Kerala Mirror

കേരള NEWS

പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ​ക്കെ​തി​രാ​യ അ​ന​ധി​കൃ​ത ഭൂ​മിക്കേ​സി​ല്‍ നി​രു​പാ​ധി​കം മാ​പ്പ​പേ​ക്ഷ ന​ല്‍​കി റ​വ​ന്യൂ വ​കു​പ്പ്

കൊ​ച്ചി : പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ​ക്കെ​തി​രാ​യ അ​ന​ധി​കൃ​ത ഭൂ​മിക്കേ​സി​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ നി​രു​പാ​ധി​കം മാ​പ്പ​പേ​ക്ഷ ന​ല്‍​കി റ​വ​ന്യൂ വ​കു​പ്പ്. കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍...

ഭീകര പ്രവര്‍ത്തനത്തിന് ഫണ്ട് ശേഖരണം നടത്തിയവർ കേരളത്തിലും സ്‌ഫോടനം നടത്താന്‍ പദ്ധതി തയ്യാറാക്കിയെന്ന് എന്‍ഐഎ

തിരുവനന്തപുരം : ഭീകര പ്രവര്‍ത്തനത്തിന് ഫണ്ട് ശേഖരണം നടത്തിയ കേസിലെ പ്രതികള്‍ കേരളത്തിലും സ്‌ഫോടനം നടത്താന്‍ പദ്ധതി തയ്യാറാക്കിയെന്ന് എന്‍ഐഎ. ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയാണ് പ്രതികള്‍ ആശയ വിനിമയം...

മികച്ച നടൻ മമ്മൂട്ടിയോ കുഞ്ചാക്കോ ബോബനോ? സംസ്ഥാന ചലച്ചിത്ര അവാർ‌ഡ് പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് വൈകുന്നേരം മൂന്ന് മണിയ്‌ക്ക്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ മാറ്റിവച്ച അവാർഡ് പ്രഖ്യാപനമാണ് ഇന്ന് ഉച്ചതിരിഞ്ഞ് നടക്കുക. ...

പിരിഞ്ഞുകിട്ടാനുള്ളത് 3260 കോടി; ഒറ്റത്തവണ തീർപ്പാക്കലുമായി കെഎസ്ഇബി

തിരുവനന്തപുരം : കുടിശ്ശിക തുക പിരിച്ചെടുക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി കെഎസ്ഇബി. വൈദ്യുതി കുടിശ്ശിക കുറഞ്ഞ പലിശനിരക്കിൽ പിരിച്ചെടുക്കാൻ കെഎസ്ഇബിക്ക്‌ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ...

നാട്ടു മാഞ്ചോട്ടിലിരിക്കാം, രുചിയൂറും മാമ്പഴം തിന്നാം, സംസ്ഥാനത്തെ വൈവിധ്യമാർന്ന നാട്ടുമാവിനങ്ങൾക്ക് സംരക്ഷണ കേന്ദ്രമൊരുങ്ങുന്നു

കണ്ണൂർ:  കുറ്റ്യാട്ടൂർ മാങ്ങയുടെ നാട്ടിൽ നാട്ടുമാവുകളുടെ ജനിതക വൈവിധ്യ സംരക്ഷണ കേന്ദ്രം ഒരുങ്ങുന്നു. ദേശസൂചികാ പദവിയിലൂടെ  രാജ്യാന്തര പ്രശസ്‌തി നേടിയ മധുരക്കനിയുടെ മണ്ണിൽ ഇനി നാട്ടുമാവുകളും...

അനന്തപുരി എഫ്.എം ഇനിയില്ല, പ്രക്ഷേപണം അവസാനിപ്പിച്ച് പ്രസാർഭാരതി

തിരുവനന്തപുരം: ആകാശവാണി അനന്തപുരി എഫ്.എം ചാനലിന്റെ പ്രക്ഷേപണം പ്രസാർഭാരതി അവസാനിപ്പിച്ചു. പ്രതിഷേധം ഭയന്ന് അതീവ രഹസ്യമായിട്ടായിരുന്നു നീക്കം. തിരുവനന്തപുരം നിലയത്തിലെ ഉദ്യോഗസ്ഥർപോലും ഇന്നലെ പ്രക്ഷേപണം...

ജീവിതത്തിലെ പരിശുദ്ധൻ നഷ്ടപ്പെട്ടു , ജ​ന​ല​ക്ഷ​ങ്ങ​ള്‍ ന​ല്‍​കി​യ സ്‌​നേ​ഹാ​ദ​ര​ങ്ങ​ള്‍​ക്ക് വി​കാ​ര​നി​ര്‍​ഭ​ര​മാ​യി ന​ന്ദി പ​റ​ഞ്ഞ് ചാ​ണ്ടി ഉ​മ്മ​ന്‍

പു​തു​പ്പ​ള്ളി: ത​ന്‍റെ പി​താ​വി​ന് ജ​ന​ല​ക്ഷ​ങ്ങ​ള്‍ ന​ല്‍​കി​യ സ്‌​നേ​ഹാ​ദ​ര​ങ്ങ​ള്‍​ക്ക് വി​കാ​ര​നി​ര്‍​ഭ​ര​മാ​യി ന​ന്ദി പ​റ​ഞ്ഞ് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ക​ന്‍ ചാ​ണ്ടി ഉ​മ്മ​ന്‍. ത​ന്‍റെ...

ജനം തനിച്ചായി, ജനനായകൻ ഏകനായി മടങ്ങി

കോട്ടയം:  ജനലക്ഷങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ് ഏറ്റുവാങ്ങി ജനനായകന്‍ യാത്രയായി, ഉമ്മന്‍ ചാണ്ടി ഇനി ദീപ്ത സ്മരണ. ‘കണ്ണേ കരളേ കുഞ്ഞൂഞ്ഞേ’… തൊണ്ടയിടറുന്ന മുദ്രാവാക്യം...

ഉ​മ്മ​ന്‍ ചാ​ണ്ടി​യുടെ മരണത്തെ അ​ധി​ക്ഷേ​പിച്ച ന​ട​ന്‍ വി​നാ​യ​ക​നെ​തി​രേ കേ​സെ​ടു​ത്തു

കൊ​ച്ചി: അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ല്‍ ന​ട​ന്‍ വി​നാ​യ​ക​നെ​തി​രേ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പൊലീസ് ...