Kerala Mirror

കേരള NEWS

പാ​ല​ക്കാ​ട് മി​ന്ന​ല്‍ ചു​ഴ​ലി

പാ​ല​ക്കാ​ട് : ച​ള​വ​റ പാ​ലാ​ട്ടു​പ​ടി​യി​ല്‍ ഉ​ണ്ടാ​യ മി​ന്ന​ല്‍ ചു​ഴ​ലി​യി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ടം. 14 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് മി​ന്ന​ല്‍ ചു​ഴ​ലി...

പാ​റ​യ്ക്കാ​യി ത​മി​ഴ്നാ​ടി​ന് ക​ത്ത​യ​ച്ച് കേ​ര​ളം

തി​രു​വ​ന​ന്ത​പു​രം : വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ പാ​റ കി​ട്ടാ​ന്‍ ത​മി​ഴ്നാ​ടി​ന് ക​ത്ത​യ​ച്ച് കേ​ര​ളം. പാ​റ കൊ​ണ്ടു​വ​രു​ന്ന​തി​ലെ നി​യ​ന്ത്ര​ണം മാ​റ്റ​ണ​മെ​ന്നും...

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത്  പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചു. കോവിഡ് ഭീതി ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. ഇനി മുതല്‍ മാസ്‌ക് ധരിക്കാതെ...

കേസെടുക്കാന്‍ വൈകി, ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി ; സ്ത്രീയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഉപദ്രവിച്ച പരാതിയില്‍ എസ്‌ഐ അടക്കം നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം : സ്ത്രീയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ വൈകിയതിന് വൈക്കം സ്റ്റേഷനിലെ എസ്‌ഐ അടക്കം നാലു പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു...

മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിനെത്തുടർന്നാണ് ഹാഷ് വാല്യുവിൽ മാറ്റമുണ്ടായത് : ദിലീപ് 

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടു പോകാനെന്ന് പ്രതി ദിലീപ്. നടിയെ‌ ആക്രമിക്കുന്ന ചിത്രങ്ങളടങ്ങിയ മെമ്മറി കാർഡ്...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ-വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും. മലയോര മേഖലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന്...

എട്ടുമാസത്തിനുള്ളിൽ സിയാൽ ബിസിനസ്‌ ജെറ്റ്‌ ടെർമിനലിൽ പറന്നിറങ്ങിയത്‌ 562 ചാർട്ടർ വിമാനങ്ങൾ

കൊച്ചി : ബിസിനസ് ക്ലാസിന്റെ സവിശേഷ ശ്രദ്ധ ആകർഷിച്ച് കൊച്ചി  അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിസിനസ്‌ ജെറ്റ്‌ ടെർമിനൽ രാജ്യത്തെ ഒന്നാകിട ശ്രേണിയിൽ ഇടംപിടിക്കുന്നു. സിയാൽ ബിസിനസ് ടെർമിനലിൽ...

പ്രണയത്തെ ലവ് ജിഹാദ് എന്നോ മറ്റെന്തെങ്കിലും ജിഹാദെന്നോ വിളിക്കുന്നത് രാഷ്ട്രീയ കാര്യമെന്ന് മുൻ ഡിജിപി ലോക്നാഥ് ബെഹ്‌റ

കൊച്ചി : രണ്ടുപേർ തമ്മിലുള്ള പ്രണയത്തെയും വിവാഹത്തെയും  ലവ് ജിഹാദ് എന്നോ മറ്റെന്തെങ്കിലും ജിഹാദെന്നോ വിളിക്കുന്നത് രാഷ്ട്രീയ കാര്യമാണെന്ന് മുൻ ഡിജിപി ലോക്നാഥ് ബെഹ്‌റ. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ...

കേരളം പാശ്ചാത്യ രാജ്യത്തിന് സമാനം , ഇത്രയും വികസിതമായ സംസ്ഥാനം ഞാൻ എന്തിന് ഉപേക്ഷിക്കണം?ലോക്നാഥ് ബെഹ്‌റ

കൊച്ചി: കേരളം മനോഹരമായ സ്ഥലമാണെന്നും അതുകൊണ്ടാണ് താനിവിടെ സ്ഥിരതാമസമാക്കിയതെന്നും മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ. കേരളത്തില്‍ നല്ല ആരോഗ്യ പരിരക്ഷ ലഭിക്കുന്നു. ആളുകൾ സൗഹാർദത്തോടെ ഇപെടുന്നവരും അങ്ങേയറ്റം...