Kerala Mirror

കേരള NEWS

ഉ​മ്മ​ൻചാ​ണ്ടി അ​ന്ത​രി​ച്ചു, അ​ന്ത്യം ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ

ബം​ഗ​ളൂ​രു: മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി അ​ന്ത​രി​ച്ചു. 80 വയസായിരുന്നു. ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം...

സ്വ​ർ​ണവ്യാ​പാ​രി​യെ തട്ടിക്കൊണ്ടുപോയി 75 പവൻ സ്വർണവും പണവും കവർന്ന കേ​സ് : അ​ർ​ജു​ൻ ആ​യ​ങ്കി അ​റ​സ്റ്റി​ൽ

പാലക്കാട്:  സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ സ്വർണവും പണവും ഫോണും കവർന്ന കേസിൽ അർജുൻ ആയങ്കി പിടിയിൽ. മഹാരാഷ്ട്രയിലെ പുണെയിൽനിന്നു മീനാക്ഷിപുരം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്...

യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യൂ​ത്ത് കോ​ണ്‍​ഗ്ര​സ്-കെ​എ​സ്‌​യു നേ​താ​ക്ക​ള്‍​ക്കെ​തി​രേ കേ​സ്

ഇ​ടു​ക്കി: ത​ങ്ക​മ​ണി​യി​ല്‍ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെന്ന പരാതിയിൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രേ പൊലീസ് കേ​സെ​ടു​ത്തു. കൊ​ല്ലം സ്വ​ദേ​ശി​ക​ളും യൂ​ത്ത് കോ​ണ്‍​ഗ്ര​സ്...

‘ഇത് തട്ടമിട്ട ഉമ്മാക്കുട്ടികള്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്കു വാങ്ങുന്ന കാലം’ വോട്ടുബാങ്ക് ചിന്ത ഗോവിന്ദന്‍ മനസ്സില്‍ വച്ചാല്‍ മതി- എപി അബ്ദുല്ലക്കുട്ടി

കോഴിക്കോട്: കേരളത്തിലെ മുസ്‌ലിംകളെ സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ കാഴ്ചപ്പാട് തെറ്റാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടി. മുസ്‌ലിം സമുദായത്തെ പഴയപോലെ...

എടവണ്ണയിലെ സദാചാര ആക്രമണം; സിപിഎം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: എടവണ്ണയിലെ സദാചാര ആക്രമണത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയടക്കം അഞ്ച് പേര്‍  അറസ്റ്റില്‍. പഞ്ചായത്തംഗവും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു...

നിഖില്‍ തോമസിന്‍റെ പിജി പ്രവേശനം; കായംകുളം എംഎസ്എം കോളജിന് ഗുരുതര വീഴ്ചയെന്ന് കേരള സര്‍വകലാശാല

ആലപ്പുഴ: വ്യാജ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് നിഖില്‍ തോമസിന് പിജി പ്രവേശനം നല്‍കിയതില്‍ കായംകുളം എംഎസ്എം കോളജിലെ കൊമേഴ്‌സ് വകുപ്പ് ഗുരുതര വീഴ്ച വരുത്തിയെന്ന് കേരള...

കണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നരവയസുകാരി മരിച്ചു

കണ്ണൂർ: പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നരവയസുകാരി മരിച്ചു. കണ്ണൂർ തളിപ്പറമ്പ് കുണ്ടാംകുഴി റോഡിലെ സിറാജ്- ഫാത്തിമ ദമ്പതികളുടെ മകൾ ഹയ ആണ് മരിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ്...

മരണപ്പെട്ട തൊഴിലാളികളുടെ കുടുംബത്തെ സംരക്ഷിക്കും, മുതലപ്പൊഴിയി​ൽ ആഴം കൂട്ടാനുള്ള ഉത്തരവാദിത്വം അദാനി ഗ്രൂപ്പിനെന്ന് ഫി​ഷ​റീ​സ് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ൽ ആഴം കൂട്ടാനുള്ള ഉത്തരവാദിത്വം അദാനി ഗ്രൂപ്പിനെന്ന് ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. ചൊ​വ്വാ​ഴ്ച മ​ന്ത്രി​മാ​ര്‍ അ​ദാ​നി ഗ്രൂ​പ്പു​മാ​യും ബ​ന്ധ​പ്പെ​ട്ട...

ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് പ്രതി എം സി ഖമറുദ്ദീൻ വീണ്ടും മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയിൽ

തൃക്കരിപ്പൂർ  : ഫാഷൻ ഗോൾഡ്‌ ജ്വല്ലറി നിക്ഷേപത്തട്ടിപ്പിനെതുടർന്ന്‌ എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന എം സി ഖമറുദ്ദീൻ വീണ്ടും മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയിൽ. 749 പേരിൽനിന്നായി 150 കോടിയോളം രൂപ...