Kerala Mirror

കേരള NEWS

തിരുവനന്തപുരം നഗരസഭയിലെ വ​ള്ള​ക്ക​ട​വി​ൽ കു​ടും​ബ​ശ്രീ യോ​ഗ​ത്തി​നി​ടെ കൂ​ട്ട​ത്ത​ല്ല്

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം നഗരസഭയിലെ വ​ള്ള​ക്ക​ട​വി​ൽ കു​ടും​ബ​ശ്രീ യോ​ഗ​ത്തി​നി​ടെ കൂ​ട്ട​ത്ത​ല്ല്. സം​ഘ​ർ​ഷ​ത്തി​നി​ടെ യോ​ഗ​ത്തി​നെ​ത്തി​യ സ്ത്രീ​യു​ടെ പി​ഞ്ചു​കു​ഞ്ഞി​ന​ട​ക്കം...

തിരുവാർപ്പിലെ സിഐടിയു ബസുടമ തൊഴിൽത്തർക്കം : ച​ർ​ച്ച പ​രാ​ജ​യം

കോ​ട്ട​യം: ടി​സി​എം, വെ​ട്ടി​ക്കു​ള​ങ്ങ​ര ബ​സു​ക​ളു​ടെ ഉ​ട​മ​യും ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള തൊ​ഴി​ല്‍ ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ വി​ളി​ച്ച യോ​ഗം...

വ്യക്തികളെ ഉന്നമിട്ടു നീങ്ങാൻ സിപിഎം പൊലീസിനോട് ആവശ്യപ്പെടാറില്ല: സുധാകരന്റെ അറസ്റ്റിൽ പ്രതികരണവുമായി യെച്ചൂരി

ന്യൂഡൽഹി: പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. സുധാകരന്റെ അറസ്റ്റിനു പിന്നിൽ രാഷ്ട്രീയമില്ലെന്നു യച്ചൂരി...

യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ യുവാവ് കുത്തികൊലപ്പെടുത്തി

കാസര്‍ഗോഡ്: യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ യുവാവ് കുത്തികൊലപ്പെടുത്തി. മധൂര്‍ അറംതോട് സ്വദേശി സന്ദീപ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കജംപാടി സ്വദേശി പവന്‍രാജിനെ പോലീസ്...

ആകാശ് തില്ലങ്കേരി വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലില്‍

തൃശൂര്‍: സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയായ ആകാശ് തില്ലങ്കേരിയെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്‍റ്‌ ജയിലറെ...

നിഷ്പക്ഷമായി പ്രവർത്തിക്കാനുള്ള അവസരം ഇടതു സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നു: കേരള പത്രപ്രവര്‍ത്തക യൂണിയന്‍

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് നിഷ്പക്ഷമായി പ്രവർത്തിക്കാനുള്ള അവസരം ഇടതു സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) . മാധ്യമപ്രവർത്തകർക്കെതിരായ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം , കേരളത്തിൽ അഞ്ചുദിവസം വ്യാപക മഴ, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ചൊവ്വാഴ്ച...

വസ്തുത ചൂണ്ടിക്കാട്ടി തിരുത്തുമ്പോൾ തെറ്റുപറ്റിയെന്ന് തുറന്നുപറയുന്നതിൽ വിമുഖതയെന്തിന് ? എം സ്വരാജിനോട് ചോദ്യവുമായി അനൂപ് ബാലചന്ദ്രൻ

മോൻസൺ മാവുങ്കലിനെ സാർ എന്ന് വിളിച്ചതാര് എന്ന് വസ്തുത നിരത്തി ചൂണ്ടിക്കാട്ടിയിട്ടും തിരുത്താൻ വിമുഖത കാട്ടുന്നത് എന്തിന്? സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എം.എൽ.എയുമായ എം സ്വരാജിനോട്...

അസോസിയേറ്റ് പ്രൊഫസര്‍ നിയമനം: സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്ത് ഡോ. പ്രിയ വര്‍ഗീസ്

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല മലയാളം പഠനവകുപ്പില്‍ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്ത് ഡോ. പ്രിയ വര്‍ഗീസ്. നിയമനം ശരിവെച്ച ഹൈക്കോടതി ഡിവിഷന്‍...