Kerala Mirror

കേരള NEWS

വി​ഷു​ബ​മ്പ​ര്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്ക്, പേരുവെളിപ്പെടുത്തരുതെന്ന് അഭ്യർത്ഥിച്ചതായി ലോട്ടറിവകുപ്പ്

കോ​ഴി​ക്കോ​ട്: വി​ഷു​ബ​മ്പ​ര്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്ക്. പേ​ര് വെ​ളി​പ്പെ​ടു​ത്ത​രു​തെ​ന്ന് ലോ​ട്ട​റി വ​കു​പ്പി​ന് മു​ന്നി​ല്‍ ക​ര്‍​ശ​ന നി​ബ​ന്ധ​ന വ​ച്ച ശേ​ഷ​മാ​ണ് ലോ​ട്ട​റി അ​ടി​ച്ച...

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടി മഴയ്ക്ക് സാദ്ധ്യത , നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടി മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ...

കരിന്തളം വ്യാജരേഖാ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിദ്യക്ക് നോട്ടീസ്

കാസർഗോഡ് : ഗസ്റ്റ് ലക്ച്ചർ  നിയമനത്തിനായി കരിന്തളം കോളേജിൽ  വ്യാജരേഖ നൽകിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിദ്യക്ക് നീലേശ്വരം പൊലീസ് നോട്ടീസ് നൽകി. ഇന്നലെ വിദ്യയെ  നീലേശ്വരം പൊലീസിന്...

നിരീക്ഷണം തുടരും, ഹനുമാൻ കുരങ്ങിനെ സ്വതന്ത്ര വിഹാരത്തിനുവിടും

തിരുവനന്തപുരം: കൂട്ടിലേക്ക് മാറ്റുന്നതിനിടെ മൃഗശാലയിൽ നിന്ന് പുറത്തേക്ക് ചാടിപ്പോയ ഹനുമാൻ കുരങ്ങനെ ഇനി സാഹസികമായി  പിടിക്കേണ്ടതില്ലെന്നു മൃഗശാല അധികൃതർ തീരുമാനിച്ചു. കുരങ്ങനെ നിരീക്ഷിക്കൽ...

പു​രാ​വ​സ്തു ത​ട്ടി​പ്പ് കേസ് : സുധാകരന്റെ കൂട്ടാളി എ​ബി​ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്

കൊ​ച്ചി: മോ​ന്‍​സ​ൻ മാ​വു​ങ്ക​ലി​ന്‍റെ പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ല്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍റെ കൂ​ട്ടാ​ളി​യെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം...

നിഖിൽ തോമസ് ഒരാഴ്ച പൊലീസ് കസ്റ്റഡിയിൽ

കാ​യം​കു​ളം: വ്യാ​ജ ഡി​ഗ്രി കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ നി​ഖി​ല്‍ തോ​മ​സി​നെ ഒ​രാ​ഴ്ച പൊലീസ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. അ​തേ​സ​മ​യം നി​ഖി​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും...

വ്യാ​ജ​രേ​ഖാ​ കേ​സി​ല്‍ കെ.​വി​ദ്യ​യ്ക്ക് ജാ​മ്യം, നീ​ലേ​ശ്വ​രം പൊലീസിന് അ​റ​സ്റ്റ്ചെയ്യാൻ അനുമതി

പാ​ല​ക്കാ​ട്: വ്യാ​ജ​രേ​ഖാ​ കേ​സി​ല്‍ എ​സ് ഫ്‌​ ഐ മു​ന്‍ നേ​താ​വ് കെ.​വി​ദ്യ​യ്ക്ക് ജാ​മ്യം. ഉ​പാ​ധി​ക​ളോ​ടെ മ​ണ്ണാ​ര്‍​ക്കാ​ട് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 50,000 രൂ​പ​യു​ടെ ര​ണ്ടാ​ള്‍...

മേ​യി​ലെ ക​മ്മീ​ഷ​ൻ ല​ഭി​ച്ചി​ല്ല, റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: മേ​യ് മാ​സ​ത്തെ റേ​ഷ​ന്‍ വ്യാ​പാ​രി ക​മ്മീ​ഷ​ന്‍ ജൂ​ണ്‍ 23 ക​ഴി​ഞ്ഞി​ട്ടും ല​ഭി​ക്കാത്തതിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്.  ഈ ​മാ​സം നാ​ലി​ന് റേ​ഷ​ന്‍...

നിഖിലിന്റെ വ്യാ​ജ ഡി​ഗ്രി : എ​സ്എ​ഫ്‌​ഐ കാ​യം​കു​ളം മു​ന്‍ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് അ​ബി​ൻ സി ​രാ​ജി​നെ​യും പ്ര​തി ചേ​ർ​ക്കും

ആ​ല​പ്പു​ഴ: വ്യാ​ജ ഡി​ഗ്രി​യു​ടെ പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത് സു​ഹൃ​ത്താ​യ എ​സ്എ​ഫ്‌​ഐ കാ​യം​കു​ളം മു​ന്‍ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് അ​ബി​ന്‍.​സി.​രാ​ജാ​ണെ​ന്ന നി​ഖി​ലിന്‍റെ മൊ​ഴിയുടെ അടിസ്ഥാനത്തിൽ...