Kerala Mirror

കേരള NEWS

”ഗവർണറെ കാണുമ്പോൾ ഓർമ്മ വരുന്നത് കിരീടം സിനിമയിലെ കൊച്ചിൻ ഹനീഫയെ”: എം.ബി രാജേഷ്

പത്തനംതിട്ട: ഗവർണർ എരിതീയിൽ എണ്ണ ഒഴിക്കുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്. അദ്ദേഹത്തെ കാണുമ്പോൾ ഓർമ്മ വരുന്നത് കിരീടം സിനിമയിലെ കൊച്ചിൻ ഹനീഫയെ ആണെന്നും പരിഹാസരൂപേണ മന്ത്രി പറഞ്ഞു. കൊലക്കേസ് പ്രതിയെ...

പ്രതിപക്ഷം രക്തസാക്ഷിയെ ഉണ്ടാക്കാൻ ശ്രമിക്കുന്നു,ഭിന്നശേഷിക്കാരനെ മർദിച്ചത് പാർട്ടിക്കാരല്ല: സജി ചെറിയാൻ

പത്തനംതിട്ട: ആലപ്പുഴയിൽ ഭിന്നശേഷിക്കാരനെ മർദിച്ചതിൽ പാർട്ടിക്കാർ ആരുമില്ലെന്ന് മന്ത്രി സജി ചെറിയാൻ. വാർത്തകൾ പടച്ചുണ്ടാക്കുകയാണ്. ഞങ്ങളുടെ മെക്കിട്ടു കയറാൻ വരുന്നതെന്തിനാണെന്നും മന്ത്രി ചോദിച്ചു...

ഭൂനിയമ ഭേദഗതി ബില്‍: ഗവർണ്ണർക്കെതിരെ ഇടുക്കിയിലെ കർഷകരെ അണിനിരത്തി ജനുവരി ഒമ്പതിന് എല്‍.ഡി.എഫ്. രാജ്ഭവൻ മാർച്ച്

ഇടുക്കി: ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണ്ണറുടെ നടപടിയിൽ പ്രതിഷേധം കടുപ്പിച്ച് എല്‍.ഡി.എഫ്. ഇടുക്കി ജില്ലയിലെ കര്‍ഷകരെ അണിനിരത്തി രാജ് ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കാനാണ് നീക്കം. ജില്ലയിൽ...

കോ​വി​ഡി​ന്‍റെ ഏ​റ്റ​വും പു​തി​യ ഉ​പ​വ​ക​ഭേ​ദം ജെ​എ​ൻ.1 കേ​ര​ള​ത്തി​ൽ സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റെ ഏ​റ്റ​വും പു​തി​യ ഉ​പ​വ​ക​ഭേ​ദം ‘ജെ​എ​ൻ.1’ കേ​ര​ള​ത്തി​ൽ സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഇ​തി​നു പി​ന്നാ​ലെ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ജാ​ഗ്ര​ത​യും...

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത. തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഇടുക്കി ജില്ലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍...

വയനാട് കല്ലൂർക്കുന്നിൽ വീണ്ടും കടുവയെത്തി,പശുവിനെ ആക്രമിച്ചു

വയനാട്: കഴിഞ്ഞദിവസം കടുവയുടെ കാൽപ്പാടുകൾ കണ്ട വയനാട് കല്ലൂർക്കുന്നിൽ വീണ്ടും കടുവയെത്തി. വാകയിൽ സന്തോഷ് എന്നയാളുടെ പശുവിനെ ആക്രമിച്ച കടുവ, മൃഗത്തെ അല്പ ദൂരം വലിച്ചിഴച്ചു കൊണ്ടുപോയി. കഴിഞ്ഞയാഴ്ച...

കെ­​എ­​സ്­​യു-​യൂ​ത്ത്‌­​കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത​ക­​ർക്ക് മ​ര്‍­​ദ്ദനം ; എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും ബ​ഹു​ജ​ന മാ​ർ​ച്ച് ന­​ട­​ത്തും : കെ.​സു­​ധാ­​ക­​ര​ന്‍

തി​രു​വ​ന​ന്ത​പു​രം : കെ­​എ­​സ്­​യു-​യൂ​ത്ത്‌­​കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത​ക­​രെ മ​ര്‍­​ദി­​ച്ച മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ അം­​ഗ­​ര­​ക്ഷ­​ക­​രു­​ടെ​യും പോ­​ലീ­​സി­​ന്‍റെ​യും...

ഇടതുപക്ഷ സർക്കാർ കേരളത്തിലെ ജനങ്ങളോട് എന്ത് തെറ്റാണ് ചെയ്തതെന്ന് പ്രതിപക്ഷം പറയണം : മുഖ്യമന്ത്രി

പത്തനംതിട്ട : ഇടതുപക്ഷ സർക്കാർ കേരളത്തിലെ ജനങ്ങളോട് എന്ത് തെറ്റാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവ​ഗണനയ്ക്കെതിരെ യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കാത്തതിനെ...

നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകി‌യ നാലം​ഗ സംഘം അറസ്റ്റിൽ

കൊച്ചി : കായംകുളം എംഎസ്എം കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിന് ഉൾപ്പടെ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ സംഘം അറസ്റ്റിൽ. ചെന്നൈയിൽ നിന്നാണ് നാലം​ഗ സംഘത്തെ പിടിച്ചത്. തമിഴ്നാട് സ്വദേശികളായ...