Kerala Mirror

കേരള NEWS

‘അടുത്തു വന്നാല്‍ ഇനിയും പുറത്തിറങ്ങും, അവര്‍ എന്നെ ആക്രമിക്കട്ടെ: വെല്ലുവിളിച്ച് ഗവർണർ

ന്യൂഡല്‍ഹി: തനിക്കെതിരെയുള്ള എസ്എഫ്‌ഐ പ്രതിഷേധം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസഎഫ്‌ഐക്കാര്‍ തന്നെ ആക്രമിക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നിന്നു...

ശ​ബ​രി​മ​ലയിലെ​ അനിയന്ത്രിത തിരക്ക്, മു​ഖ്യ​മ​ന്ത്രി​യു​ടെ അ​വ​ലോ​ക​ന യോ​ഗം തുടങ്ങി

ഇടുക്കി: ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്ക് സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്താ​നും തീ​ര്‍​ഥാ​ട​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പ് സു​ഗ​മ​മാ​ക്കാ​നു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ...

ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുവെന്ന് ദിലീപ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് നടന്‍...

ഗവർണർക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധം: ഡി.ജി.പിയും എ.ഡി.ജി.പിയും റിപ്പോർട്ട് തേടി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്.എഫ്.ഐ പ്രതിഷേധത്തിൽ റിപ്പോർട്ട് തേടി ഉന്നത പൊലീസ് വൃത്തങ്ങൾ. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറോടാണ് ഡി.ജി.പിയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

ഹാദിയയെ കാണാനില്ലെന്ന അച്ഛന്റെ ഹേബിയസ് കോർപ്പസ് ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ഹാദിയയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. ഡോ. അഖില എന്ന ഹാദിയയെ മലപ്പുറം സ്വദേശിയായ സൈനബ അടക്കമുള്ളവർ തടങ്കലിൽ...

ഗവർണർക്കെതിരെ പ്രതിഷേധം തുടരാനുറച്ച് എസ്.എഫ്.ഐ

തിരുവനന്തപുരം: പ്രതിഷേധത്തിനെതിരെ ഗവർണർ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്ത് വന്നെങ്കിലും പിന്നോട്ടില്ലെന്ന് നിലപാടിലാണ് എസ്.എഫ്.ഐ. ഗവർണറെ തടയാന്‍ തന്നെയാണ് എസ്.എഫ്.ഐ തീരുമാനം..ഇതോണോ തനിക്കൊരുക്കിയ...

പിതൃസഹോദരന്‍റെ ഭാര്യ നാലു വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

പാലക്കാട്: നാലു വയസുകാരനെ കൊലപ്പെടുത്തി പിതൃസഹോദരന്റെ ഭാര്യ. പാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ മധുസൂദനൻ-ആതിര ദമ്പതികളുടെ മകൻ ഋത്വിക് ആണു മരിച്ചത്. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. മധുസൂദനന്റെ...

ശബരിമല തീർത്ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചു

റാന്നി: പെരുനാട് കൂനംകരയിൽ ശബരിമല തീർത്ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് തിരുച്ചി സ്വദേശി പെരിയസ്വാമി(54) ആണ് മരിച്ചത്.ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ പുതുക്കടയിൽ വാഹനം...