Kerala Mirror

കേരള NEWS

ട്രാവൽ വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ പീഡനക്കേസ്

കൊച്ചി: ട്രാവൽ വ്‌ളോഗർ മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാനെതിരെ പീഡനക്കേസ്. സൗദി വനിതയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.സെപ്റ്റംബർ 13ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ചാണ് പരാതിക്ക്...

മുതലപ്പൊഴിയിൽ കടൽക്ഷോഭത്തിൽ പെട്ട് വള്ളം തകർന്നു, ഒരാൾക്ക് പരിക്ക്

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ല്‍ മ​ത്‌​സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ വ​ള്ളം ത​ക​ര്‍​ന്ന് ഒ​രാ​ള്‍​ക്ക് പ​രി​ക്ക്. ശാ​ന്തി​പു​രം സ്വ​ദേ​​ശി മ​നോ​ജി​നാ​ണ് പ​രി​ക്കേ​റ്റ​ത്...

​റോഡ് റോ​ള​ര്‍ ശരീരത്തിലൂടെ ക​യ​റി​യി​റ​ങ്ങി; അ​ഞ്ച​ലി​ല്‍ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

കൊ​ല്ലം: റോ​ഡ് റോ​ള​ര്‍ ശരീരത്തിലൂടെ ക​യ​റി​യി​റ​ങ്ങി അഞ്ചലിൽ യു​വാ​വ് മ​രി​ച്ചു. അ​ല​യ​മ​ണ്‍ ക​ണ്ണം​കോ​ട് ച​രു​വി​ള വീ​ട്ടി​ല്‍ വി​നോ​ദ് (37)ആ​ണ് മ​രി​ച്ച​ത്. ബൈ​പ്പാ​സി​നോ​ട് ചേ​ര്‍​ന്നു​ള്ള റോ​ഡ്...

ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു , ഒരാളുടെ നില ഗുരുതരം

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ൽ ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. തി​രു​വ​ല്ല മ​ഞ്ഞാ​ടി ക​മ​ലാ​ല​യ​ത്തി​ൽ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ (25), തി​രു​വ​ല്ല പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​ക്ക്...

മണിപ്പുരിലെ തീ എല്ലാ വീടുകളിലേക്കും പടരും, ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി മാറ്റാനുള്ള നീക്കം പ്രതിരോധിക്കണം : ഡോ. പറക്കാല പ്രഭാകർ

തൃശൂർ : മണിപ്പുരിലെ തീ എല്ലാ വീടുകളിലേക്കും പടരുമെന്നും ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി മാറ്റാനുള്ള നീക്കം   പ്രതിരോധിക്കണമെന്നും  പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞൻ പറക്കാല പ്രഭാകർ.  മണിപ്പുർ...

ലോങ് ബൂം ക്രയിനുപയോഗിച്ച് മുതലപ്പൊഴിയിലെ പാറയും മണ്ണും ഇന്നുമുതൽ നീക്കും

തിരുവനന്തപുരം : അപകടങ്ങൾ തുടർക്കഥയായ മുതലപ്പൊഴിയിൽ ഇന്നുമുതൽ പാറയും മണ്ണും നീക്കാനാരംഭിക്കും. ലോങ് ബൂം ക്രയിനുപയോഗിച്ചാണ് പണികൾ നടക്കുക. കഴിഞ്ഞ ദിവസം മന്ത്രിമാരായ സജി ചെറിയാൻ, ആന്റണി രാജു എന്നിവർ...

കൊച്ചിക്കായലിൽ ഇന്ന് ഒമ്പത് ചുണ്ടൻവള്ളങ്ങൾ തുഴയെറിയും, ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ മൂന്നാംപതിപ്പിലെ മത്സരങ്ങൾ ഉച്ചമുതൽ

കൊച്ചി : ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ മൂന്നാംപതിപ്പിലെ മത്സരങ്ങൾ ഇന്ന് എറണാകുളം മറൈൻഡ്രൈവിൽ നടക്കും. ടൂറിസംവകുപ്പ്‌ സംഘടിപ്പിക്കുന്ന ജലോത്സവം ഉച്ചക്ക്  ഒന്നിന് ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ്...

നിപ ബാധിതരുടെ എണ്ണം ആറായി, കോഴിക്കോട് കോർപ്പറേഷനിലും ഫറോക്ക് മുൻസിപ്പാലിറ്റിയിലും കണ്ടെയിൻമെന്റ് സോണുകൾ

കോഴിക്കോട്‌ : സംസ്ഥാനത്ത്  ഒരാൾക്കുകൂടി നിപാ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. പനി ബാധിച്ച്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന കോഴിക്കോട്‌ കോർപറേഷൻ പരിധിയിലുൾപ്പെട്ട ചെറുവണ്ണൂരിലെ...

വ​ർ​ണ​ക്കൂ​ടാ​രം പ​ദ്ധ​തി​ ; 500 സ്‌​കൂ​ളു​ക​ളെ മാ​തൃ​കാ പ്രീ ​പ്രൈ​മ​റി സ്‌​കൂ​ളു​ക​ളാ​ക്കും : മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

കോ​ട്ട​യം : ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ വ​ർ​ണ​ക്കൂ​ടാ​രം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം വ​ഴി സം​സ്ഥാ​ന​ത്തെ 500 പ്രീ ​പ്രൈ​മ​റി സ്‌​കൂ​ളു​ക​ൾ മാ​തൃ​കാ പ്രീ ​പ്രൈ​മ​റി...