Kerala Mirror

കേരള NEWS

പൊലീസു​കാ​ര​നെ നടുറോഡിൽ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റിയടക്കം മൂന്നുപേർ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാന നഗരയിൽ പൊലീസു​കാ​ര​നെ നടുറോഡിൽ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സെ​ൽ​വ​രാ​ജ്, സ​ഹോ​ദ​ര​ങ്ങ​ളാ​യ സു​ന്ദ​ര​ൻ, അ​ഖി​ൽ...

എബിവിപിയുടെ സെക്രട്ടേറിയേറ്റ് മാർച്ചിൽ സംഘർഷം, ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചവർക്കെതിരെ പൊലീസ് ലാത്തിവീശി

തിരുവനന്തപുരം: എ ബി വി പി നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ സംഘർഷം. മാർച്ചിന് നേരെ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് ലാത്തിവീശിയെങ്കിലും പ്രവർത്തകർ ഒഴിഞ്ഞ് പോകാൻ തയ്യാറായില്ല...

ഹോസ്റ്റലിൽ അതിക്രമിച്ചുകയറി വിദ്യാർത്ഥികളെ ആക്രമിച്ചു, എസ് എഫ് ഐ ജില്ലാ സെക്രട്ടറിയടക്കം ആറുപേർ അറസ്റ്റിൽ

പാലക്കാട്: ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ ആക്രമിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ. എസ് എഫ് ഐ ജില്ലാ സെക്രട്ടറി എസ് ബിബിൻ, ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കളായ സച്ചിൻ, മിഥുൻ, ഗൗതം...

ധീരജ് വധക്കേസ് പ്രതികളുടെ വിടുതൽ ഹർജി കോടതി തളളി

തൊടുപുഴ : ഇടുക്കി ഗവ: എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയും എസ് എഫ് ഐ നേതാവുമായിരുന്ന ധീരജിനെ വധിച്ച കേസിൽ പ്രതികളുടെ വിടുതൽ ഹർജി  തൊടുപുഴ പ്രിൻസിപ്പൽ സെഷന്‍ കോടതി തളളി . ഏഴാം പ്രതി ജസ്റ്റിൻ...

ചുംബനരംഗം കാട്ടി ഹണിട്രാപ് വലയൊരുക്കി : തലശേരിയിൽ നാലുപേർ റിമാൻഡിൽ

ത​ല​ശേ​രി: വ്യാ​പാ​രി​യാ​യ മ​ധ്യ​വ​യ​സ്ക​നെ ഹ​ണി​ട്രാ​പ്പി​ൽ​പ്പെ​ടു​ത്തി പ​ണ​വും വാ​ഹ​ന​വും ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ നാലുപേർ റിമാൻഡിൽ . ചും​ബ​ന​രം​ഗം വാ​ട്സാ​പ് സ്റ്റാ​റ്റ​സ് ആ​ക്കി​യാ​ണ്...

മദ്യപിച്ച് പരിചയമില്ലാത്ത വീടിന്റെ മതിലുചാടി, തിരുവനന്തപുരത്ത് നടുറോഡിൽ പൊലീസുകാരന് മർദനം

തിരുവനന്തപുരം : നഗരത്തിലെ ബേക്കറി ജംഗ്ഷനിൽ പൊലീസുകാരന് മർദനം. ടെലി കമ്മ്യൂണിക്കേഷൻ സിപിഒ ആർ ബിജുവിനാണ് മര്‍ദനമേറ്റത്. ബിജു വീടിനുള്ളിൽ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് നാട്ടുകാരാണ് മര്‍ദിച്ചത്. ബിജു...

ഞാൻ എങ്ങോട്ടും പോയിട്ടില്ല, പോകുകയുമില്ല ..ബിജെപിയിൽ നിന്നും രാജിവെച്ചതിൽ പ്രതികരണവുമായി രാമസിംഹൻ

കോഴിക്കോട് : ബിജെപിയിൽ നിന്നും രാജിവെച്ചതിന് പ്രതികരണവുമായി സംവിധായകൻ രാമ സിംഹൻ. ഞാൻ എങ്ങോട്ടും പോയിട്ടില്ല, പോകുകയുമില്ല .. ധർമ്മത്തോടൊപ്പം ചലിക്കണമെങ്കിൽ ഒരു ബന്ധനവും പാടില്ല എന്നത് ഇപ്പോഴാണ്...

പുറത്താക്കിയതല്ല, ഒഴിവാക്കി തരണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നതാണ്; പ്രതികരണവുമായി പി.വി ശ്രീനിജൻ എംഎൽഎ

കൊച്ചി :  ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയ സിപിഎം തീരുമാനത്തിൽ പ്രതികരണവുമായി പി.വി ശ്രീനിജൻ. പാർട്ടി തീരുമാനത്തിൽ അസ്വഭാവികത ഒന്നും തോന്നുന്നില്ലെന്നും അധിക ചുമതല...

ആർഷോയുടെ മാർക്ക്‌ലിസ്റ്റ് വിവാദം : അധ്യാപകനെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്തു

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ മാ​ര്‍​ക്ക് ലി​സ്റ്റ് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധ്യാ​പ​ക​നെ​തി​രാ​യു​ണ്ടാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ കേ​സെ​ടു​ത്തു. കോ​ള​ജി​ലെ ആ​ര്‍​ക്കി​യോ​ള​ജി വി​ഭാ​ഗം...