Kerala Mirror

കേരള NEWS

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് : എ​ക്‌​സി​റ്റ് പോ​ളു​ക​ൾ വി​ല​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ജ്ഞാ​പ​നം

തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടെ​ടു​പ്പ് ദി​വ​സം ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള എ​ക്‌​സി​റ്റ് പോ​ളു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് നി​രോ​ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പു...

ബംഗാൾ ഉൾക്കടലിൽ ഇരട്ട ചക്രവാതച്ചുഴിക്ക് സാധ്യത, മഴ ശക്തമാകും; ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട്...

ഉരുള്‍പൊട്ടി മലവെള്ളം ഇരച്ചെത്തി, മൂഴിയാര്‍ മണിയാര്‍ ഡാമുകള്‍ തുറന്നു; ഗ​വി യാ​ത്ര​യ്ക്കു നി​രോ​ധ​നം

പത്തനംതിട്ട: കനത്ത മഴയെത്തുടർന്ന് മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു. ഉരുള്‍പൊട്ടി മലവെള്ളം ഇരച്ചെത്തിയതോടെയാണ് അണക്കെട്ടുകള്‍ തുറന്നത്. ഇരു ഡാമുകളുടെയും എല്ലാ ഷട്ടറുകളും തുറന്നു. മൂഴിയാറില്‍ റെഡ്...

പവർകട്ട് ഒഴിവാക്കാൻ സഹകരിക്കണം, വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന അഭ്യർത്ഥനയുമായി കെഎസ്ഇബി  

തിരുവനന്തപുരം: വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കാൻ ആളുകൾ സഹകരിക്കണമെന്നും വൈകിട്ട് ആറ് മണി മുതൽ രാത്രി 11 മണിവരെ...

ഗണേശ ചതുർഥി ; കാസർകോട് ജില്ലയിൽ സെപ്തംബർ 19ന് പ്രാദേശിക പൊതു അവധി പ്രഖ്യാപിച്ചു 

കാസർകോട് : കാസർകോട് ജില്ലയിൽ സെപ്തംബർ 19ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗണേശ ചതുർഥി പ്രമാണിച്ചാണ് കാസർകോട് ജില്ലയിൽ മാത്രം പൊതു അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ – സർക്കാർ സ്ഥാപനങ്ങൾക്ക്...

ആറന്മുള ഉത്തൃട്ടാതി വള്ളംകളി : പത്തനംതിട്ട ജില്ലയിൽ നാളെ അവധി

പത്തനംതിട്ട : നാളെ പത്തനംതിട്ട ജില്ലയിൽ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ചാണ് അവധി. പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, അർദ്ധ സർക്കാർ...

ഇനി പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകേണ്ട ; പോല്‍ ആപ്പിലൂടെ പരാതി നല്‍കാം 

കൊച്ചി : ഇനി പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകേണ്ടതില്ല. കൈവശമുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ...

പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ൽ പു​തു​ക്കി​യ നി​ര​ക്ക് ഇ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

തൃ​ശൂ​ർ : പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ൽ പു​തു​ക്കി​യ നി​ര​ക്ക് ഇ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. നി​ല​വി​ലെ ക​രാ​ർ വ്യ​വ​സ്ഥ പ്ര​കാ​ര​മാ​ണ് സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ടോ​ൾ നി​ര​ക്ക്...

ഉറച്ച കാൽവയ്‌പോടെ ഇന്ത്യാ മുന്നണി മുന്നോട്ട്

മുംബൈ: പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യാ മുന്നണി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് പതിമൂന്നംഗ സമിതിയെ തെരഞ്ഞെടുത്തു. ഏകോപന സമിതിയാവും മുന്നണിയുടെ ഉന്നത സംവിധാനം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റു...