Kerala Mirror

കേരള NEWS

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പൻ അന്തരിച്ചു

തിരുവനന്തപുരം : മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പന്‍ (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001 ലെ എ കെ ആന്റണി മന്ത്രിസഭയില്‍ പിന്നാക്ക- പട്ടികവിഭാഗ...

ശി​വ​ശ​ങ്ക​ര്‍ ചി​കി​ത്സ​യ്ക്കാ​യി ഇ​ട​ക്കാ​ല ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തിയിൽ

കൊ​ച്ചി : ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​യി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഇ​ഡി​ക്കേ​സി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന, മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ മൂ​ന്നു...

വ്യാ​ജ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദം നി​ഖി​ൽ തോ​മ​സി​നെ ഒ​ടു​വി​ൽ കൈ​വിട്ട്​ എ​സ്എ​ഫ്ഐ

തി​രു​വ​ന​ന്ത​പു​രം: സം​ഘ​ട​ന​യു​ടെ പ്രാ​ഥ​മി​ക അ​ഗ​ത്വ​ത്തി​ൽ​നി​ന്നും നി​ഖി​ലി​നെ പു​റ​ത്താ​ക്കി​യ​താ​യി എ​സ്എ​ഫ്ഐ സം​സ്ഥാ​ന ഘ​ട​കം വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. ചെ​യ്യാ​ൻ...

സുധാകരനെതിരെ തെളിവുണ്ട് ; മോന്‍സനെ ഭീഷണിപ്പെടുത്തിയിട്ടില്ല : ഡിവൈഎസ്പി

തൃശൂര്‍ : പുരാവസ്തു തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പേര് പറയാന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഡിവൈഎസ്പി വൈ ആര്‍...

വിവാദങ്ങൾക്ക് ഇടയിലും കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് തുത്തുവാരി എസ്എഫ്ഐ

കണ്ണൂര്‍ :  തുടര്‍ച്ചയായി ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതിരോധത്തിലായ എസ്എഫ്‌ഐയ്ക്ക് ആശ്വാസം നല്‍കി കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം. തുടര്‍ച്ചയായ 24-ാം തവണയും യൂണിയന്‍ എസ്എഫ്‌ഐ പിടിച്ചു...

അറസ്റ്റ് തടയണമെന്ന ഷാജൻ സ്കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി : പി വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ അറസ്റ്റ് തടയണമെന്ന മറുനാടൻ മലയാളി എഡിറ്റർ  ഷാജൻ സ്കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷാജൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചയിലേക്ക് പരി​ഗണിക്കാൻ...

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്. വ്യക്തിസ്വാതന്ത്ര്യത്തിന് മുകളിലല്ല മാധ്യമ സ്വാതന്ത്ര്യമെന്ന് മന്ത്രി പറഞ്ഞു. നിരുപാധികം മാപ്പ് പറഞ്ഞ...

എഐ കാമറയില്‍ ഹൈക്കോടതി ഇടപെടല്‍

കൊച്ചി : സംസ്ഥാനത്തെ റോഡുകളില്‍ എഐ കാമറ സ്ഥാപിച്ച പദ്ധതിയിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കണമെന്ന് ഹൈക്കോടതി. ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്നു പരിശോധിക്കണമെന്നും അതുവരെ പദ്ധതിക്കു...

നിഖിലിനായി സിപിഎം നേതാവ് ഇടപ്പെട്ടു പേര് വെളിപ്പെടുത്താനാവില്ല ; കോളജ് മാനേജര്‍

ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ എംകോം പ്രവേശനത്തിനായി സിപിഎം നേതാവ് ഇടപെട്ടെന്ന് എംഎസ്എം കോളജ് മാനേജര്‍ ഹിലാല്‍ ബാബു. നേതാവിന്റെ പേര് പറഞ്ഞ് ബുദ്ധിമുട്ടിക്കാനില്ല. സംഭവത്തില്‍ അധ്യാപകരുടെ...