Kerala Mirror

കേരള NEWS

പ്രിയാ വർഗീസിന് നിയമനം നൽകാമെന്ന് കണ്ണൂർ സർവകലാശാലയ്ക്ക് നിയമോപദേശം

കണ്ണൂർ : പ്രിയ വർഗീസിന്റെ നിയമന നടപടിയുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂർ സർവകലാശാലയ്ക്ക് നിയമോപദേശം. സർവകലാശാല സ്റ്റാന്റിംഗ് കൗൺസിലിന്റെ നിയമോപദേശമാണ് ലഭിച്ചത്. ഡിവിഷൻ ബെഞ്ച് ഉത്തരവോടെ നിയമന നടപടി...

കേ​ര​ള​ത്തി​ന് 8,323 കോ​ടി രൂ​പ അ​ധി​ക ക​ട​മെ​ടു​പ്പിന് കേന്ദ്രാ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് 8,323 കോ​ടി രൂ​പ അ​ധി​ക​മാ​യി ക​ട​മെ​ടു​ക്കാ​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി. വൈ​ദ്യു​തി മേ​ഖ​ല​യി​ലെ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കാ​നാ​ണ്...

അ​പ​ക​ട​കാ​രി​ക​ളാ​യ തെ​രു​വുനായ്ക്കളെ കൊ​ല്ലണം, കണ്ണൂർ ജില്ലാപഞ്ചായത്ത് ഹർജിയിൽ കക്ഷി ചേർന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: തെ​രു​വ് നാ​യ വി​ഷ​യ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ക​ക്ഷി​ചേ​രാ​ൻ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സു​പ്രീം​കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി...

വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പൊലീസു​കാ​ര​നടക്കം രണ്ടുപേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പൊലീസു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. വ്യാ​പാ​രി​യെ  പൊലീസ് വേ​ഷ​ത്തി​ലെ​ത്തി...

ശ​ക്ത​മാ​യ മ​ഴ​യും ക​ട​ല്‍​ക്ഷോ​ഭ​വും: ക​ണ്ണൂ​രി​ലെ ബീ​ച്ചു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചു

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ ബീ​ച്ചു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചു. ശ​ക്ത​മാ​യ മ​ഴ​യും ക​ട​ല്‍​ക്ഷോ​ഭ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. പ​യ്യാ​മ്പ​ലം, മു​ഴു​പ്പി​ല​ങ്ങാ​ട്, ധ​ര്‍​മ​ടം...

ആട്ടിൻതോലിട്ട ചെന്നായ, നിഖിലിനായി കോളേജിനെ ഭീഷണിപ്പെടുത്തിയത് സി​പി​എം നേതാവ് കെ.​എ​ച്ച്. ബാ​ബു​ജാ​നാ​ണെ​ന്ന് ചെമ്പട കാ​യം​കു​ളം

ആ​ല​പ്പു​ഴ: വ്യാ​ജ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദ​ത്തി​ൽ വീ​ണ്ടും വി​മ​ർ​ശ​ന പോ​സ്റ്റു​മാ​യി ചെ​ന്പ‌​ട കാ​യം​കു​ളം ഫേ​സ്ബു​ക്ക് പേ​ജ് രം​ഗ​ത്ത്. നി​ഖി​ൽ തോ​മ​സി​ന്...

വിവാഹത്തലേന്നുള്ള അരുംകൊല : വിവാഹം നിരസിച്ചതോടെ തുടങ്ങിയ പക, അച്ഛനെ കൊന്നവർ ലക്ഷ്യമിട്ടത് വധുവായ ശ്രീലക്ഷ്മിയെ

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല വ​ട​ശേ​രി​ക്കോ​ണ​ത്ത് വി​വാ​ഹ​ദി​ന​ത്തി​ല്‍ ഗൃ​ഹ​നാ​ഥ​നെ മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക​ള്‍ ല​ക്ഷ്യ​മി​ട്ട​ത് വ​ധു​വി​നെ. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ്...

വൈദ്യുതി വേലിയില്‍ നിന്ന് കാട്ടാനക്ക് ഷോക്കേറ്റു, ഫ്യൂസ് ഊരിമാറ്റി രക്ഷിച്ചത് നാട്ടുകാർ

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ൽ കാ​ട്ടാ​ന​യ്ക്ക് വൈ​ദ്യു​ത​വേ​ലി​യി​ൽ നി​ന്നും ഷോ​ക്കേ​റ്റു. ക​രി​മ്പു​ഴ​യു​ടെ പു​റം​മ്പോ​ക്ക് ഭാ​ഗ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി സ്ഥാ​പി​ച്ച വേ​ലി​യി​ൽ നി​ന്നു​മാ​ണ് ആ​ന​യ്ക്ക്...

ഇന്നും നാളെയും മഴമുന്നറിയിപ്പ് ഇല്ല, മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപകമായി മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്നും നാളെയും ഒരു ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല...