Kerala Mirror

കേരള NEWS

ആശുപത്രി സംരക്ഷണ ബില്ലിനെ എതിര്‍ത്ത് കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം:  ആശുപത്രി സംരക്ഷണ ബില്ലിനെ എതിര്‍ത്ത് ഭരണപക്ഷ എംഎല്‍എ കെബി ഗണേഷ് കുമാര്‍. ഇതില്‍ ജനങ്ങള്‍ എന്തുസുരക്ഷ നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു...

പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ് സെപ്റ്റംബര്‍ അഞ്ചിന് ; എട്ടിന് വോട്ടെണ്ണല്‍ 

ന്യൂഡല്‍ഹി: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്.  എട്ടിനാണ് വോട്ടെണ്ണല്‍. നിലവിലെ എംഎല്‍എയും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി മരിച്ചതിനെ...

തോ​മ​സ്.കെ.തോ​മ​സ് എം.എൽ.എക്കെതിരെ എ​ന്‍​സി​പി​ നടപടി

തി​രു​വ​ന​ന്ത​പു​രം : എ​ന്‍​സി​പി എം​എ​ല്‍​എ തോ​മ​സ്.കെ.തോ​മ​സി​നെ​തി​രേ പാ​ര്‍​ട്ടി ന​ട​പ​ടി. എ​ന്‍​സി​പി​പി വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി​ല്‍​നി​ന്ന് എം​എ​ല്‍​എ​യെ പു​റ​ത്താ​ക്കി. പാ​ര്‍​ട്ടി...

സപ്ലൈകോ സ്‌റ്റോറുകളിലെ ഉത്പ്പന്ന പരിശോധനക്ക് തയ്യാറുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് ; വെല്ലുവിളി ഏറ്റെടുത്ത് മന്ത്രി

തിരുവനന്തപുരം :  വില കൂടിയിട്ടില്ലെന്ന് സര്‍ക്കാര്‍ പറയുന്ന നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോ സ്‌റ്റോറുകളില്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യം ഒരുമിച്ച് പോയി നോക്കാമെന്ന് സതീശന്‍ ജി ആര്‍...

സം​സ്ഥാ​ന ച​ല​ച്ചി​ത്രപു​ര​സ്‌​കാ​ര നി​ര്‍​ണ​യ​ത്തി​ന് എ​തി​രാ​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇന്നു പ​രി​ഗ​ണി​ക്കും

കൊ​ച്ചി: സം​സ്ഥാ​ന ച​ല​ച്ചി​ത്രപു​ര​സ്‌​കാ​ര നി​ര്‍​ണ​യ​ത്തി​ന് എ​തി​രാ​യ ഹ​ര്‍​ജി ചൊ​വ്വാ​ഴ്ച ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി...

അമൃത ആശുപത്രിയിലെ വിദ്യാർഥിനി തൂങ്ങി മരിച്ചനിലയിൽ, ദുരൂഹതയില്ലെന്ന് പൊലീസ്

കൊച്ചി: അമൃത ആശുപത്രിയിൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. എമര്‍ജന്‍സി മെഡിസിന്‍ ടെക്നീഷ്യന്‍ ഒരു വര്‍ഷ കോഴ്സ് വിദ്യാര്‍ഥിനിയായ കോതമംഗലം സ്വദേശി മീനു മനോജ്(22) ആണ് മരിച്ചത്.സംഭവത്തില്‍...

മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പൊള്ളലേറ്റു

കാസര്‍കോട്: മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പൊള്ളലേറ്റു. കാസര്‍കോട് പരപ്പയിലാണ് സംഭവം. പള്ളത്തുമല സ്വദേശി രവീന്ദ്രനാണ് പൊള്ളലേറ്റത്...

ഓണക്കാലത്ത് നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 5 കിലോ അരി സ്‌പെഷ്യല്‍ ; 13 ഇനം സബ്‌സിഡി ഉത്പന്നങ്ങള്‍ക്ക് സപ്ലൈകോയില്‍ 756 രൂപ

തിരുവനന്തപുരം : മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് വിലക്കയറ്റം കുറവെന്ന് മന്ത്രി ജി ആര്‍ അനില്‍. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ് വിലക്കയറ്റത്തിന് കാരണം. വിലക്കയറ്റം...

കെഎസ്ആര്‍ടിസി ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ പൊലീസുകാരന് സസ്‌പെന്‍ഷന്‍ 

പത്തനംതിട്ട : കെഎസ്ആര്‍ടിസി ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. കോന്നി സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പത്തനാപുരം പിറവന്തൂര്‍ ചെമ്പനരുവി...