കൊച്ചി : കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡന്‍ എംപി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഹൈബി ഈഡന്‍ ഈ ആവശ്യം...
കൊച്ചി : യുഡിഎഫിന് തൃക്കാക്കര നഗരസഭ ഭരണം നഷ്ടമാകും. യുഡിഎഫിനെ പിന്തുണച്ചിരുന്ന നാലു സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. സ്വതന്ത്ര അംഗങ്ങള്‍ അവിശ്വാസ പ്രമേയ നോട്ടീസില്‍...
കാസര്‍കോട് : കരിന്തളം ഗവണ്‍മെന്റ് കോളജില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയെന്ന കേസില്‍ കെ വിദ്യയ്ക്ക് ഹൊസ്ദുര്‍ഗ് കോടതി ജാമ്യം നല്‍കി. നേരത്തെ കോടതി വിദ്യയ്ക്കു ഇടക്കാല...
കൊല്ലം : കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കി. വാച്ചിക്കോണം സ്വദേശി വാമദേവന്റെ മൃതദേഹത്തിന് പകരം മറ്റൊരു മൃതദേഹമാണ് നല്‍കിയത്. വീട്ടിലെത്തിച്ച് സംസ്‌കാരത്തിനായി പുറത്തെടുപ്പോഴാണ്...
തൃശൂര്‍ : തൃശൂരില്‍ രണ്ടു സ്ത്രീകള്‍ പനി ബാധിച്ചു മരിച്ചു. കുരിയച്ചിറ സ്വദേശിനി അനീഷ സുനില്‍ (35), പശ്ചിമ ബംഗാള്‍ സ്വദേശിനി ജാസ്മിന്‍ ബീബി (28) എന്നിവരാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...
കണ്ണൂര്‍ : കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പദവി വച്ചുമാറുന്നതിനെച്ചൊല്ലി മുസ്ലിംലീഗ് – കോണ്‍ഗ്രസ് പോര് തുടരുന്നു. കണ്ണൂർ കോർപറേഷനിൽ മേയർ സ്ഥാനം മുൻ ധാരണ പ്രകാരം ലീഗിന് വിട്ടുനൽകണമെന്നാവശ്യപ്പെട്ട്...
കൊച്ചി : എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് ക്രൂരമര്‍ദനം. വനിത ഡോക്ടറെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് ഡോക്ടര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ഹൗസ് സര്‍ജനായ ഹരീഷ് മുഹമ്മദിനാണ് മര്‍ദനമേറ്റത്...
ന്യുഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് പ്രിയ വര്‍ഗീസിന് യോഗ്യതയുണ്ടെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും...