Kerala Mirror

കേരള NEWS

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് തിരുവനന്തപുരം, വിഴിഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ ലോ​ഗോ​യും പേ​രും മു​ഖ്യ​മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ ലോ​ഗോ​യും പേ​രും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​കാ​ശ​നം ചെ​യ്തു. വി​ഴി​ഞ്ഞം ഇന്‍റ​ര്‍​നാ​ഷ​ണ​ല്‍ സീ​പോ​ര്‍​ട്ട് തി​രു​വ​ന​ന്ത​പു​രം...

ര​ണ്ട് വ​ര്‍​ഷ​ത്തി​നി​ടെ 465 കു​ട്ടി​ക​ള്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു; ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​​ത്തിന്‍റെ​ അ​ധി​ക സ​ത്യ​വാം​ഗ്മൂ​ലം സു​പ്രീം​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: തെ​രു​വു​നാ​യ കേ​സി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സു​പ്രീം​കോ​ട​തി​യി​ല്‍ അ​ധി​ക സ​ത്യ​വാം​ഗ്മൂ​ലം സ​മ​ര്‍​പ്പി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​ത്തി​നി​ടെ ക​ണ്ണൂ​രി​ല്‍ 465...

25 മ​ണി​ക്കൂ​ര്‍ പ​റ​ക്കാ​ന്‍ 80 ല​ക്ഷം, ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ടയിലും മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പറക്കും

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്രയ്​ക്കാ​യി പൊലീ​സ് വാ​ട​ക​യ്‌​ക്കെ​ടു​ത്ത ഹെ​ലി​കോ​പ്റ്റ​ര്‍ ത​ല​സ്ഥാ​ന​ത്തെ​ത്തി. ചി​പ്‌​സ​ണി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ര്‍ സു​ര​ക്ഷാ...

മൈക്കിനുവേണ്ടി തമ്മിലടിച്ച്‌ സുധാകരനും സതീശനും ; വാർത്താസമ്മേളന വേദിയിൽ ഇരുവരും തമ്മിലിടയുന്ന ദൃശ്യങ്ങൾ വൈറൽ

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും തമ്മിലുള്ള അഭിപ്രായവ്യത്യാസം വാർത്താസമ്മേളന വേദിയിലേക്കും എത്തിയതിന്റെ വീഡിയോ വൈറൽ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌...

ശുദ്ധി പാലിക്കുന്നത് തീർത്തും ആത്മീയം, ജാതി തിരിച്ചുള്ള വിവേചനമല്ല’; മന്ത്രിയുടെ ജാതി വിവേചന വെളിപ്പെടുത്തലിൽ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം

തിരുവനന്തപുരം :  ജാതി വിവേചനം നേരിടേണ്ടി വന്നെന്ന് മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിൽ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം. ക്ഷേത്രാചാരങ്ങളിലെ ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നതിനെ അയിത്തം...

രാജ്‌ഭവൻ മാർച്ചും മന്ത്രിസ്ഥാന അവകാശവാദത്തിൽ ചർച്ചയും അജണ്ടയിൽ, എൽഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫ് യോഗം ഇന്ന്. ഉപതെരഞ്ഞെടുപ്പ് ഫലം യോ​ഗത്തിൽ വിലയിരുത്തും. നാളത്തെ രാജ്‌ഭവൻ മാർച്ചും യോ​ഗത്തിന്റെ അജണ്ടയിലുണ്ട്. അതേസമയം മന്ത്രിസഭ പുനസംഘടന ഈ...

11കാരിയെ ഫേസ്‌ബുക്കിൽ വിൽക്കാൻ വെച്ച കേസ് : അച്ഛന്റെ പേജിൽ പോസ്റ്റിട്ടത് രണ്ടാനമ്മയെന്ന് പൊലീസ് 

തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂ​ഹമാധ്യമത്തിലൂടെ വിൽക്കാൻ വെച്ച സംഭവത്തിൽ പ്രതി രണ്ടാനമ്മ. രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയുടെ പിതാവിന്റെ ഫെയ്‌സ്‌ബുക്ക് പേജിൽ 11കാരിയെ വിൽക്കാനുണ്ടെന്ന...

ഐ.എസ്. എൽ കിക്കോഫ് നാളെ , 30 അധിക സർവ്വീസുകളുമായി കൊച്ചി മെട്രോ

കൊച്ചി:  ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിന്റെ ഉദ്ഘാടന മത്സരം നടക്കുന്ന നാളെ കൊച്ചി മെട്രോ അധിക സർവീസുകൾ നടത്തും.  ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ഏഴ് മിനിറ്റ്...

കാസർകോട് -ആലപ്പുഴ-തിരുവനന്തപുരം റൂട്ടിൽ കേരളത്തിന്‍റെ രണ്ടാം വന്ദേഭാരത്; ഉദ്ഘാടനം 24ന്

തിരുവനന്തപുരം : കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിൻ കാസർകോട് – തിരുവനന്തപുരം റൂട്ടിൽ 24നു കാസർകോട്ട് ഉദ്ഘാടനം ചെയ്യും. ആലപ്പുഴ വഴിയായിരിക്കും സർവീസ്. 24നു ‘മൻകി ബാത്ത്’ പ്രഭാഷണത്തിനുശേഷം...