Kerala Mirror

കേരള NEWS

എറണാകുളത്ത് 23ന് മെ​ഗാ ജോബ് ഫെയർ

കൊച്ചി : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ കരിയര്‍ സര്‍വ്വീസും സംയുക്തമായി എറണാകുളം മഹാരാജാസ് കോളേജിന്റെ സഹകരണത്തോടെ മഹാരാജാസ് കോളേജില്‍ ഡിസംബര്‍ 23ന്...

കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് പിടിച്ചെടുത്ത് ആം ആദ്മി പാര്‍ട്ടി ; കേരളത്തില്‍ ആം ആദ്മി വിപ്ലവത്തിന്റെ തുടക്കം : കെജരിവാള്‍

തൊടപുഴ : തദ്ദേശ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ബീന കുര്യനെ അഭിനന്ദിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ നെടിയകാട്...

ശബരിമലയില്‍ നടക്കുന്നത് നഗ്‌നമായ മനുഷ്യാവകാശ ധ്വംസനം ; മനുഷ്യാവകാശ, വനിതാ, ബാലാവകാശ കമ്മീഷനുകൾ അടിയന്തിരമായി ഇടപെടണം : കുമ്മനം രാജശേഖരന്‍

കൊച്ചി : ശബരിമലയില്‍ നടക്കുന്നത് നഗ്‌നമായ മനുഷ്യാവകാശ ധ്വംസനമാണെ് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡും ഭക്തരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ...

നടന്‍ ദേവന്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നടന്‍ ദേവനെ നിയമിച്ചു. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. കേരള പീപ്പീള്‍സ് പാര്‍ട്ടി എന്ന പേരില്‍...

ഏ​ഴു​വ​ർ​ഷം കൊ​ണ്ട് അ​നു​വ​ദിച്ച​​ത് 220 കോ​ടി; ശ​ബ​രി​മ​ല ത​യാ​റെ​ടു​പ്പു​ക​ൾ​ക്ക് പ​ണം ത​ട​സ​മ​ല്ല: മു​ഖ്യ​മ​ന്ത്രി

​​കോ​ട്ട​യം: ശ​ബ​രി​മ​ല ത​യാ​റെ​ടു​പ്പു​ക​ൾ​ക്ക് പ​ണം ഒ​രു ത​ട​സ​മ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ശ​ബ​രി​മ​ല മാ​സ്റ്റ​ർ പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷം കൊ​ണ്ട് 220...

അറബിയും മലയാളവുമില്ല; ലക്ഷദ്വീപിലെ സ്‌കൂളുകളിൽ കേരള സിലബസ് ഒഴിവാക്കുന്നു

കൊച്ചി: ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളവും അറബിയും ഒഴിവാക്കുന്നു. അടുത്ത അധ്യയന വർഷം മുതൽ കേരള സിലബസിന് പകരം സിബിഎസ്ഇ സിലബസിലേക്ക് മാറും. ഒന്നാം ക്ലാസ് മുതലുള്ള പ്രവേശനവും അടുത്ത വർഷം മുതൽ...

നരഭോജി കടുവയെ കൊല്ലാം; 25000 രൂപ പിഴയിട്ട് ഹൈക്കോടതി ഹർജി തള്ളി

വയനാട്: വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി പിഴയിട്ട് തള്ളി. പ്രശസ്തിക്ക് വേണ്ടിയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചതെന്ന് ഡിവിഷൻ ബെഞ്ച്...

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽക്കൈ

തിരുവനന്തപുരം: 33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽക്കൈ. റിസൾട്ട് വന്ന 22 വാർഡിൽ യു.ഡി.എഫ് 10 ഉം എൽ.ഡി.എഫ് എട്ടും എൻ.ഡി.എ മൂന്നും എസ്ഡിപിഐ ഒരിടത്തും വിജയിച്ചു. കോഴിക്കോട്...

“എത്രയും പെട്ടെന്ന് മോളെ കാണണം..” ഡൽഹി കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് നിമിഷപ്രിയയുടെ അമ്മ

കൊച്ചി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അനുമതി നൽകിയ കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് അമ്മ പ്രേമകുമാരി . യെമനിൽ പോകുന്നതിന് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് അടക്കം...