Kerala Mirror

കേരള NEWS

അലൈൻമെന്റായി , രാമനാട്ടുകര- കരിപ്പൂർ എയർപോർട്ട് റോഡ് നാലുവരിപ്പാതയാക്കും

 കോഴിക്കോട്‌ : കരിപ്പൂർ വിമാനത്താവളത്തെ ദേശീയപാതയുമായി  കൂട്ടിയിണക്കുന്ന രാമനാട്ടുകര- എയർപോർട്ട് ജങ്‌ഷൻ റോഡ് നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിന്‌ അലൈൻമെന്റായി. ഇത്‌ ദേശീയപാത അതോറിറ്റി...

ഗജവീരന്മാർക്ക്‌ ഇനി മുപ്പതുനാൾ സുഖചികിത്സക്കാലം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ ആനകൾക്കുള്ള സുഖചികിത്സയ്ക്ക് തുടക്കമായി. ഇനി മുപ്പതുനാൾ ആയുർവേദാചാര്യന്മാരുടേയും അലോപ്പതി ഡോക്ടർമാരുടേയും കുറിപ്പടിക്കനുസരിച്ച് പുന്നത്തൂർ ആനത്താവളത്തിലെ ​ഗജവീരന്മാർ...

മഴ കനക്കും : ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ രണ്ടിടത്ത് ഓറഞ്ച് അലർട്ട്

കൊച്ചി : സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം കനക്കാൻ സാധ്യത. ഇന്ന് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്...

കൈതോലപ്പായയിലെ കറൻസി കടത്ത് : ജി. ​ശ​ക്തി​ധ​ര​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം : കൈ​തോ​ല​പ്പാ​യ​യി​ൽ പ​ണം കൊ​ണ്ടു​പോ​യെ​ന്ന ദേ​ശാ​ഭി​മാ​നി മു​ൻ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ ജി. ​ശ​ക്തി​ധ​ര​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം. കോ​ൺ​ഗ്ര​സ് നേ​താ​വ് ബെ​ന്നി...

സ്ത്രീയുടെ മൃതദേഹം ക്ഷേത്രക്കുളത്തില്‍ കണ്ടെത്തി

അടൂര്‍ : ക്ഷേത്രക്കുളത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അടൂര്‍ കൊടുമണ്‍ രണ്ടാംകുറ്റി രവിപുരം വീട്ടില്‍ രവീന്ദ്രന്‍ നായരുടെയും സതീദേവിയുടെയും മകള്‍ രശ്മിയുടെ (44) മൃതദേഹമാണ് കണ്ടെത്തിയത്. ഏഴംകുളം...

വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പ്രതികളായ പൊലീസുകാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം : കാട്ടാക്കടയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ കിരണ്‍, വിനീത് എന്നിവരെയാണ്...

കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം

കണ്ണൂര്‍ : കണ്ണൂര്‍ വളപട്ടണത്ത് രണ്ടുവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു. ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ റെസ്റ്റിയെ ആണ് നായ ആക്രമിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീടിന് മുറ്റത്ത്...

എറണാകുളത്ത് ആനക്കൊമ്പുമായി നാലുപേര്‍ പിടിയില്‍

കൊച്ചി : എറണാകുളം പട്ടിമറ്റത്ത് വച്ച് ആനക്കൊമ്പ് പിടികൂടി. സംഭവവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്തുമ്പോഴാണ് പിടിയിലായത്. ആനക്കൊമ്പ് കടത്താന്‍...

വടക്കന്‍ പറവൂരില്‍ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു

കൊച്ചി : വടക്കന്‍ പറവൂര്‍-കൊടുങ്ങല്ലൂര്‍ ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കു ശേഷമാണ്...