്നു​മു​ള്ള ജൈ​വ​മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​നാ​യി മൂ​ന്ന് ക​മ്പ​നി​ക​ളു​മാ​യി കൊച്ചി കോർപ്പറേഷൻ ക​രാ​ർ ഒ​പ്പു​വ​ച്ചു. ഹൈ​റേ​ഞ്ച് ഫാം ​ആ​ൻ​ഡ്...

സമഗ്രവയോജന സംരക്ഷണ പദ്ധതി നടപ്പിലാക്കും, പദ്ധതിക്ക് കരട് തയ്യാറാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം : വയോജനങ്ങളുടെ ആരോ​ഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമഗ്രവയോജന സംരക്ഷണ പദ്ധതി നടപ്പിലാക്കും. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് കരട് തയ്യാറാക്കാൻ ആർദ്രം മിഷൻ...

ട്രോളിങ് നിരോധനം ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ

തിരുവനന്തപുരം : സംസ്ഥാനത്ത് ജൂണ്‍ പത്തു മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം. പരമ്പരാഗത വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന്...

ഡോക്ടര്‍ വന്ദനയുടെയും കെഎംഎസ്‌സിഎല്ലിലെ തീയണയ്ക്കുന്നതിനിടെ മരിച്ച ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ രഞ്ജിത്തിന്റെയും കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍ 

തിരുവനന്തപുരം : വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്‌കൂള്‍ അധ്യാപകന്റെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ കുടുംബത്തിനും കെഎംഎസ്‌സിഎല്ലിലെ തീയണയ്ക്കുന്നതിനിടെ...

സം​സ്ഥാ​ന​ത്ത് പ​ച്ച​ത്തേ​ങ്ങ​യു​ടെ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു

കൊച്ചി : സം​സ്ഥാ​ന​ത്ത് പ​ച്ച​ത്തേ​ങ്ങ​യു​ടെ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു. വി​ല കി​ലോ​ഗ്രാ​മി​ന് 23 രൂ​പ​യി​ലെ​ത്തി. അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യാ​ണി​ത് . ക​ഴി​ഞ്ഞ​വ​ർ​ഷം ഈ...

പിഎഫ്ഐ കേസ്: കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

തിരുവനന്തപുരം: പിഎഫ്ഐ കേസുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. 25 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കേരളത്തെ കൂടാതെ ബിഹാർ, കർണാടക എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്...

അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരുന്നതെന്തിന് ? സാ​ബു എം.​ജേ​ക്ക​ബി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

കൊച്ചി: അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്ന ഹര്‍ജിയില്‍ ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആനയെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് പറയുന്നത്...