കൊച്ചി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അനുമതി നൽകിയ കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് അമ്മ പ്രേമകുമാരി . യെമനിൽ പോകുന്നതിന് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് അടക്കം...
പത്തനംതിട്ട: സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക് നിയന്ത്രണവിധേയമായി. തീർഥാടകർക്ക് ദർശനം സുഗമമായി നടത്താൻ സാധിക്കുന്നുണ്ട്. ശബരിമലയിൽ ഈ മാസം 14 മുതൽ 27 വരെ ഉള്ള വെർച്ചൽ ക്യൂ ബുക്കിംഗ് പൂർത്തിയായി...
ന്യൂഡല്‍ഹി: ശബരിമലയിൽ തിരക്കിനിടെ അച്ഛനെ കാണാൻ വൈകിയപ്പോൾ കരഞ്ഞ കുട്ടിയുടെ വീഡിയോ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ സംഘ്പരിവാർ വിദ്വേഷപ്രചാരണം. കരഞ്ഞ കുട്ടിയെ പൊലീസുകാരൻ ആശ്വസിപ്പിക്കുന്നതും...
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്ന് കാട്ടി കേന്ദ്രസർക്കാരിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചു. വായ്പ പരിധി വെട്ടി കുറച്ചതിൽ ഇടപെടണം എന്നും ആവശ്യം. ഭരണഘടനയുടെ 131 ആം...
കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് സര്‍വീസ് നടത്തുന്ന ബോട്ടുകളിൽ പരിശോധന. മാരിടൈം ബോർഡും കോസ്റ്റൽ പൊലീസുമാണ് പരിശോധന നടത്തിയത്. ഏഴ് ബോട്ടുകൾക്കെതിരെ നടപടിയെടുത്തതായി കൊച്ചി...
തൃശൂർ: ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ട സംഭവത്തിൽ പരാതിക്കാരന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. തൃശൂർ സ്വദേശിയും സൈക്കോളജിസ്റ്റുമായ പ്രസാദ് എം.കെ നൽകിയ പരാതിയിൽ തൃശൂർ അഡീഷണൽ സബ്...
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഗവർണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഐപിസി 124ആം വകുപ്പ് ചുമത്തിയ 6 പ്രതികളുടെ ജാമ്യാപേക്ഷയാണ്...
ആലപ്പുഴ: അശ്ലീല ദൃശ്യങ്ങൾ അയച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അരിത ബാബു. വിദേശ നമ്പറിൽ നിന്നാണ് അശ്ലീല ദൃശ്യങ്ങൾ വന്നത്. സംഭവത്തിൽ കായംകുളം ഡിവൈഎസ്പി ഓഫീസിൽ നേരിട്ട് എത്തി...