Kerala Mirror

കേരള NEWS

ക​ണ്ണൂ​രി​ൽ വീ​ട്ട​മ്മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച, ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; സു​ഹൃ​ത്ത് ഒ​ളി​വി​ൽ

കണ്ണൂര്‍: വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ എടക്കാട് സ്വദേശി സാബിറയ്ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...

പട്രോളിംഗിനിടെ പൊലീസുകാര്‍ക്ക് മര്‍ദനം; എസ്‌ഐയുടെ വലതു കൈക്ക് പൊട്ടൽ

കാസര്‍കോട്: പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസുകാരെ അഞ്ചംഗ സംഘം ആക്രമിച്ചു. കാസര്‍കോട് ഉപ്പള ഹിദായത്ത് നഗറില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. മഞ്ചേശ്വരം എസ്  ഐ അനൂപിനെയാണ് അക്രമി സംഘം വളഞ്ഞിട്ട്...

വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്, ഇന്ന് മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ മുതൽ ഓറഞ്ച് അലർട്ടും

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ  വീണ്ടും കരുത്താര്‍ജ്ജിക്കുന്നു. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ രണ്ടു ചക്രവാതച്ചുഴികളാണ് മഴ വീണ്ടും...

പുതുപ്പള്ളിയിലെ പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, മണ്ഡലം ഇളക്കിമറിക്കാൻ മുന്നണികൾ

കോട്ടയം : ഉപതിരഞ്ഞെടുപ്പു നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ പരസ്യപ്രചാരണം ഇന്നു വൈകിട്ട് ആറിന് അവസാനിക്കും. നാളെ നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. മറ്റന്നാൾ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു...

തനിക്ക് അനധികൃത സ്വത്തുണ്ടെന്ന് തെളിയിക്ക്; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

കൊച്ചി: മാത്യു കുഴൽനാടൻ എംഎൽഎ യെ വെല്ലുവിളിച്ച് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. തനിക്ക് അനധികൃത സ്വത്ത് ഉണ്ട് എന്നത് തെളിയിക്കാൻ കുഴൽനാടൻ തയ്യാറാകണം. തന്റേത് ഒരു വെല്ലുവിളിയായി...

കേന്ദ്രസർക്കാർ പണം കൊടുക്കാനുണ്ടെന്ന പ്രചാരണം കള്ളം; ജയസൂര്യ പറഞ്ഞത് വസ്തുനിഷ്‌ഠമായ കാര്യം: കെ സുധാകരൻ

ക​ണ്ണൂ​ർ: നെൽ കർഷകരുടെ വിഷയത്തിൽ കേന്ദ്രസർക്കാരിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേന്ദ്രസർക്കാർ പണം കൊടുക്കാനുണ്ടെന്ന പ്രചാരണം കള്ളമെന്ന് കെ സുധാകരൻ പറഞ്ഞു. സർക്കാർ നൽകിയ കണക്ക്...

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​നു നാളെ തി​ര​ശീ​ല വീ​ഴും, ക​ലാ​ശ​ക്കൊ​ട്ട് പാ​മ്പാ​ടി​യി​ല്‍

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​നു ഞാ​യ​റാ​ഴ്ച തി​ര​ശീ​ല വീ​ഴും. പി​ന്നെ ഒ​രു ദി​വ​സം നി​ശ​ബ്ദ പ്ര​ചാ​ര​ണം. അ​ഞ്ചി​നു വി​ധി​യെ​ഴു​ത്ത്. ക​ലാ​ശ​ക്കൊ​ട്ട്...

ആ​റ​ന്മു​ള ഉ​ത്തൃ​ട്ടാ​തി വ​ള്ളം​ക​ളി​​ക്കി​ടെ മൂ​ന്ന് പ​ള്ളി​യോ​ട​ങ്ങ​ൾ മ​റി​ഞ്ഞു

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള ഉ​ത്തൃ​ട്ടാ​തി വ​ള്ളം​ക​ളി​യു​ടെ ഹീ​റ്റ്സ് മ​ത്സ​ര​ത്തി​നി​ടെ മൂ​ന്ന് പ​ള്ളി​യോ​ട​ങ്ങ​ൾ മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന്...

ഓണക്കാലത്ത് പാലിന്റെയും, പാലുൽപന്നങ്ങളുടെയും വിൽപ്പനയിൽ സർവ്വകാല റെക്കോർഡുമായി മിൽമ

പാലിന്റെയും, പാലുൽപന്നങ്ങളുടെയും വിൽപ്പനയിൽ സർവ്വകാല റെക്കോർഡുമായി മിൽമ. ഓണക്കാലത്ത് നാലു ദിവസം കൊണ്ട് ഒരുകോടി അമ്പത്തിയാറായിരത്തി എണ്ണൂറ്റി എൻപത്തിയൊമ്പത് ലിറ്റർ പാൽ വിറ്റഴിച്ചു. പാലുൽപന്നങ്ങളുടെ...