Kerala Mirror

കേരള NEWS

എറണാകുളം ജില്ലയില്‍ റദ്ദാക്കിയ മൂന്ന് മണ്ഡലങ്ങളിലെ നവകേരള സദസ് ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കും

തിരുവനന്തപുരം : എറണാകുളം ജില്ലയില്‍ റദ്ദാക്കിയ മൂന്ന് മണ്ഡലങ്ങളിലെ നവകേരള സദസ് ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് തൃക്കാക്കര...

ശബരിമലയില്‍ ദര്‍ശനം സുഗമമാക്കണം ; തീർത്ഥാടകർക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കണം : ഹൈക്കോടതി

കൊച്ചി : സ്‌പോട്ട് ബുക്കിങോ വെര്‍ച്വല്‍ ക്യൂ ബുക്കിങോ ഇല്ലാതെ ആളുകളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ താരതമ്യം ചെയ്യാനാവില്ല...

നിമിഷപ്രിയയുടെ അമ്മക്ക് യമനിലേക്ക് പോകാന്‍ യാത്രാനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി : വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന മലയാളിയായ നഴ്സ് നിമിഷപ്രിയയുടെ അമ്മക്ക് യാത്രാനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി. വിദേശ മന്ത്രാലയത്തിന്റെ എതിര്‍പ്പ് മറികടന്നുകൊണ്ട്...

ഗവര്‍ണര്‍ക്കു ഹൈക്കോടതിയില്‍ തിരിച്ചടി; സെനറ്റിലേക്കു വിദ്യാര്‍ഥികളെ നാമനിര്‍ദേശം ചെയ്തതിനു സ്‌റ്റേ

കൊച്ചി : കേരള സര്‍വകലാശാലാ സെനറ്റിലേക്കു നാലു വിദ്യാര്‍ഥികളെ നാമനിര്‍ദേശം ചെയ്ത ഗവര്‍ണറുടെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. യോഗ്യതയുള്ളവരെ അവഗണിച്ചെന്നു ചൂണ്ടിക്കാട്ടി മാര്‍ ഇവാനിയോസ് കോളജിലെ രണ്ടു...

സം​വി​ധാ​യ​ക​ൻ ഡോ.​ബി​ജു കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ മെ​മ്പ​ർ സ്ഥാ​നം രാ​ജി​വ​ച്ചു

തിരുവനന്തപുരം : സം​വി​ധാ​യ​ക​ൻ ഡോ.​ബി​ജു കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ മെ​മ്പ​ർ സ്ഥാ​നം രാ​ജി​വ​ച്ചു. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്തു​മാ​യു​ള്ള...

ഹാദിയ ഹേബിയസ് കോര്‍പ്പസ് ; പൊലീസ് സ്വീകരിച്ച നടപടികളില്‍ വിശദീകരണം ആരാഞ്ഞ് ഹൈക്കോടതി

കൊച്ചി : ഡോ. ഹാദിയയെ കാണാനില്ലെന്ന അച്ഛന്‍ അശോകന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ പൊലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരണം ആരാഞ്ഞ് ഹൈക്കോടതി. മകളെ കാണാനില്ലെന്നും അവളുടെ ഭര്‍ത്താവ് ഷഫിന്‍...

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം : ഡ്യൂട്ടിക്കിടയില്‍  അത്യാഹിതങ്ങള്‍ക്ക് ഇരയാകുന്ന സര്‍ക്കാര്‍  ജീവനക്കാര്‍ക്ക് പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനുള്ള പൊതു മാനദണ്ഡങ്ങള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു...

ന​വ​കേ​ര​ള സ​ദ​സ് ഇ​ന്ന് കോ​ട്ട​യം ജി​ല്ല​യി​ല്‍

കോ​ട്ട​യം: ന​വ​കേ​ര​ള സ​ദ​സ് ഇ​ന്ന് കോ​ട്ട​യം ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കും. ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് മു​ണ്ട​ക്ക​യം സെ​ന്‍റ് മേ​രീ​സ് ലാ​റ്റി​ന്‍ ച​ര്‍​ച്ച് മൈ​താ​ന​ത്താ​ണ് ആ​ദ്യ സ​ദ​സ്...

സാമ്പത്തിക അടിയന്തരാവസ്ഥ: 10 ദിവസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെങ്കില്‍ കേന്ദ്ര ഇടപെടൽ ആവശ്യപ്പെടും : ഗവർണർ

ന്യുഡല്‍ഹി: സാമ്പത്തിക അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...