Kerala Mirror

കേരള NEWS

സി​പി​എം മു​ൻ സം​സ്ഥാ​ന സ​മി​തി അംഗം സ​രോ​ജി​നി ബാ​ലാ​ന​ന്ദ​ൻ അ​ന്ത​രി​ച്ചു

കൊ​ച്ചി: സി​പി​എം മു​ൻ സം​സ്ഥാ​ന സ​മി​തി അം​ഗ​വും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ നേ​താ​വു​മാ​യി​രു​ന്ന സ​രോ​ജി​നി ബാ​ലാ​ന​ന്ദ​ൻ(86) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ...

പുതുപ്പള്ളി തിരഞ്ഞെടുപ്പ് തിരക്ക് ; പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ഇഡിക്ക് മുന്നിൽ  ഹാജരാകില്ല

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇഡിക്ക് മുന്നിൽ ഇന്ന് ഹാജരാകില്ല. ഇക്കാര്യം അറിയിച്ച് സുധാകരൻ ഇഡിക്ക് കത്ത് നൽകി. സെപ്‌റ്റംബർ...

ഇനിയുള്ള രണ്ടുദിവസം അവധി, ഇന്ന് ബാറും ബെവ്കോയും തുറന്നുപ്രവർത്തിക്കും

കൊച്ചി: അവിട്ടം ദിനമായ ഇന്ന്  ബാറും ബെവ്കോയും തുറന്നുപ്രവർത്തിക്കും. വ്യാഴം, വെളളി ദിവസങ്ങളിൽ രണ്ടും അവധിയായിരിക്കും. 31-ാം തിയതി ശ്രീനാരായണ ഗുരു ജയന്തി ആയതിനാൽ സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. ഒന്നാം...

എ.​കെ.ആ​ന്‍റ​ണി​യു​ടെ മ​ക​ൻ അ​നി​ൽ ആ​ന്‍റ​ണി​ ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ്

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ.ആ​ന്‍റ​ണി​യു​ടെ മ​ക​ൻ അ​നി​ൽ കെ. ​ആ​ന്‍റ​ണി​യെ ദേ​ശീ​യ വ​ക്താ​വ് ആ​യി നി​യ​മി​ച്ച് ബി​ജെ​പി. നി​ല​വി​ൽ പാ​ർ​ട്ടി ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യ...

ഇന്നും മഴ മുന്നറിയിപ്പ്, മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്  ബു​ധ​നാ​ഴ്ച​ പ​ര​ക്കെ മ​ഴ​യ്ക്കും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത. മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ മ​ഞ്ഞ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.പ​ത്ത​നം​തി​ട്ട...

തി​രു​വോ​ണ​ത്ത​ലേ​ന്ന് കേരളത്തിൽ ബെവ്കോ വിറ്റത് 116 കോ​ടി​യു​ടെ മ​ദ്യം, രണ്ടു ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ വി​ല്‍​പ്പ​ന ഒ​രു കോ​ടി​ക്ക് മു​ക​ളി​ല്‍

തി​രു​വ​ന​ന്ത​പു​രം: ഉ​ത്രാ​ട​ദി​ന​ത്തി​ല്‍ ബെ​വ്‌​കോ വ​ഴി സം​സ്ഥാ​ന​ത്ത് വി​റ്റ​ത് 116 കോ​ടി​യു​ടെ മ​ദ്യം . ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ​ദി​വ​സം വി​റ്റ​തി​നേ​ക്കാ​ള്‍ നാ​ലു കോ​ടി രൂ​പ​യു​ടെ മ​ദ്യം...

ശ്രീ​നാ​ഥ് ഭാ​സി​യു​ടേ​യും ഷെ​യ്ന്‍ നി​ഗ​ത്തി​ന്‍റെ​യും വി​ല​ക്ക് നീ​ക്കി

കൊ​ച്ചി: ന​ട​ന്മാ​രാ​യ ശ്രീ​നാ​ഥ് ഭാ​സി​യു​ടേ​യും ഷെ​യ്ന്‍ നി​ഗ​ത്തി​ന്‍റെ​യും സി​നി​മ വി​ല​ക്ക് നീ​ക്കി. പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന് മാ​പ്പ​പേ​ക്ഷ ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ്...

ഓണദിനത്തിൽ സംസ്ഥാനത്തെ നാലുജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്...

‘സഭയ്ക്ക് സഹായം ചെയ്യുന്നവർക്കൊപ്പം നിൽക്കണം’; പി​ണ​റാ​യി സർക്കാരിനെ പുകഴ്ത്തി യാക്കോബായ സഭ

കൊ​ച്ചി: സംസ്ഥാന സർക്കാരിനെ പുകഴ്ത്തി വീണ്ടും യാക്കോബായ സഭ. സഭക്ക് നന്മയും ഗുണവും സഹായം കിട്ടുന്നവർക്ക് ഒപ്പം നിൽക്കണമെന്നാണ് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്...