Kerala Mirror

കേരള NEWS

അരയും തലയും മുറുക്കി മുന്നണികള്‍ പുതുപ്പള്ളിയില്‍ പ്രചാരണം അവസാന ലാപ്പിൽ

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തുമ്പോള്‍ മുന്നണികളെല്ലാം അരയും തലയും മുറുക്കി പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. താരപ്രചാരകരെ ഇറക്കി അവസാന വട്ട വോട്ടുപിടിത്തത്തിനുള്ള...

ഇന്നും നാളെയും മദ്യശാലകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും മദ്യശാലകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കില്ല. നാലാം ഓണ ദിനമായ ചതയം, ശ്രീനാരായണ ഗുരു ജയന്തി ആയതിനാലാണ് സംസ്ഥാനത്ത് ഇന്ന് മദ്യശാലകള്‍ക്ക് അവധി...

എ​സി മൊ​യ്തീ​ൻ ഇന്ന് ഇ​ഡി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​കി​ല്ല

തൃ​ശൂ​ർ : ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് നി​ക്ഷേ​പ​ത്ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ബെ​നാ​മി കേ​സി​ൽ എ.​സി. മൊ​യ്തീ​ൻ ഇന്ന് ഇ​ഡി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​കി​ല്ല. അ​സൗ​ക​ര്യം അ​റി​യി​ച്ച്...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് സ്ത്രീകൾ നൽകുന്ന താ​ക്കീ​താ​യിക്കും :​ പ്ര​തി​പ​ക്ഷ നേ​താ​വ്

പു​തു​പ്പ​ള്ളി : സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന സം​ഘ​മാ​യി സി​പി​എം സൈ​ബ​ര്‍ സ​ഖാ​ക്ക​ള്‍ മാ​റി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ...

ഉ​ത്രാ​ടം ദി​ന​ത്തി​ൽ റി​ക്കാ​ർ​ഡ് വി​ൽ​പ​ന​യു​മാ​യി മി​ൽ​മ

തി​രു​വ​ന​ന്ത​പു​രം : ഉ​ത്രാ​ടം ദി​ന​ത്തി​ൽ മി​ൽ​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യൂ​ണി​യ​ൻ സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് വി​ൽ​പ​ന. പാ​ൽ, തൈ​ര് എ​ന്നി​വ​യു​ടെ വി​ൽ​പ​ന​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം യൂ​ണി​യ​ൻ...

​ ട്രാ​ഫി​ക് പൊലീ​സി​ന്‍റെ ഹോ​വ​ര്‍ പ​ട്രോ​ളിം​ഗ് ഇനി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലും

തിരുവനന്തപുരം : ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ ഹോ​വ​ര്‍ പ​ട്രോ​ളിം​ഗ് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ല​വി​ലു​ള്ള​തു പോ​ലെ ഇ​ല​ക്ട്രി​ക് ഹോ​വ​ര്‍ ബോ​ര്‍​ഡ്...

ജെ​യ്ക്ക് സി. ​തോ​മ​സു​മാ​യി പു​തു​പ്പ​ള്ളി വി​ക​സ​ന സം​വാ​ദ​ത്തി​ന് ത​യാ​ർ : ചാ​ണ്ടി ഉ​മ്മ​ൻ

കോ​ട്ട​യം : പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ക​സ​ന സം​വാ​ദ​ത്തി​ന് ത​യാ​റാ​ണെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​ൻ. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ണ്ണി​യെ​ണ്ണി...

ഉമ്മന്‍ ചാണ്ടിയെ ഇനിയും വേട്ടയാടുന്നവർക്ക് പുതുപ്പള്ളി മാപ്പുനല്‍കില്ല : അച്ചു ഉമ്മന്‍

കോട്ടയം : ഉമ്മന്‍ ചാണ്ടി മരിച്ചിട്ടും അദ്ദേഹത്തെ വേട്ടയാടുന്നത് നിര്‍ത്തുന്നില്ലെന്നും ഇനിയെങ്കിലും അദ്ദേഹത്തെ വെറുതെ വിടണമെന്നും മകള്‍ അച്ചു ഉമ്മന്‍. ‘കേസ് കൊടുത്തത് ഒരു ആശയത്തിന്...

കിറ്റിനെ ഭയപ്പെടുന്നവർക്കും സപ്ലൈക്കോയ്ക്ക് എതിരെ വ്യാജപ്രചാരണം നടത്തിയവർക്കും മുഖത്ത് അടിയേറ്റു : മുഖ്യമന്ത്രി

കോട്ടയം : സംസ്ഥാനത്ത് ആറു ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ കൊടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റിനെ എപ്പോഴും ഭയപ്പെടുന്ന ഒരു കൂട്ടരുണ്ട്. കിറ്റെന്നു കേള്‍ക്കുമ്പോള്‍ അവര്‍ക്കു ഭയമാണെന്നും...