Kerala Mirror

കേരള NEWS

നൈജീരിയയില്‍ തടവിലായിരുന്ന കപ്പല്‍ ജീവനക്കാരായ മലയാളികൾ നാട്ടിലെത്തി

കൊച്ചി: നൈജീരിയയില്‍ തടവിലായിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാര്‍ നാട്ടിലെത്തി. ചീഫ് ഓഫിസര്‍ വയനാട് സ്വദേശി സനു ജോസ്, നാവിഗേറ്റിങ് ഓഫിസര്‍ കൊല്ലം നിലമേല്‍ സ്വദേശി വി വിജിത്, കൊച്ചി...

പൂട്ടിക്കിടന്ന വിദ്യയുടെ വീട് തുറന്ന് പൊലീസ് പരിശോധന, പൊലീസെത്തിയത് രേഖകൾ തേടി

കാസര്‍കോട്: എറണാകുളം മഹാരാജാസ് കോളജിലെ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ വിദ്യയുടെ വീട്ടില്‍ പൊലീസ് പരിശോധന. വ്യാജ രേഖകള്‍ അന്വേഷിച്ചാണ് അഗളി പൊലീസ് സംഘം വീട്ടിലെത്തിയത്...

തനിക്കെതിരെ നീങ്ങുന്ന കോൺഗ്രസ് നേതാക്കൾ സിപിഎമ്മുമായി ചർച്ച നടത്തിയെന്ന് വി​ശ്വ​സി​ക്കാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്നില്ല: വിഡി സതീശൻ

കൊ​ച്ചി: പുനഃസംഘടനയുടെ പേരിൽ തനിക്കെതിരെ പടയൊരുക്കം നടത്തുന്നത് കോൺഗ്രസുകാരനായ തന്റെ നേതാക്കൾ തന്നെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അ​വ​ര്‍ സി​പി​എ​മ്മു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന്...

ഭീമൻ രഘുവും ബിജെപി വിടുന്നു, പിണറായിയെ കണ്ടശേഷം സിപിഎമ്മിലേക്ക്

കൊല്ലം : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി പത്തനാപുരത്ത് മത്സരിച്ച നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക്. വിദേശയാത്രയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയശേഷം...

ആൾമാറാട്ടം മുതൽ ലഹരിവരെ, എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം

തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം. കാട്ടാക്കട കോളജിലെ ആൾമാറാട്ടത്തിലും സംസ്ഥാന സമിതി അംഗത്തിന്‍റെ ലഹരി ഉപയോഗം ഉൾപ്പെടെയുള്ള വിഷയങ്ങളിലുമാണ്...

ആരോഗ്യരംഗത്ത് കൈകോർക്കാൻ ധാരണ, സെപ്തംബറിനകം ഫൈസറിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രതിനിധിസംഘം കേരളത്തിലേക്ക്

ന്യൂയോർക്ക് : അമേരിക്കൻ സന്ദർശനത്തിന്റെ ആദ്യദിനത്തിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ലോക കേരള സഭാ സമ്മേളനം...

നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ എന്നീ സിനിമകളിലെ അസിസ്റ്റന്റ് കാമറമാൻ കഞ്ചാവുമായി പിടിയിൽ

കോട്ടയം: കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് കാമറമാൻ പിടിയിലായി. മുണ്ടക്കയം പുത്തൻവീട്ടിൽ സുഹൈൽ സുലൈമാൻ(28)നെയാണ് 225 ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്‌...

ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനത്തിന് ഇന്ന് തുടക്കം , മുഖ്യമന്ത്രി നാളെ അമേരിക്കൻ മലയാളികളോട് സംവദിക്കും

ന്യൂയോർക്ക്: ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനത്തിന് ഇന്ന് ഔദ്യോഗിക തുടക്കമാകും. ന്യൂയോർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. വിവിധ വിഷയങ്ങളിൽ ചർച്ച നടക്കും. പ്രതിനിധികളുടെ...

റവന്യൂ വകുപ്പിലെ അഴിമതി : പരാതിയുണ്ടെങ്കിൽ വിളിക്കൂ, ടോൾ ഫ്രീ നമ്പർ റെഡി

തിരുവനന്തപുരം: റവന്യൂ വകുപ്പില്‍ അഴിമതി തടയുന്നതിന് സമഗ്ര നടപടികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ...