Kerala Mirror

കേരള NEWS

ഇ​ത​ര​സം​സ്ഥാ​ന കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള ക്ര​ഷ് ഇ​ന്ന് പെ​രു​മ്പാ​വൂ​രി​ല്‍ തു​റ​ക്കും

എ​റ​ണാ​കു​ളം : ഇ​ത​ര​സം​സ്ഥാ​ന കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള ക്ര​ഷ് തിങ്കളാഴ്ച തു​റ​ക്കും. പെ​രു​മ്പാ​വൂ​രി​ലെ വെ​ങ്ങോ​ല​യി​ല്‍ ആ​ണ് ക്ര​ഷ് ആ​രം​ഭി​ക്കു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ ഉ​മേ​ഷ്...

ഉ​മ്മ​ന്‍ ചാ​ണ്ടി​യേ​യും വ​ക്കം പു​രു​ഷോ​ത്ത​മ​നേ​യും അ​നു​സ്മ​രി​ച്ച് നി​യ​മ​സ​ഭ

തി​രു​വ​ന​ന്ത​പു​രം : മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യേ​യും മു​ന്‍ മ​ന്ത്രി​യും സ്പീ​ക്ക​റും ഗ​വ​ര്‍​ണ​റു​മാ​യി​രു​ന്ന വ​ക്കം പു​രു​ഷോ​ത്ത​മ​നേ​യും അ​നു​സ്മ​രി​ച്ച് നി​യ​മ​സ​ഭ. രാഷ്‌ട്രീയ...

കാ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര ക​ണ്ടി​യൂ​രി​ല്‍ കാ​റി​ന് തീ​പി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പു​ളി​മൂ​ട് ജ്യോ​തി വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കൃ​ഷ്ണ പ്ര​കാ​ശ് (ക​ണ്ണ​ന്‍-35) ആ​ണ് മ​രി​ച്ച​ത്...

കഥകളി കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ : കഥകളി കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃപ്പൂണിത്തുറ കാഞ്ഞിരമറ്റം സ്വദേശി ആര്‍എല്‍വി രഘുനാഥ് മഹിപാല്‍ ആണ് മരിച്ചത്. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രത്തില്‍ കഥകളി...

കരിപ്പൂർ വിമാന അപകടത്തിന് ഇന്നേക്ക് മൂന്നാണ്ട്

മലപ്പുറം: കരിപ്പൂർ വിമാന അപകടം നടന്ന് ഇന്നേക്ക് മൂന്ന് വർഷം തികയുന്നു. സ്വന്തം ജീവൻ പണയംവെച്ച് രക്ഷപ്രവർത്തനം നടത്തിയവർക്കുള്ള നന്ദി സൂചകമായി നെടിയിരുപ്പ് ഫാമിലി ഹെൽത്ത് സെന്ററിന് അപകടത്തിൽ...

നാമജപ യാത്രയ്ക്കെതിരായ കേസ്: എൻ.എസ്.എസ്  ഹർജി ഇന്ന് ഹൈക്കോടതിയിൽ 

തിരുവനന്തപുരം: ഗണപതി വിവാദത്തില്‍ നടന്ന നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ആണ്...

53 വർഷത്തിനിടെ ഉമ്മൻചാണ്ടിയുടെ സാന്നിധ്യമില്ലാത്ത ആദ്യ നിയമസഭ , 12 ദി​വ​സം നീ​ളു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​തി​നി​ടെ, 12 ദി​വ​സം നീ​ളു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. ഓ​ഗ​സ്റ്റ് 24 വ​രെ​യാ​ണ് ​സ​ഭാ സ​മ്മേ​ളനം...

എ​സ്.​കെ. പൊ​റ്റ​ക്കാ​ട് സാ​ഹി​ത്യ പ്ര​തി​ഭാ പു​ര​സ്ക്കാരം ശി​ഹാ​ബു​ദ്ദീ​ന്‍ പൊ​യ്ത്തും​ക​ടവിന്

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ര്‍​ഷ​ത്തെ എ​സ്.​കെ. പൊ​റ്റ​ക്കാ​ട് സ്മാ​ര​ക പു​ര​സ്കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. സാ​ഹി​ത്യ പ്ര​തി​ഭാ പു​ര​സ്കാ​ര​ത്തി​നു ശി​ഹാ​ബു​ദ്ദീ​ന്‍ പൊ​യ്ത്തും​ക​ട​വ് അ​ര്‍​ഹ​നാ​യി...

അ​തി​ഥി പോ​ർ​ട്ട​ൽ ര​ജി​സ്ട്രേ​ഷ​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കും, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ ഹെ​ൽ​പ്പ് ഡെ​സ്‌​ക്കു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: അ​തി​ഥി പോ​ർ​ട്ട​ൽ ര​ജി​സ്ട്രേ​ഷ​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കും. സം​സ്ഥാ​ന​ത്തെ​ത്തു​ന്ന എ​ല്ലാ അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളെ​യും ര​ജി​സ്റ്റ​ർ ചെ​യ്യി​ക്കു​ക​യാ​ണ്...