Kerala Mirror

കേരള NEWS

ഗവര്‍ണറെ ആക്രമിക്കാന്‍ എസ്എഫ്‌ഐ ഇറങ്ങിയാല്‍ അവരെ ബിജെപി നേരിടും : കെ സുരേന്ദ്രന്‍

തിരുവനന്തപുരം : ഗവര്‍ണര്‍ക്കെതിരായ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് നടന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എസ്‌കോര്‍ട്ട് വാഹനങ്ങള്‍ വേഗത കുറച്ച്...

ഏകീകൃത കുര്‍ബാന വിഷയത്തില്‍ മാര്‍പ്പാപ്പക്ക് വീഴ്ചപറ്റിയെന്നത് തെറ്റായ പ്രചാരണം : സിറോ മലബാര്‍ സഭ

കൊച്ചി : ഏകീകൃത കുര്‍ബാന വിഷയത്തില്‍ മാര്‍പ്പാപ്പക്ക് വീഴ്ചപറ്റിയെന്നത് തെറ്റായ പ്രചാരണമെന്ന് സിറോ മലബാര്‍ സഭ. വിമത വൈദികരും ജസ്റ്റിസ് കുര്യന്‍ ജോസഫും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സിറോ...

തെളിവെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന്‍ വീണപ്പോള്‍ കൈയടിച്ച് ഓയൂര്‍ കേസിലെ പ്രതി അനിതകുമാരി

കൊല്ലം : ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ തെളിവെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന്‍ വീണപ്പോള്‍ കൈയടിച്ച് പ്രതി അനിതകുമാരി. ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ...

ശബരിമലയില്‍ ഭക്തര്‍ക്ക് സൗകര്യം ഒരുക്കുന്നതിലെ സര്‍ക്കാര്‍ പരാജയം, മിശ്രവിവാഹം ; നയം വ്യക്തമാക്കി മുസ്ലീം ലീഗ്

കോഴിക്കോട് : ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കണമെന്ന സുപ്രീം കോടതി വിധി നിരാശജനകമെന്ന് മുസ്ലീം ലീഗ്. ജനഹിതത്തിനെതിരായ വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കുന്ന കാര്യത്തില്‍ സമാനചിന്താഗതിക്കാരുമായി...

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ പ്രതികള്‍ക്ക് ജാമ്യം

കൊച്ചി : നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നാല് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്.  കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയും...

ശബരിമലയിലെ തിരക്ക് ; അവലോകനയോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം :  ശബരിമലയിലെ തിരക്കിന്റെ പശ്ചാത്തലത്തില്‍ അവലോകനയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ രാവിലെ പത്ത് മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുക. ദേവസ്വം മന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി...

സിസ്റ്റര്‍ അമലയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ് ; സതീഷ് ബാബുവിന്റെ ജീവപര്യന്തം ശരിവെച്ച് ഹൈക്കോടതി

കൊച്ചി : പാലാ ലിസ്യൂ കാര്‍മലൈറ്റ് മഠത്തിലെ സിസ്റ്റര്‍ അമലയെ (69) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി കാസര്‍കോട് സ്വദേശി മെഴുവാതട്ടുങ്കല്‍ സതീഷ് ബാബുവിന്റെ ജീവപര്യന്തം തടവ് ശരിവെച്ച് ഹൈക്കോടതി...

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസ് : മന്ത്രിമാരെ മാത്രം സംരക്ഷിച്ചാല്‍ പോരാ ജനങ്ങളെ കൂടി സംരക്ഷിക്കണം ; പൊലീസിനെതിരെ കോടതി

കൊച്ചി : പെരുമ്പാവൂരില്‍ നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. മന്ത്രിമാരെ മാത്രം സംരക്ഷിച്ചാല്‍ പോരാ, ജനങ്ങളെ കൂടി സംരക്ഷിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി...

വെഞ്ഞാറമൂട്ടില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ കടയിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു

തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ കടയിലേക്ക് ഇടിച്ചു കയറിയതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ കടയുടമ മരിച്ചു. ആലിയാട് സ്വദേശി രമേശന്‍ (45) ആണ് മരിച്ചത്. ...