Kerala Mirror

കേരള NEWS

ഇടുക്കി ചിന്നകനാലില്‍ പൊലീസ് സംഘത്തിന് നേര്‍ക്ക് പ്രതികളുടെ ആക്രമണം, സിവില്‍ പൊലീസ് ഓഫീസര്‍ ദീപക്കിന് കുത്തേറ്റു

ഇടുക്കി: ഇടുക്കി ചിന്നകനാലില്‍ കായംകുളം പൊലീസ് സംഘത്തിന് നേര്‍ക്ക് ആക്രമണം. തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതികളെ പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. സിവില്‍ പൊലീസ് ഓഫീസര്‍ ദീപക്കിന്...

മ​ദ്യ​വി​ൽ​പ​ന ശാ​ല​ക​ൾ മൂ​ന്നു ദി​വ​സം അ​വ​ധി ,നാളെ ബാറുകൾ തുറക്കും

തി​രു​വ​ന​ന്ത​പു​രം: ഓ​ണം വാ​ര​ത്തി​ൽ സം​സ്ഥാ​ന​ത്തെ ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ​യും ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ​യും ചി​ല്ല​റ മ​ദ്യ​വി​ൽ​പ​ന ശാ​ല​ക​ൾ മൂ​ന്നു ദി​വ​സം തു​റ​ക്കി​ല്ല. തി​രു​വോ​ണ...

ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും, റേഷന്‍ കടകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ റേഷന്‍ കടകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ...

ഓണം സ്‌പെഷ്യല്‍ ഡ്രൈവ് : 17 ദിവസം ; പിടിച്ചെടുത്തത് രണ്ടര കോടിയുടെ മയക്കുമരുന്ന്, 630പേര്‍ അറസ്റ്റില്‍ഓണം

തിരുവനന്തപുരം : ഓണത്തോട് അനുബന്ധിച്ച് എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനകളില്‍ 17 ദിവസം കൊണ്ട് പിടിച്ചെടുത്തത് രണ്ടര കോടിയുടെ മയക്കുമരുന്ന്. ഓഗസ്റ്റ് 8 മുതല്‍ 24 വരെയുള്ള 17 ദിവസങ്ങളില്‍ 7164...

മലപ്പുറത്ത് സുഹൃത്തിന്റെ എയർ ​ഗണ്ണിൽ നിന്നു വെടിയേറ്റു യുവാവ് മരിച്ചു

മലപ്പുറം : എയർ ​ഗണ്ണിൽ നിന്നു വെടിയേറ്റ് യുവാവ് മരിച്ചു. മലപ്പുറം പെരുമ്പടപ്പിലാണ് സംഭവം. ആമയം സ്വദേശി ഷാഫിയാണ് മരിച്ചത്.  സുഹൃത്തിന്റെ എയർ ​ഗണ്ണിൽ നിന്നു അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. സുഹൃത്തിനെ...

മമ്പാട് ചാലിയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

മലപ്പുറം : മമ്പാട് ചാലിയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പന്തലിങ്ങല്‍ കുന്നുമ്മല്‍ സിദ്ദിഖിന്റെ മകന്‍ റയാന്‍, സിദ്ദിഖിന്റെ സഹോദന്റെ മകന്‍ അഫ്താബ് റഹ്മാന്‍ (14)...

മുസാഫര്‍നഗര്‍ സംഭവത്തില്‍ ആദിത്യനാഥിന് ശിവന്‍കുട്ടിയുടെ കത്ത്

തിരുവനന്തപുരം : ഉത്തര്‍പ്രാദേശിലെ മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ മറ്റു വിദ്യാര്‍ത്ഥികളെ കൊണ്ട് അധ്യാപിക മുഖത്തടിപ്പിച്ച സംഭവത്തില്‍ അടിയന്തര കര്‍ശന നടപടി...

കൊച്ചിയിൽ 15കാരനെ മർദ്ദിച്ച സംഭവത്തിൽ കാർ യാത്രികൻ അറസ്റ്റിൽ

കൊച്ചി : 15കാരനെ മർദ്ദിച്ച സംഭവത്തിൽ കാർ യാത്രികൻ അറസ്റ്റിൽ. കൊച്ചി ന​ഗരത്തിൽ കഴി‍ഞ്ഞ ദിവസമാണ് സംഭവം. എളങ്കുന്നപ്പുഴ സ്വദേശി മനുവാണ് 15കാരന്റെ മുഖത്തടിച്ചത്. ഹൈക്കോടതി ജങ്ഷനിൽ വച്ചാണ് സംഭവം...

ഓണക്കിറ്റ് : റേഷൻകടകൾ നാളെ രാത്രി 8 വരെ പ്രവർത്തിക്കും

തിരുവനന്തപുരം : ഓണക്കിറ്റ് വിതരണത്തിനായി നാളെ റേഷൻ കടകൾ രാവിലെ എട്ടുമണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കും. ഇതുവരെ രണ്ടു ലക്ഷത്തി പതിനായിരത്തിൽപരം ആളുകൾക്ക് ഓണക്കിറ്റ് നൽകി. എല്ലാ റേഷൻ കടകളിലും...