Kerala Mirror

കേരള NEWS

പ്രിയകലാലയവും ഉമ്മൻചാണ്ടിക്ക് വിട നൽകി, വിലാപയാത്ര ചങ്ങനാശേരിയിൽ

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചു. പെരുന്നയിൽ എൻഎസ്എസ്  ആസ്ഥാനത്ത് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ആദരാഞ്ജലികൾ...

വി​ലാ​പ​യാ​ത്ര തി​രു​വ​ല്ല​യി​ൽ; ഉ​മ്മ​ന്‍​ചാ​ണ്ടിയെ​ ഒ​രു​നോ​ക്ക് കാ​ണാ​ൻ ജ​ന​സാ​ഗ​രം

കോ​ട്ട​യം: അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര തി​രു​വ​ല്ല​യി​ലെ​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത്...

പിന്നിടുന്ന വഴികളിലെല്ലാം കാത്തുനിൽക്കുന്നത് ജനസാഗരം, ജ​ന​ബാ​ഹു​ല്യ​ത്തെ വ​ക​ഞ്ഞ് ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കോട്ടയത്തേക്ക്

കൊ​ല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പിന്നിടുന്ന വഴികളിലെല്ലാം അന്തിമോപചാരം അർപ്പിക്കാൻ കാത്തു നിൽക്കുന്നത് പതിനായിരങ്ങളാണ്. തിരുവനന്തപുരത്തുനിന്ന്...

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്ക്കാരം നടക്കുന്ന നാളെ (ജൂലൈ 20) കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ വി. വിഘ്‍നേശ്വരി അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ...

ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ടെ അ​പ​ക​ടം, കോൺഗ്രസ് പ്രവർത്തകൻ മരിച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.ഇ​ടു​ക്കി സ്വ​ദേ​ശി കെ.​വൈ...

തി​രു​വാ​ര്‍​പ്പി​ൽ ബ​സ് ഉ​ട​മ​യെ മ​ർ​ദ്ദി​ച്ച സി​ഐ​ടി​യു നേ​താ​വി​നോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ഹൈ​ക്കോ​ട​തി

കൊ​ച്ചി: കോ​ട്ട​യം തി​രു​വാ​ര്‍​പ്പി​ൽ ബ​സ് ഉ​ട​മ​യെ മ​ർ​ദ്ദി​ച്ച സി​ഐ​ടി​യു നേ​താ​വി​നോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ന് ഹൈ​ക്കോ​ട​തി...

സംസ്ഥാനത്തെ നാല് ഗ്രാമീണ ആരോഗ്യകേന്ദ്രങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം:  സംസ്ഥാനത്തെ നാല് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ ക്യു എ എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരു സാമൂഹികാരോഗ്യ കേന്ദ്രത്തിനും...

തിരുവനന്തപുരം ജില്ല താണ്ടാൻ എട്ടുമണിക്കൂറിലേറെ, ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കൊല്ലം ജില്ലയിൽ

കൊല്ലം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലം ജില്ലയിലേക്ക് കയറി. നിലമേൽ പിന്നിട്ടു. എട്ടു മണിക്കൂറിലേറെ സമയമെടുത്താണ് തിരുവനന്തപുരം ജില്ല വിട്ടത്. തങ്ങളുടെ...

മ​അ​ദ​നി നാളെ കേ​ര​ള​ത്തി​ലെ​ത്തും

ബം​ഗ​ളൂ​രു: പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി വ്യാ​ഴാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന അ​ദ്ദേ​ഹം ആ​റ്റി​ങ്ങ​ൽ...