Kerala Mirror

കേരള NEWS

കേരളത്തിന് രണ്ടാം വന്ദേ ഭാരത് അനുവദിച്ച് ഇന്ത്യൻ റെയിൽവേ, പരി​ഗണനയിൽ മൂന്നു റൂട്ടുക​ള്‍

ചെന്നൈ: കേരളത്തിന് റെയിൽവേയുടെ ഓണസമ്മാനം. കേരളത്തിന് രണ്ടാം വന്ദേ ഭാരത് അനുവദിച്ച് ഇന്ത്യൻ റെയിൽവേ. പുതിയ ഡിസൈനിലുള്ള എട്ട് റേക്കോട് കൂടിയ വന്ദേഭാരത് ആണ് ​ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ചത്. മൂന്നു...

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന് മാത്യു കുഴല്‍നാടന്‍റെ നിയമസ്ഥാപനത്തിന്‍റെ വക്കീല്‍ നോട്ടീസ്

ന്യൂഡല്‍ഹി: വാര്‍ത്ത സമ്മേളനത്തില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന് വക്കീല്‍ നോട്ടീസയച്ച് ഡല്‍ഹിയിലെ നിയമസ്ഥാപനം...

വ​യ​നാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റി​നെ അസഭ്യം പറഞ്ഞ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ; ഫോ​ണ്‍ റെ​ക്കോ​ര്‍​ഡിം​ഗ് പു​റ​ത്ത്

വ​യ​നാ​ട്: ബ​ത്തേ​രി എം​എ​ല്‍​എ​യും വ​യ​നാ​ട് മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റുമാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​നി​ടെ നി​ല​വി​ലെ ഡി​സി​സി പ്ര​സി​ഡ​ന്‍റും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: നാളെ ചോദ്യംചെയ്യലിന് നാളെ ഇഡിയുടെ ഹാജരാകില്ലെന്ന് എ.സി. മൊയ്തീൻ

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീൻ നാളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നിൽ ഹാജരാകില്ല. അസൗകര്യം അറിയിച്ച് മൊയ്തീൻ മറുപടി നൽകി. മറ്റൊരു...

പൊലീസ് പി​ന്തു​ട​രു​ന്ന​തി​നി​ടെ കാ​റ​പ​ക​ട​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​യു​ടെ മ​ര​ണം; പൊ​ലീ​സുകാർക്കെ​തി​രേ ന​ട​പ​ടി

കാ​സ​ര്‍​ഗോ​ഡ്: പൊലീസ് പി​ന്തു​ട​രു​ന്ന​തി​നി​ടെ കാ​ര്‍ മ​റി​ഞ്ഞ് പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പൊലീസ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി...

ജയിലർ സിനിമയുടെ സ്പൂഫ് വിഡിയോ, ഗംഭീര തിരിച്ചുവരവുമായി മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ

കോഴിക്കോട്: വാഹനാപകടത്തെ തുടർന്നു ചികിത്സയില്‍ തുടരുന്നതിനിടെ ഗംഭീര തിരിച്ചുവരവുമായി മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ. ജയിലർ സിനിമയുടെ സ്പൂഫ് വിഡിയോയുമായാണ് മഹേഷ് തിരിച്ചെത്തിയിരിക്കുന്നത്. യൂട്യൂബ്...

മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ തര്‍ക്കവും കത്തിക്കുത്തും; കോട്ടയത്ത് 23കാരന്‍ കൊല്ലപ്പെട്ടു

കോട്ടയം നീണ്ടൂരിൽ യുവാവ് കുത്തേറ്റു മരിച്ചു. നീണ്ടൂർ സ്വദേശി അശ്വിൻ നാരായണനാണ്(23) മരിച്ചത്. മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് വിശദീകരിക്കുന്നു...

മരണാനന്തര ചടങ്ങിന് പോയവരുടെ ജീപ്പ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചു, രണ്ടുമരണം

പത്തനംതിട്ട: പത്തനംതിട്ട കുളനടയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കുളനട എംസി റോഡില്‍ നിയന്ത്രണം വിട്ട ജീപ്പ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.  ജീപ്പ് ഡ്രൈവര്‍ അഞ്ചല്‍ സ്വദേശി...

സി​പി​എം മു​ൻ സം​സ്ഥാ​ന സ​മി​തി അംഗം സ​രോ​ജി​നി ബാ​ലാ​ന​ന്ദ​ൻ അ​ന്ത​രി​ച്ചു

കൊ​ച്ചി: സി​പി​എം മു​ൻ സം​സ്ഥാ​ന സ​മി​തി അം​ഗ​വും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ നേ​താ​വു​മാ​യി​രു​ന്ന സ​രോ​ജി​നി ബാ​ലാ​ന​ന്ദ​ൻ(86) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ...