Kerala Mirror

കേരള NEWS

ഇടക്കാലാശ്വാസം, കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. സുധാകരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ബുധനാഴ്ച...

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസിക്ക് ഗുരുതര പരിക്ക്

തൃശൂര്‍: അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. മലക്കപ്പാറ ആദിവാസി ഊരിലെ ശിവന്(50) ആണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി . രാവിലെ ഏഴരയോടെയാണ് ആക്രമണം...

ഒരു രാഷ്ട്രീയത്തിനും അടിമയല്ല.. തികച്ചും സ്വതന്ത്രൻ, സംവിധായകൻ രാമസിംഹനും ബിജെപി വിട്ടു

കൊച്ചി: സംവിധായകൻ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) ബിജെപിയില്‍ നിന്ന് രാജിവെച്ചു. ഫെയ്സ്ബുക്കിലൂടെയാണ് പാർട്ടി അം​ഗത്വം രാജിവെച്ച വിവരം രാമസിംഹൻ അറിയിച്ചത്. താൻ ഒരു രാഷ്ട്രീയത്തിന് അടിമയല്ലെന്നും...

കായികം, ആരോഗ്യം, ബയോടെക്‌നോളജി തുടങ്ങിയ വിവിധ മേഖലകളില്‍ കേരളവുമായി സഹകരിക്കുമെന്ന് ക്യൂബൻ പ്രസിഡന്റ്

ഹവാന :കായികം, ആരോഗ്യം, ബയോടെക്‌നോളജി തുടങ്ങിയ വിവിധ മേഖലകളില്‍ കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ക്യൂബന്‍ പ്രസിഡന്റ് ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ക്യൂബന്‍ പ്രസിഡന്റ്...

മി​നി കൂ​പ്പ​ർ വി​വാ​ദ​ത്തി​ൽ​പ്പെ​ട്ട പി.​കെ. അ​നി​ൽ​കു​മാ​റി​നെ സിപിഎം പുറത്താക്കി, ശ്രീനിജനെതിരെയും നടപടി

കൊ​ച്ചി: മി​നി കൂ​പ്പ​ർ വി​വാ​ദ​ത്തി​ൽ​പ്പെ​ട്ട പി.​കെ. അ​നി​ൽ​കു​മാ​റി​ന്‍റെ സിപിഎം അംഗത്വം റ​ദ്ദാ​ക്കി. അ​നി​ൽ​കു​മാ​റി​നെ സി​ഐ​ടി​യു സം​ഘ​ട​നാ​ച്ചു​മ​ത​ല​യി​ൽ​നി​ന്നും നീ​ക്കി. സി​പി​എം സം​സ്ഥാ​ന...

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ കേ​ര​ള​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച് ക്യൂ​ബ

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ കേ​ര​ള​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച് ക്യൂ​ബ. ക്യൂ​ബ​യി​ലെ ആ​രോ​ഗ്യ​രം​ത്തെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി...

ആം​ബു​ല​ന്‍​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടത്തി​ല്‍ മ​ര​ണം ര​ണ്ടാ​യി

തൃ​ശൂ​ര്‍: എ​റ​വൂ​രി​ല്‍ ആം​ബു​ല​ന്‍​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടത്തി​ല്‍ മ​ര​ണം ര​ണ്ടാ​യി. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ മൂ​ന്നു വ​യ​സു​കാ​ര​ന്‍ അ​ദ്രി​നാ​ഥാ​ണ്...

പാര്‍ട്ടി പ്രവര്‍ത്തനത്തിനും പ്രായപരിധി ഉണ്ടെന്ന് ചിന്തിക്കുന്ന ചിലര്‍ ആലപ്പുഴയിലുമുണ്ട്, സൂക്ഷിച്ചാല്‍ കൊള്ളാമെന്ന് ജി സുധാകരൻ

ആലപ്പുഴ: പാർട്ടി പ്രവർത്തനത്തിന്  പ്രായപരിധി ഒന്നുമില്ലെന്നും പാര്‍ട്ടി പദവിക്കാണ് പ്രായപരിധിയെന്നും സിപിഎം നേതാവ് ജി സുധാകരന്‍. പാര്‍ട്ടിയില്‍ മരിക്കുന്നത് വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ പദവികള്‍...

നടന്‍ ഉണ്ണി മുകുന്ദന് ആശ്വാസം, സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലെ തുടര്‍നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് ആശ്വാസം. കേസിലെ തുടര്‍നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹര്‍ജിയിലാണ് നടപടി. പരാതിക്കാരിയുമായി...