Kerala Mirror

കേരള NEWS

കല്ലട ബസ്സപകടം : അതീവ ഗുരുതരാവസ്ഥയിലുള്ള സ്ത്രീക്ക് അടിയന്തര ശസ്ത്രക്രിയ

കണ്ണൂർ: തോട്ടടയിൽ കല്ലട ബസും മീൻ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു സ്ത്രീയുടെ നില അതീവഗുരുതരമാണ്. ഇവർക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 പേരിൽ 9...

തിരുവനന്തപുരം-കണ്ണൂർ 1 മണിക്കൂര്‍ 8 മിനിറ്റ്, പുതിയ അതിവേഗപാതക്കായി സംസ്ഥാന സർക്കാരുമായി സഹകരിക്കാമെന്ന് ഇ ശ്രീധരൻ

പൊന്നാനി: കേരളത്തില്‍ അതിവേഗ റെയില്‍പാത വേണമെന്നും എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച കെ റെയില്‍ പദ്ധതി പ്രായോഗികമല്ലെന്നും ഇ ശ്രീധരന്‍. തുരങ്കപാതയും എലവേറ്റഡ് പാതയും ചേര്‍ന്ന പദ്ധതിയാണ്...

ഏലൂരില്‍ ഗ്ലാസ് പാളികള്‍ ദേഹത്ത് വീണ് അസം സ്വദേശിക്ക് ദാരുണാന്ത്യം

കൊച്ചി : ഏലൂരില്‍ ഗ്ലാസ് പാളികള്‍ ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടയാര്‍ റോയല്‍ ഗ്ലാസ് ഫാക്‌ടറിയിലാണ് അപകടമുണ്ടായത്. അസം സ്വദേശി ധന്‍ കുമാര്‍ (20) ആണ് മരിച്ചത്. ഏഴ് വലിയ ഗ്ലാസ് പാളികളാണ്...

മംഗലാപുരം-പത്തനംതിട്ട കല്ലട ബസും മീൻലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 24 പേ​ർ​ക്കു പ​രി​ക്ക് 

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ തോ​ട്ട​ട​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബ​സ് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. 24 പേ​ർ​ക്കു പ​രി​ക്കേ​റ്റു. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.ഇ​ന്ന്...

മ​ന്ത്രി​മാ​രെ ത​ട​ഞ്ഞ സം​ഭ​വം; ഫാ. ​യൂ​ജി​ൻ പെ​രേ​ര​യ്ക്കെ​തി​രെ പൊലീസ് കേസ്

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്.പെരേരയ്ക്കെതിരെ പൊലീസ് കേസ്. മന്ത്രിമാരെ തടഞ്ഞതിനും കലാപാഹ്വാനത്തിനുമാണ് അഞ്ചുതെങ്ങ് പൊലീസ്...

നാ​ല് ദി​വ​സം കൂ​ടി വ്യാ​പ​ക മ​ഴ തു​ടരും, ​ആ​റു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത നാ​ല് ദി​വ​സം കൂ​ടി വ്യാ​പ​ക മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യി​ല്ലെ​ങ്കി​ലും ഒ​റ്റ​പ്പെ​ട്ട...

വെള്ളക്കെട്ട് : കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധി

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും  അവധി. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ളയ്ക്കും അവധി ബാധകമാണ്.ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും...

തുടർച്ചയായി യന്ത്രത്തകരാർ, എ.സിയുമില്ല, വന്ദേഭാരതിൽ യാത്രക്കാർക്ക് ദുരിതയാത്ര

കണ്ണൂര്‍: യന്ത്രത്തകരാര്‍ പരിഹരിച്ച് യാത്ര പുനരാരംഭിച്ച കാസര്‍കോട് – തിരുവനന്തപുരം വന്ദേ ഭാരതിന്‌ വീണ്ടും തകരാര്‍. ഇതേതുടര്‍ന്ന് രണ്ടിടത്തും വീണ്ടും നിര്‍ത്തി. ഒരു മണിക്കൂറിലേറെ വൈകിയാണ്...

സംസ്ഥാനത്ത് ഇന്ന് നാല് പനിമരണം, ചികിത്സ തേടിയത് 13,248 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് കുറവില്ലാതെ പനി പടർന്നു പിടിക്കുന്നു. ഇന്ന് നാല് പേർ പനിയെ തുടർന്നു മരിച്ചു. ഒരാളുടെ മരണം എലിപ്പനിയെ തുടർന്നും മറ്റൊരു മരണം ഡെങ്കിപ്പനിയെ തുടർന്നുമാണെന്നു...