Kerala Mirror

കേരള NEWS

ഗവർണർക്കെതിരായ പ്രതിഷേധം: 7 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം: ഗവർണർക്കെതിരായ പ്രതിഷേധത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത 19 എസ്.എഫ്.ഐ പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ്, പേട്ട, വഞ്ചിയൂർ സ്റ്റേഷനുകളിൽ അറസ്റ്റ്...

ഒരു ജില്ലാപഞ്ചായത്ത് സീറ്റടക്കം സം​സ്ഥാ​ന​ത്തെ 33 ത​ദ്ദേ​ശ വാ​ർ​ഡു​ക​ൾ ഇന്ന്  പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: ഒരു ജില്ലാ  പഞ്ചായത്ത് സീറ്റടക്കം സം​സ്ഥാ​ന​ത്തെ 33 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് .വോ​ട്ടെ​ടു​പ്പ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ്...

കെ​എ​സ്‌​ആ​ർ​ടി​സി​ക്ക്‌ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ഹാ​യ​മാ​യി 30 കോ​ടി രൂ​പ​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​ആ​ർ​ടി​സി​ക്ക്‌ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ഹാ​യ​മാ​യി 30 കോ​ടി രൂ​പ​കൂ​ടി അ​നു​വ​ദി​ച്ച​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ക​ഴി​ഞ്ഞ മാ​സം 120 കോ​ടി ന​ൽ​കി​യി​രു​ന്നു...

റേ​ഷ​ൻ വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്; ഇന്നുമുതൽ കരാറുകാരുടെ അനിശ്ചിതകാല സമരം

തി​രു​വ​ന​ന്ത​പു​രം: കു​ടി​ശി​ക ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന ക​രാ​റു​കാ​ർ ചൊ​വ്വാ​ഴ്ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ചു. എ​ഫ്സി​ഐ...

കെ.​എം. ബ​ഷീ​​റി​നെ വാ​ഹ​ന​മി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് വീ​ണ്ടും ജി​ല്ലാ കോ​ട​തി​ക്ക്

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് വീ​ണ്ടും ജി​ല്ലാ കോ​ട​തി വി​ചാ​ര​ണ ന​ട​ത്തും. ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രെ​യു​ള്ള...

എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം; പൊട്ടിത്തെറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: അസാധാരണമായ സംഭവവികാസങ്ങള്‍ക്കു വേദിയായി തലസ്ഥാനനഗരി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിച്ച് എസ്.എഫ്.ഐ പ്രതിഷേധം. ഗോ ബാക്ക് വിളികളുമായാണ് പ്രവർത്തകർ ഗവർണറെ നേരിട്ടത്. വൈകീട്ട്...

പയ്യന്നൂരില്‍ ആര്‍എസ്എസ് നേതാവിന്റെ വീടിന് സമീപത്തെ ബോംബ് സ്‌ഫോടനം, നായ ചത്തു

കണ്ണൂര്‍ : പയ്യന്നൂരില്‍ നാടന്‍ ബോംബു പൊട്ടി നായ ചത്തു. വന്‍ സ്‌ഫോടന ശബ്ദത്തോടെയാണ് ബോംബ് പൊട്ടിയതെന്നാണ് സ്ഥലത്തുള്ളവര്‍ പറയുന്നത്.  പ്രാദേശിക ആര്‍എസ്എസ് നേതാവ് അലക്കാട് ബിജുവിന്റെ വീടിനടുത്തുള്ള...

മുഖ്യമന്ത്രിയെന്ന നിലയില്‍ ഔചിത്യത്തോടെ പ്രവര്‍ത്തിക്കണം ; ഇപ്പോള്‍ പിണറായിയിലെ പഴയ ഗുണ്ടാനേതാവല്ല വിജയന്‍ : കെ സുധാകരന്‍

തിരുവനന്തപുരം : ഭരണത്തലവനായ ഗവര്‍ണറെ ഭരണകക്ഷിക്കാര്‍ തന്നെ നടുറോഡില്‍ ആക്രമിക്കുന്ന അത്യന്തം ഗുരുതരമായ ക്രമസമാധാനത്തകര്‍ച്ചയിലേക്ക് സംസ്ഥാനത്തെ മുഖ്യന്ത്രി പിണറായി വിജയന്‍ കൂപ്പുകുത്തിച്ചെന്ന്...

ഗവര്‍ണര്‍ക്ക് എതിരെ കരിങ്കൊടി ; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം : വി ഡി സതീശന്‍

തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തില്‍നിന്ന് പുറത്തിറങ്ങി, തന്നെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി ക്രിമനലുകളെ അയച്ചുവെന്ന് ഗവര്‍ണര്‍ ആരോപിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി...